Sunday, 22 May 2022

Current Affairs- 22-05-2022

1. 2022 കുടുംബശ്രീയുടെ രജതജൂബിലി (25 വർഷങ്ങൾ) ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്- എം.വി.ഗോവിന്ദൻ (മന്ത്രി- തദ്ദേശസ്വയംഭരണം, ഗ്രാമീണ വികസനം, നഗരാസൂത്രണം, കില, എക്സൈസ്)


2. രാമകൃഷ്ണ മിഷന്റെ ആഗോള ഉപാധ്യക്ഷനായി ചുമതലയേറ്റത്- ഭജനാനന്ദ സ്വാമി


3. വക്കം അബ്ദുൾ ഖാദർ പുരസ്കാര ജേതാവ്- ബാലചന്ദ്രൻ വടക്കേടത്ത്


4. ജമൈക്ക സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രസിഡന്റ്- റാം നാഥ് കോവിന്ദ്


5. അടുത്തിടെ അംബേദ്കറുടെ പേരിൽ റോഡ് നിലവിൽ വന്ന രാജ്യം- ജാക്ക


6. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാനായി നിയമിതനായത്- എസ്.എസ്. മുന്ദ്ര


7. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ ദേശീയ വിദ്യഭ്യാസ നയ പ്രകാരം എത്ര വയസ് വരെയാണ് നിർബന്ധിത വിദ്യാഭ്യാസം നൽകണമെന്ന് ശുപാർശ ചെയ്യുന്നത്- 3 മുതൽ 18 വയസ് വരെ


8. COVID-19 പാൻഡെമിക് സമയത്ത് നടത്തിയ പ്രവർത്ത നത്തിന് ബ്രിട്ടീഷ് ബഹുമതിയായ 'MBE' ലഭിച്ചത് ആർക്കാണ്- ഗുരുസ്വാമി ക്യഷ്ണമൂർത്തി


9. 2022 നന്തനാർ സാഹിത്യപുരസ്കാരം- വിവേക് ചന്ദ്രൻ (വന്യം എന്ന ചെറുകഥാ സമാഹാരത്തിന്)


10. 2022 മെയിൽ നീറ്റിലിറക്കിയ ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുകൾ- INS സൂറത്ത്, INs ഉദയഗിരി


11. കേരള സർക്കാരിന്റെ വൈറ്റ് ബോർഡ് പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു- ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസ്


12. ബയോഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇവി ചാർജിംഗ് സ്റ്റേഷൻ ഏത് സംസ്ഥാനത്താണ് ഉദ്ഘാടനം ചെയ്തത്- മുംബൈ


13. UAE പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്- ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ


14. ത്രിപുരയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി- മണിക്ക് സാഹ (രാജിവെച്ചത്- വിപ്ലവ് കുമാർ ദേവ്)


15. സംസ്ഥാന സർക്കാരിന്റെ 'പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന സംവിധായകരുടെ സിനിമ പദ്ധതിയിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KFDC) നിർമ്മിക്കുന്ന ആദ്യ ചിത്രം- അരിക്


16. വിരമിച്ച ഉദ്യോഗസ്ഥർക്ക് വരുമാനം ഉറപ്പുവരുത്തുന്നതിനായി ഓൾഡ് പെൻഷൻ സ്കീം പുനഃസ്ഥാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം- ഛത്തീസ്ഗഡ്


17. കേരള സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പുതിയ പരസ്യവാചകം- 'നികുതി നമുക്കും നാടിനും


18. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്- എലിസബത്ത് ബോൺ


19. സോമാലിയയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- ഹസ്സൻ ഷെയ്ഖ് മുഹമ്മദ്


20. 2022 മെയിൽ രജത ജൂബിലി (25 വർഷം) ആഘോഷിക്കുന്ന സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിർമാർജനം എന്നീ മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ സർക്കാർ സംരംഭം- കുടുംബശ്രീ


