- MEN- CHRISTIAN COLEMAN (USA)
- WOMEN- SHA'CARRI RICHARDSON (USA)
2. 2024- ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്- റിമാൽ (പേര് നിർദ്ദേശിച്ച രാജ്യം- ഒമാൻ)
3. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി, ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പെൺകുട്ടി എന്നീ ബഹുമതികൾക്ക് അർഹയായത്- കാമ്യ
4. 2024 മെയിൽ കേരളത്തിൽ നടന്ന ജിഎസ്ടി റെയ്ഡ്- ഓപ്പറേഷൻ പാം ട്രീ
5. 2024- ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്- ഷാഹിദ് അഫ്രീദി
6. മൊബൈൽ, ഇന്റർനെറ്റ് അടിമത്വത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി- ഡി-ഡാഡ്
7. 2024 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം- കേരളം
8. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച പരിശീലകൻ- പെപ് ഗ്വാർഡിയോള
9. ഏതു വർഷം മുതലാണ് യു എൻ മെയ്- 25 അന്താരാഷ്ട്ര ഫുട്ബോൾ ദിനമായി ആചരിക്കാൻ തുടങ്ങിയത്- 2024
10. 2024 മെയിൽ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം- ജർമനി
11. കേരള നിയമസഭ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്- ഡോ എൻ കൃഷ്ണകുമാർ
12. അന്റാർട്ടിക്കയിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ പുതിയ ഗവേഷണ സ്ഥാപനം- മൈത്രി- II
13. കാൻ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ലോകത്തിലെ വിഖ്യാത ഛായാഗ്രാഹകർക്ക് നൽകുന്ന പിയർ ആഞ്ചിനോ ബഹുമതിക്ക് അർഹനാകുന്ന ആദ്യ ഏഷ്യൻ ഛായാഗ്രാഹകൻ- സന്തോഷ്ശിവൻ
14. കാൻ ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെൻ റിഗാർഡ് സെഗ്മെന്റിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി- അനസൂയ സെൻഗുപ്ത
15. കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ- ഓൾ വി ഇമേജിൻ ആസ് ലൈറ്റ്
16. 2024-ൽ DRDO വിജയകരമായി പരീക്ഷിച്ച എയർ ടു സർഫേസ് ആന്റി റേഡിയേഷൻ സൂപ്പർ സോണിക് മിസൈൽ- രുദ്രം 2
17. കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2024- ന്റെ വേദി- കാസർഗോഡ്
18. ഓൺലൈൻ അപേക്ഷകൾ നൽകുന്നതു മുതൽ അനുമതി കിട്ടുന്നതുവരെയുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ റിസർവ് ബാങ്ക് ആരംഭിച്ച പോർട്ടൽ- പ്രവാഹ്
19. ഒരു പർവ്വതാരോഹണ സീസണിൽ രണ്ട് തവണ എവറസ്റ്റും ലോയും കീഴടക്കിയ ആദ്യ വ്യക്തി- സത്യദീപ് ഗുപ്ത
20. 2024- പാരിസ് ഒളിംപിക്സിൽ ബോക്സിംഗിൽ സ്വർണമെഡൽ നേടുന്നവർക്ക് ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ പ്രഖ്യാപിച്ച സമ്മാനത്തുക- ഒരു ലക്ഷം ഡോളർ
21. 2024- International Conference on Nuclear Security- ക്ക് വേദിയായത്- വിയന്ന
22. World Hunger Day (May 28) Theme- Thriving Mothers, Thriving World
23. ‘തെളിച്ചമുള്ള ഓർമ്മകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- മാല (തോപ്പിൽ ഭാസിയുടെ മകൾ)
24. ലോകത്താദ്യമായി 6G ഡിവൈസ് പുറത്തിറക്കിയ രാജ്യം- ജപ്പാൻ
25. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ചരിത്രത്തിൽ റാഫേൽ നദാലിനെ ആദ്യ റൗണ്ടിൽ തന്നെ പുറത്താക്കിയ താരം- അലക്സാണ്ടർ സ്വരേവ് (Germany)
- 2024 ഫ്രഞ്ച് ഓപ്പൺ ടൂർണ്ണമെന്റിലാണ് പരാജയപ്പെടുത്തിയത്.
- 14 തവണ ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീട ജേതാവായ താരമാണ് റാഫേൽ നദാൽ (Spain)
- കളിമൺ കോർട്ടിലെ രാജകുമാരൻ എന്നറിയപ്പെടുന്ന താരമാണ് റാഫേൽ നദാൽ
26. 2024 ICC T20 ലോകകപ്പിന്റെ ബ്രാന്റ് അംബാസഡർമാർ- ഉസൈൻ ബോൾട്ട്, യുവരാജ് സിംഗ്, ക്രിസ് ഗെയിൽ, ഷാഹിദ് അഫ്രീദി
- 2024 വേദി- വെസ്റ്റ് ഇൻഡീസ്, യു.എസ്.എ.
- നിലവിലെ (2022) ജേതാക്കൾ- ഇംഗ്ലണ്ട്
27. ലോക വിശപ്പ് ദിനം (മെയ്- 28) 2024 തീം- Thriving Mothers, Thriving World
28. കേരള GST വകുപ്പ് അവതരിപ്പിച്ച മൊബൈൽ ആപ്പ്- ലക്കി ബിൽ ആപ്പ്
29. മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പദ്മശ്രീ പുരസ്കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച വൈദ്യശാസ്ത്ര പരിശീലകൻ- ഹേം ചന്ദ് മാഞ്ചി (ഛത്തീസ്ഗഢ്)
30. ഡൽഹിയിൽ രേഖപ്പെടുത്തിയ രാജ്യത്തെ റെക്കോർഡ് താപനില- 52.3 ഡിഗ്രി
No comments:
Post a Comment