Thursday, 20 June 2024

Current Affairs- 20-06-2024

1. 2024- നോർവേ ചെസ് ടൂർണമെന്റിൽ ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം- ആർ. പ്രഗ്നാനന്ദ


2. കോടതിയിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ച ഹൈക്കോടതി- സിക്കിം ഹൈക്കോടതി


3. അടുത്തിടെ ഉഷ്ണതരംഗത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി- രാജസ്ഥാൻ ഹൈക്കോടതി


4. 2024- ൽ സൗത്ത് കൊറിയ ആരംഭിച്ച സ്പേസ് ഏജൻസി- KASA (Korea Aerospace Administration)


5. ബഹുരാഷ്ട്ര അഭ്യാസം റെഡ് ഫ്ളാഗ് 24- ന്റെ വേദി- അലാസ്ക


6. ഫോർബ്സ് പുറത്തിറക്കിയ 2024 -ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക റീജണൽ റൂറൽ ബാങ്ക്- കേരള ഗ്രാമീൺ ബാങ്ക്


7. 2024 ജൂണിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- ദിനേഷ് കാർത്തിക്


8. 15th UEFA Champions League 2024 ജേതാക്കൾ- റയൽ മാഡ്രിഡ്

  • റണ്ണേഴ്‌സ് അപ്പ്- BORUSSIA DORTMUND


9. അതുല്യമായ ചാന്ദ്ര സാമ്പിളുകൾ ശേഖരിക്കുന്നതിനായി 2024 ജൂണിൽ ചന്ദ്രന്റെ വിദൂരഭാഗത്ത് (FAR SIDE OF MOON) ലാൻഡ് ചെയ്ത ചൈനയുടെ ദൗത്യം- CHANG’E- 6


10. 2024 ജൂണിൽ ICELAND പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- HALLA TOMASDOTTIR


11. 2024 ICC T-20 ലോകകപ്പ് ടൂർണമെന്റിലെ ആദ്യ മത്സര ജേതാക്കൾ- യു.എസ്.എ

  • കാനഡയെയാണ് പരാജയപ്പെടുത്തിയത്


12. സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി- നേർവഴി


13. പി കേശവദേവ് ട്രസ്റ്റിന്റെ പി കേശവദേവ് പുരസ്കാരം 2024 ൽ ലഭിച്ചത്- അടൂർ ഗോപാലകൃഷ്ണൻ


14. ആരോഗ്യ വിദ്യാഭ്യാസത്തിന് നൽകുന്ന 'പി കേശവദേവ് ഡയാബീൻ കേരള- പുരസ്കാരം നേടിയത്- ഡോ. സി ജെ ജോൺ


15. മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്- ക്ലൗഡിയ ഷെയ്ൻ ബോം 


16. സ്ത്രീയാത്രികർക്ക് തീവണ്ടികളിൽ സഹായം നൽകുക, സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവേ ആരംഭിച്ച പദ്ധതി- മേരി സഹേലി (എന്റെ കൂട്ടുകാരി)


17. 2024 ജൂണിൽ വിരമിച്ച യുഎൻ പ്രതിനിധിയായ ആദ്യ ഇന്ത്യൻ വനിത- രുചിര കംബോജ്


18. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്ന കൈറ്റ് ആവിഷ്കരിച്ച് സമഗ്രയുടെ പുതിയ പോർട്ടൽ- സമഗ്ര പ്ലസ് 


19. കുവൈറ്റിന്റെ പുതിയ കിരീടാവകാശി- ഷെയ്ഖ് സബാഹ് അൽഖാലിദ് അൽ സബാഹ്


20. 2024 ജൂണിൽ അന്തരിച്ച റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും ഈനാട് മാധ്യമ ഗ്രൂപ്പിന്റെ ചെയർമാനുമായ വ്യക്തി- റാമോജി റാവു 

  • പത്മവിഭൂഷൺ ലഭിച്ച വർഷം- 2016


21. നോർവേ ചെസ് ടൂർണമെന്റ് വിജയി- മാഗ്നസ് കാൾസൺ


22. യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് (MOW) ഏഷ്യ പസഫിക് റീജണൽ രജിസ്റ്ററിൽ ഇടം പിടിച്ച് പൗരാണിക ഗ്രന്ഥങ്ങൾ- രാമചരിത മാനസം, പഞ്ചതന്ത്രം, സഹൃദയലോക-ലോകന 


23. മൂന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രിമാരായി ചുമതലയേറ്റ മലയാളികൾ- സുരേഷ് ഗോപി, ജോർജ് കുര്യൻ


24. 2024 ജൂണിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും Earthrise' എന്ന ചിത്രം പകർത്തിയതുമായ വ്യക്തി- വില്യം ആൻഡേർസ്

  • അപ്പോളോ 8- ലെ സഞ്ചാരിയായിരുന്നു


25. 2024- ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവ്- ഇഗാ സ്വിയാടെക് (പോളണ്ട്)


26. ലോക ക്ഷീര ദിനം (ജൂൺ 1) 2024 പ്രമേയം- Aims to encourage people to learn about the important contributions of the dairy sector to good food, health, and nutrition.


27. ഒരു യൂറോപ്യൻ ഫുട്ബാൾ കിരീടം നേടുന്ന ആദ്യ ഗ്രീസ് ക്ലബ്ബ്- ഒളിമ്പിയക്കോസ്


28. വനിതാ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന താരം- സോഫി എക്ക്ളസ്റ്റൻ


29. 2023 – 24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി ഡി പി വളർച്ച- 8.2%


30. 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനു വേണ്ടി പതാക വഹിക്കുന്നത്- അജന്ത ശരത് കമൽ (ടേബിൾ ടെന്നീസ് താരം)

2024 മെയ്യിൽ പ്രഖ്യാപിച്ച കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 2023 ജേതാക്കൾ 

  • മികച്ച നാടകം- മണികർണ്ണിക
  • മികച്ച സംവിധായകൻ- രാജേഷ് ഇരുളം 
  • മികച്ച നാടകകൃത്ത്- കെ.സി ജോർജ്
  • മികച്ച നടൻ- ഗിരീഷ് രവി
  • മികച്ച നടി- മീനാക്ഷി ആദിത്യ
  • മികച്ച ഗാനരചയിതാവ്- വിഭു പിരപ്പൻകോട്

No comments:

Post a Comment