21. സംസ്ഥാന സർക്കാറിന് കീഴിൽ നിലവിൽ വരുന്ന OTT പ്ലാറ്റ്ഫോം- സി'പേസ് (നവംബർ 1 മുതൽ പ്രവർത്തനം ആരംഭിക്കും)


22. 31 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായ രാജീവ് ഗാന്ധി വധകേസ് പ്രതി- പേരറിവാൾ


23. മെയ് 16- ന് ഇന്ത്യയുടെ 52 മത് കടുവാ സംരക്ഷണകേന്ദ്രം ആയി വിജ്ഞാപനം ചെയ്യപ്പെട്ട കടുവാസങ്കേതം- രാംഘട്ട് വിഷ്ധാരി കടുവാസങ്കേതം (രാജസ്ഥാനിലെ നാലാമത് കടുവാ സംരക്ഷണകേന്ദ്രം)


24. ആരാണ് കവിതാ വിഭാഗത്തിൽ 2022- ലെ പുലിറ്റ്സർ സമ്മാനം നേടിയത്- ഡയാൻ ന്യൂസ്


25. ഇന്ത്യയിലെ ആദ്യത്തെ ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ് ഏത് നഗരമാണ് ആതിഥേയത്വം വഹിക്കുന്നത്- ഹൈദരാബാദ്


26. 2022 മെയിൽ രാജിവെച്ച ഡൽഹി ലെഫ്.ഗവർണർ- അനിൽ ബൈജാൽ


27. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം- കർണാടക


28. എല്ലാ ഭൂവുടമകളും ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച് പുതിയ സംവിധാനത്തിന്റെ പേര് എന്താണ്-

യുണിക് തണ്ടപ്പേർ സിസ്റ്റം(UTS)


29. 2021- ൽ പണമയയ്ക്കാൻ ഏറ്റവും കൂടുതൽ സ്വീകർത്താക്കളുള്ള രാജ്യം ഏതാണ്- ഇന്ത്യ


30. 2027- ൽ തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസിന് (Southeast Asian Games - SEA) ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്- മലേഷ്യ


31. സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളു ടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്രമായ റിപ്പോർട്ട് നൽകാനുള്ള ഏത് അന്വേഷണ കമ്മിഷന്റെ കാലാവധിയാണ് ഒരു വർഷത്തേക്കുകൂടി ദീർഘിപ്പിച്ചത്- ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ 

  • പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ മുൻ അധ്യക്ഷനുമാണ് ജെ.ബി. കോശി 

32. ഭുവനേശ്വറിൽ നടന്ന ഫെഡറേഷൻ കപ്പ് വനിതാ വോളിബോളിൽ കേരളം തുടർച്ചയായി എത്രാം തവണയാണ് വിജയം നേടിയത്- മൂന്നാംതവണ  

  • റെയിൽവേസിനെയാണ് തോൽപ്പിച്ചത്. 
  • ഭുവനേശ്വറിൽ നടന്ന ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിലും കേരളം തുടർച്ചയായി നാലാംതവണ ജേതാക്കളായിരുന്നു. 

33. എൽ സാൽവദോറിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടത്- മനോജ് കുമാർ മൊഹാപത്ര 


34. 2022 ഫെബ്രുവരി 15- ന് അന്തരിച്ച ബാപ്പി ലാഹിരി (69) ഏതുനിലയിൽ പ്രസിദ്ധിയാർജിച്ച വ്യക്തിയാണ്- ഡിസ്കോ സംഗീതജ്ഞൻ 

  • ഹിന്ദി ചലച്ചിത്രരംഗത്തെ ഇലക്ട്രോണിക് ഡിസ്സോ സംഗീത സംവിധായകനും ഗായകനുമായിരുന്നു. 

35. ബാർ കൗൺസിൽ ഓഫ് കേരളയുടെ പുതിയ ചെയർമാൻ- കെ.എൻ. അനിൽകുമാർ 

No comments:

Post a Comment