2. കേരള സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു പ്രതിമാസം നിശ്ചിത തുക വീതം ഈടാക്കി നടപ്പാക്കുന്ന ആന്വിറ്റി സ്കീം- ജീവാനന്ദം
4. 2024 മെയ്യിൽ കേന്ദ്ര ടെലികോം മന്ത്രാലയം വാണിജ്യ കോളുകൾക്ക് അനുവദിച്ച പ്രത്യേക നമ്പർ- 160- ൽ തുടങ്ങുന്ന 10 അക്കനമ്പർ
5. 2024 ലോക പുകയില വിരുദ്ധദിന (മെയ് 31) പ്രമേയം- PROTECTING CHILDREN FROM TOBACCO INDUSTRY INTERFERENCE
6. 2024 മെയ്യിൽ ലോകത്തിലെ ആദ്യ 100% ബയോ ഡിഗ്രേഡബിൾ പേന നിർമിച്ച രാജ്യം- ഇന്ത്യ
7. 2024 മെയ്യിൽ ഭൂമിയുടെ ധ്രുവങ്ങളെക്കുറിച്ചും നാസ വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹം സമുദ്രനിരപ്പ് ഉയരുന്നതിനെ കുറിച്ചും പഠിക്കാൻ നാസ വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹം- PREFIRE (POLAR RADIANT ENERGY IN THE FAR-INFRARED EXPERIMENT)
8. 2024 മെയ്യിൽ ലോകത്തിലെ ആദ്യ സിംഗിൾ പീസ് ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ചു ചരിത്രം കുറിച്ച ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനി- അഗ്നികുൽ കോസ്മോസ്
- അഗ്നിബാൻ (SOrTeD) (സബ് ഓർബിറ്റൽ ടെക്നോളജിക്കൽ ഡെമോൺസ്ട്രേറ്റർ) സെമിക്രയോജനിക് എൻജിൻ റോക്കറ്റാണ് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്.
9. ഫോബ്സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക റീജണൽ റൂറൽ ബാങ്ക്- കേരള ഗ്രാമീൺ ബാങ്ക്
10. 2024 മെയ്യിൽ DRDO വിജയകരമായി പരീക്ഷിച്ച എയർ-ടു- സർഫസ് മിസൈൽ- RudraM- II
- ഇന്ത്യൻ വ്യോമസേനയുടെ (IAF) SU-30MK-I പ്ലാറ്റ്ഫോമിൽ നിന്നാണ് ഈ മിസൈൽ പരീക്ഷിച്ചത്.
11. 2024 മെയ്യിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ- സ്പെയിൻ, നോർവെ, അയർലൻഡ്
12. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം സീസണിലും കിരീടം നേടിയത്- ബാഴ്സലോണ
13. ദേശീയ സാമ്പിൾ സർവ്വേ ഓഫീസിന്റെ റിപ്പോട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും ശക്തമായ ഗ്രാമങ്ങൾ ഉള്ളത് എവിടെ- കേരളം
14. ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി- മോഹൻ ചരൺ മാജി
15. തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടറായത്- നീത കെ ഗോപാൽ
16. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഏതു ഗർത്തത്തിലാണ് ചൈനയുടെ ചാങ്-ഇ-6 പേടകം ഇറങ്ങിയത്- അപ്പോളോ ബേസിൻ
17. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായത്- കെ കെ സാജു
18. 2024 ജൂണിൽ സർക്കാർ ജീവനക്കാരൻ കൈക്കൂലി വാങ്ങിയാൽ ഭാര്യ കൂട്ടുപ്രതിയാണെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി- ഹൈക്കോടതി മദ്രാസ്
19. ഒന്ന് മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്ന കൈറ്റ് ആവിഷ്കരിച്ച സമഗ്രയുടെ പുതിയ പോർട്ടൽ- സമഗ്ര പ്ലസ്
20. പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 2024- ലെ വൈഷ്ണവം സാഹിത്യ പുരസ്കാരം നേടിയത്- തുളസീവനം ആർ രാമചന്ദ്രൻ നായർ
21. അഗ്നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിൽ ഇടംനേടിയ ആദ്യ മലയാളി വനിത- മേഘാ മുകുന്ദൻ
22. ഐസ്ലൻഡിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഹല്ല തോമസ് ഡോട്ടിൽ
23. 2024 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവ്- ഇഗാ സ്വിയാടെക് (പോളണ്ട്)
24. 2024 ജൂണിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ വില്യം ആൻഡേർസ് പകർത്തിയ പ്രശസ്തമായ ചിത്രം- Earthrise
25. ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്ന വ്യക്തി- നരേന്ദ്രമോദി
26. ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിവിധ പേരിൽ അറിയപ്പെടുന്ന പരിശോധനകൾ സംയുക്തമായി ഏതു പേരിലാണ് ഇനി അറിയപ്പെടുന്നത്- ഓപ്പറേഷൻ ലൈഫ്
27. 2024 ജൂണിൽ അന്തരിച്ച റാമോജി ഫിലിം സിറ്റി സ്ഥാപകനായ വ്യക്തി- റാമോജി റാവു
28. ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- കാർലോസ് അൽകാരസ്
29. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാറിന്റെ സത്യപ്രതിഞ്ഞ നടന്ന തിയതി- 2024 ജൂൺ 9
30. നോർവ ചെസ് ടൂർണമെന്റിലെ വിജയി- മാനസ് കാൾസൺ (നോർവേ)
No comments:
Post a Comment