1. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- കൊടിക്കുന്നിൽ സുരേഷ്
2. മെക്സിക്കോയുടെ ആദ്യ വനിത പ്രസിഡന്റായിര 2024 ജൂണിൽ തിരഞ്ഞെടുക്കപ്പെട്ടത്- CLAUDIA SHEINBAUM
4. 2024 ജൂണിൽ ജപ്പാനിൽ വെച്ച് നടക്കുന്ന JIMEX - 24 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ്- ഇന്ത്യ - ജപ്പാൻ
5. രാജ്യത്തെ ആദ്യത്തെ ആസ്ട്രോ ടൂറിസം ക്യാമ്പയിൻ- നക്ഷത്ര സഭ
- 2024 ജൂണിൽ മസൂറിയിലാണ് (ഉത്തരാഖണ്ഡ്) ആരംഭിച്ചത്
6. ലോക സമുദ്ര ദിനം (ജൂൺ- 8) 2024 തീം- Awaken new depths
7. റിസർവ് ബാങ്കിന്റെ നിലവിലെ റിപ്പോറ്റ്- 6.5%
- ജി.ഡി.പി- 7.2% ആവും
8. ജൂണിൽ അന്തരിച്ച കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് യു എൽ ഭട്ട്
- ഗുവാഹട്ടി, മധ്യപ്രദേശ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു.
9. ഭക്ഷ്യ സുരക്ഷ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം ചേർത്ത് അറിയപ്പെടുന്നത്- ഓപ്പറേഷൻ ലൈഫ്
10. ജൂണിൽ അന്തരിച്ച രാജ്യത്തെ വന്യജീവി സംരക്ഷണരംഗത്ത് അമൂല്യ സംഭാവന നൽകിയ പ്രമുഖ വന്യജീവി ശാസ്ത്രജ്ഞൻ- അസീർ ജവഹർ തോമസ് ജോൺസിങ്
- പ്രൊജക്ട് എലിഫന്റ് പദ്ധതി തയ്യാറാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.
- ഫീൽഡ് ഡേയ്സ്, വാക്കിങ് ദി വെസ്റ്റേൺ ഘട്ട്സ് എന്നിവയാണ് പുസ്തകങ്ങൾ.
11. പനാമയിൽ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപ്- ഗാർഡി സഗ്ധബ് ദ്വീപ്
- ഇവിടെ 'ഗുണ' എന്ന തദ്ദേശീയ ഗോത്രവർഗം കാണപ്പെടുന്നു.
12. ലോക വിശപ്പ് ദിനം (മെയ്- 28) 2024- ലെ പ്രമേയം- Thriving Mothers, Thriving World
13. കേരളത്തിലെ ദേശീയപാതയിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 110 കി.മീ ൽ നിന്നും എത്ര ആയാണ് കുറച്ചത്- 100
14. 2024- ലെ വേൾഡ് പാരാ അത്ലറ്റിക് മീറ്റിൽ ഒന്നാമത് എത്തിയ രാജ്യം- ചൈന
- ഇന്ത്യയുടെ സ്ഥാനം- 6
15. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരി- ജ്യോതി രാത്ര
16. ലോകത്തിലെ ആദ്യ 100% ബയോഡിഗ്രെഡബിൾ പേന നിർമ്മിച്ച രാജ്യം- ഇന്ത്യ
17. അടുത്തിടെ സർക്കാർ കരാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടക
18. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യം- ചിലി
19. അടുത്തിടെ അന്തരിച്ച പ്രമുഖ പാക്കിസ്ഥാനി സിനിമാ-ടെലിവിഷൻ നടൻ- തലത് ഹുസൈൻ
20. ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്ന (ജൂൺ- 07) 2024 പ്രമേയം- Prepare for the unexpected
21. 2024 ജൂൺ 6 ന് വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്- സ്റ്റാർഷിപ്പ്
22. ആദിവാസി മേഖലയിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി- കരുതൽ
23. AI അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ഫോറസ്റ്റ് ഫയർ ഡിറ്റക്ഷൻ സിസ്റ്റം നിലവിൽ വന്നത്- പെഞ്ച് ടൈഗർ റിസർവ്
24. മൂന്നാമത് ഉക്രെയ്ൻ-നോർഡിക് ഉച്ചകോടിയുടെ വേദി- സ്റ്റോക്ക് ഹോം ( സ്വീഡൻ)
25. 2024 ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം- Land restoration, stopping desertification and building drought resilience
26. 2024- ലെ ലോക പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- സൗദി അറേബ്യ
27. ഇന്ത്യയിൽ ആദ്യമായി നായയ്ക്ക് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ- ഭാനു ദേവ് ശർമ്മ
28. അടുത്തിടെ ഇസ്രായേലി പൗരന്മാർക്കും ഇസ്രായേലിന്റെ പാസ്പോർട്ടുള്ളവർക്കും പ്രവേശനം നിഷേധിച്ച രാജ്യം- മാലിദ്വീപ്
29. പരിക്കിനെ തുടർന്ന് 2024 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ക്വാർട്ടർ ഫൈനലിൽ നിന്ന് പിന്മാറിയ താരം- Novak Djokovic
30. ട്രെയിനിനുള്ളിലെ സ്ത്രീ യാത്രക്കാർക്ക് സഹായം നൽകുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച ഇന്ത്യൻ റെയിൽവേയുടെ പദ്ധതി- മേരി സഹേലി
IPL 2024 (17-th സീസൺ)
- ജേതാക്കൾ- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- റണ്ണറപ്പ്- സൺറൈസേഴ്സ് ഹൈദരാബാദ്
- ഏറ്റവും കൂടുതൽ റൺസ് (ഓറഞ്ച് ക്യാപ്പ്)- വിരാട് കോലി
- ഏറ്റവും കൂടുതൽ വിക്കറ്റ് (പർപ്പിൾ ക്യാപ്പ്)- ഹർഷൽ പട്ടേൽ
- ടൂർണമെന്റിലെ താരം /മോസ്റ്റ് വാല്യുബിൾ പ്ലെയർ- സുനിൽ നരെയ്ൻ
77-th Cannes Film Festival 2024
- Palm d'or- Anora (സംവിധാനം- Sean Baker)
- Grand Prix- All we Imagine as Light (സംവിധാനം- പായൽ കപാഡിയ)
- മികച്ച നടൻ- Jesse Plemons
- മികച്ച നടി- Selena Gomez, Adriana Paz, Karla Sofia Gascon, Zoe Saldana
No comments:
Post a Comment