Tuesday 25 June 2024

Current Affairs- 25-06-2024

1. വൈറസ് രോഗമായ പക്ഷിപ്പനി (H5N2) ബാധിച്ച് ആദ്യ Human Death 2024 ജൂണിൽ WHO സ്ഥിരീകരിച്ച രാജ്യം- മെക്സിക്കോ

  • 2024 ഏപ്രിലിലാണ് മരണപ്പെട്ടത്

2. 2024 ജൂണിൽ SpaceX വിജയകരമായി പരീക്ഷിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്- SpaceX Starship


3. 2024 ജൂണിൽ കേരള നിയമസഭ സെക്രട്ടറിയായി നിയമിത നായത്- ഡോ.എൻ.കൃഷ്ണകുമാർ

Monday 24 June 2024

Current Affairs- 24-06-2024

1. 2024 - യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗ്യചിഹ്നം- ആൽബർട്ട് (Teddy Bear)


2. അടുത്തിടെ കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് - ലാബ്രഡോർ മേഖലയിൽ നിന്ന് കണ്ടെത്തിയ പഴയകാല കപ്പൽ- ക്വിസ്റ്റ് 


3. 'A Fly on the RBI Wall: An Insider's View of the Central Bank' എന്ന ബുക്ക് എഴുതിയത്- Alpana Killawala

Sunday 23 June 2024

Current Affairs- 23-06-2024

1. ദൂരദർശൻ കിസാൻ അവതരിപ്പിക്കുന്ന എ.ഐ. അവതാരകർ- കൃഷ്, ഭൂമി


2. കേരള സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു പ്രതിമാസം നിശ്ചിത തുക വീതം ഈടാക്കി നടപ്പാക്കുന്ന ആന്വിറ്റി സ്കീം- ജീവാനന്ദം


3. 2024- ലെ ട്വന്റി-ട്വന്റി ലോകകപ്പ് (T20) വേദികൾ- യു.എസ്, വെസ്റ്റ് ഇൻഡീസ്

Saturday 22 June 2024

Current Affairs- 22-06-2024

 

1. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- കൊടിക്കുന്നിൽ സുരേഷ്


2. മെക്സിക്കോയുടെ ആദ്യ വനിത പ്രസിഡന്റായിര 2024 ജൂണിൽ തിരഞ്ഞെടുക്കപ്പെട്ടത്- CLAUDIA SHEINBAUM


3. 2024 ജൂണിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- കേദാർ ജാദവ്

Thursday 20 June 2024

Current Affairs- 20-06-2024

1. 2024- നോർവേ ചെസ് ടൂർണമെന്റിൽ ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം- ആർ. പ്രഗ്നാനന്ദ


2. കോടതിയിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ച ഹൈക്കോടതി- സിക്കിം ഹൈക്കോടതി


3. അടുത്തിടെ ഉഷ്ണതരംഗത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി- രാജസ്ഥാൻ ഹൈക്കോടതി

Wednesday 19 June 2024

Current Affairs- 19-06-2024

1. മെക്സിക്കോയുടെ പുതിയ പ്രസിഡന്റ്- Claudia Sheinbaum Pardo


2. 2024-ൽ കേശവദേവ് സാഹിത്യ പുരസ്കാരത്തിന് അർഹനായത്- അടൂർ ഗോപാലകൃഷ്ണൻ


3. അടുത്തിടെ Kylian Mbappe യുമായി കരാർ ഒപ്പ് വച്ച സ്പാനിഷ് ക്ലബ്- റയൽ മാഡ്രിഡ്

Monday 17 June 2024

Current Affairs- 17-06-2024

1. 2024 മെയിൽ യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യൻ കമാൻഡർ- മേജർ രാധിക സെൻ


2. സർക്കാർ സ്കൂളുകളിൽ 6 മുതൽ 12 വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും പ്രതിമാസം ആയിരം രൂപ നൽകുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരംഭിച്ച പദ്ധതി- പുതുമ പെണ്ണ്


3. 2024 മെയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ കൊല്ലം ജില്ലയിലെ കുംഭവുരുട്ടി കാടുകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആൽഗ- ഓയ്ഡോക്ലാഡിയം സഹ്യാദ്രിക്കം 

Sunday 16 June 2024

Current Affairs- 16-06-2024

1. ഏഷ്യൻ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം- ദീപ കർമാകർ

  • ചാമ്പ്യൻഷിപ്പ് നടന്നത്- താഷ്കെന്റ്

2. 2024 IPL- ൽ പ്ലെയർ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുത്തത്- സുനിൽ നരേയ്ൻ (കൊൽക്കത്ത)

  • ഓറഞ്ച് ക്യാപ്- വിരാട് കോഹ്ലി
  • പർപ്പിൾ ക്യാപ്- ഹർഷൽ പട്ടേൽ
  • ഫെയർ പ്ലേ അവാർഡ്- സൺറൈസേഴ്സ് ഹൈദ്രാബാദ്

3. ലോകത്ത് അവയവങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരേയൊരു രാജ്യം- ഇറാൻ

Wednesday 5 June 2024

Current Affairs- 05-06-2024

1. 2024 DIAMOND LEAGUE PREFONTAINE CLASSIC 100 മീറ്റർ ഓട്ടത്തിലെ ജേതാക്കൾ-

  • MEN- CHRISTIAN COLEMAN (USA)
  • WOMEN- SHA'CARRI RICHARDSON (USA)

2. 2024- ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്- റിമാൽ (പേര് നിർദ്ദേശിച്ച രാജ്യം- ഒമാൻ)

  • റിമാൽ എന്ന വാക്കിനർത്ഥം- മണൽ