Sunday, 16 June 2024

Current Affairs- 16-06-2024

1. ഏഷ്യൻ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം- ദീപ കർമാകർ

  • ചാമ്പ്യൻഷിപ്പ് നടന്നത്- താഷ്കെന്റ്

2. 2024 IPL- ൽ പ്ലെയർ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുത്തത്- സുനിൽ നരേയ്ൻ (കൊൽക്കത്ത)

  • ഓറഞ്ച് ക്യാപ്- വിരാട് കോഹ്ലി
  • പർപ്പിൾ ക്യാപ്- ഹർഷൽ പട്ടേൽ
  • ഫെയർ പ്ലേ അവാർഡ്- സൺറൈസേഴ്സ് ഹൈദ്രാബാദ്

3. ലോകത്ത് അവയവങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരേയൊരു രാജ്യം- ഇറാൻ


4. ലോകത്തിലെ ആദ്യ ആർട്ടിഫിഷൽ ഇന്റലിജൻസ് നയതന്ത്രം- വിക്ടോറിയ ഷീ


5. 2024 മെയിൽ ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ രാജ്യം- സ്പെയിൻ


6. 'സ്കൂൾ ഓൺ വീൽസ്' എന്ന വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- മണിപ്പൂർ


7. സംസ്ഥാനത് ഏറ്റവുമധികം പച്ചത്തുരുത്തുകൾ സ്ഥാപിച്ച ജില്ല- കാസർഗോഡ്


8. 2024- ലെ ഇന്ത്യൻ സ്കിൽസ് മത്സരത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ സംസ്ഥാനം- ഒഡീഷ


9. അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ ആധുനിക ബാങ്കിംഗിന്റെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി- നാരായണൻ വഗുൽ


10. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2024ലെ ട്രാവൽ & ടൂറിസം വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 39


11. 4 വ്യത്യസ്ത ലീഗുകളിൽ ടോപ്പ് സ്കോററാകുന്ന ആദ്യ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


12. കുടുംബശ്രീയുടെ ഇരുപത്താറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കുടുംബശ്രീ കലോത്സവം- അരങ്ങ് 2024


13. റിസർവ് ബാങ്കിന്റെ അനുമതികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്ന ഓൺലൈൻ പോർട്ടൽ- പ്രവാഹ്


14. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി പുതുതായി നിയമിതനായത്- മിക്കൽ സ്റ്റാറേ 


15. 2023- ലെ യു എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയത്- മേജർ രാധികാ സെൻ


16. ഫോബ്സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇന്ത്യയിലെ 18- മത്തെ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടത്- കേരള ഗ്രാമീൺ ബാങ്ക്


17. 2024 മെയിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ- സ്പെയിൻ, നോർവേ, അയർലൻഡ്


18. 2024 മെയിൽ DRDO വിജയകരമായി പരീക്ഷിച്ച എയർ-ടു- സർഫസ് മിസൈൽ- RudraM-II


19. ഈ വർഷത്തെ അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിങ്ങിന് വേദിയാകുന്നത്- കൊച്ചി


20. പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടുന്ന ബോക്സിങ് താരങ്ങൾക്ക് ക്വാഷ് പ്രൈസ് നൽകാൻ തീരുമാനിച്ച അന്താരാഷ്ട്ര സംഘടന- അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ


21. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 3000 റൺസ് നേടിയ ആദ്യ ഇംഗ്ലണ്ട് താരം- ജോസ് ബട്ലർ


22. ടാറ്റാ കൺസൾട്ടൻസി സർവീസ് ലിമിറ്റഡുമായി ചേർന്ന് ഇന്ത്യയിലെ ആദ്യ ക്വാണ്ടം ഡയമണ്ട് മൈക്രോചിപ്പ് ഇമേജർ നിർമ്മിക്കാനൊരുങ്ങുന്ന ഗവേഷണ സ്ഥാപനം- ഐ ഐ ടി ബോംബെ


23. നിർമിത ബുദ്ധിയെ നിയന്ത്രിക്കുന്നതിനു വേണ്ടി ലോകത്ത് ആദ്യമായി സമഗ്രമായ നിയമങ്ങൾ അംഗീകരിച്ച കൂട്ടായ്മ- യൂറോപ്യൻ യൂണിയൻ


24. സംസ്ഥാനത്തെ ഏക കോപ്പിക്സ് തേക്ക് തോട്ടം- ഉടുമ്പന്നൂർ


25. WOAH (World Organization for Animal Health)- ന്റെ പുതിയ ഡയറക്ടർ ജനറൽ- Emmanuelle Soubeyran


26. കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഈ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകേണ്ടതുണ്ടെന്നും പ്രസ്താവിച്ച സംസ്ഥാന വിവരാവകാശ കമ്മീഷണർ- കെ.എം. ദിലീപ്


27. തെലങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനം- Jaya Jayahe Telangana


28. Agnibaan SORTED (SubOrbital Technological Demonstrator) വിക്ഷേപിച്ചത്- 2024 മെയ് 30

  • ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസാണ് ഇത് വികസിപ്പിച്ചത്.
  • ഇന്ത്യയിലെ ആദ്യ തദ്ദേശീയ സെമി ക്രയോജനിക് എഞ്ചിൻ റോക്കറ്റാണിത്.
  • ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് ക്കറ്റ് എഞ്ചിൻ.
  • ഇന്ത്യയിലാദ്യമായി സ്വകാര്യ ലോഞ്ച് പാഡിൽ നിന്നും വിക്ഷേപിച്ച റോക്കറ്റ്

29. ഫോബ്സ് പുറത്തിറക്കിയ 2024- ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ ബാങ്ക്- കേരള ഗ്രാമീൺ ബാങ്ക്

  • പട്ടികയിൽ ഉൾപ്പെട്ട ഏക റീജിയണൽ ബാങ്ക്

30. സൗദി പ്രൊ ലീഗ് ഫുട്ബോൾ ടൂർണമെന്റിലെ ടോപ് സ്കോററായ പോർച്ചുഗീസ് താരം- ക്രിസ്റ്റിയാനോ റൊണാൾഡോ  

  • നാല് വ്യത്യസ്ത ലീഗുകളിൽ ടോപ് സ്കോറാകുന്ന ആദ്യ താരം

No comments:

Post a Comment