2. അടുത്തിടെ കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് - ലാബ്രഡോർ മേഖലയിൽ നിന്ന് കണ്ടെത്തിയ പഴയകാല കപ്പൽ- ക്വിസ്റ്റ്
3. 'A Fly on the RBI Wall: An Insider's View of the Central Bank' എന്ന ബുക്ക് എഴുതിയത്- Alpana Killawala
4. 2024 വേൾഡ് ജുനിയർ U-20 ചെസ്സ് ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ വിഭാഗം ജേതാവായ ഇന്ത്യൻ താരം- ദിവ്യ ദേശ്മുഖ്
5. പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിനായി ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രമായ ഇന്ത്യൻ സ്ഥാപനം- NIIMH
6. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ GenAl കോൺക്ലേവിന്റെ വേദി- കൊച്ചി
7. യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേയ്സ് (UPI) സാങ്കേതിക വിദ്യയിലേക്കു മാറുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം- പെറു
8. 2024 ജൂണിൽ പി.കേശവദേവ് ട്രസ്റ്റിന്റെ പി. കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്- അടൂർ ഗോപാലകൃഷ്ണൻ
- പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന്) ലഭിച്ചത്- ഡോ. സി.ജെ. ജോൺ
9. 2024- ലെ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്കാര ജേതാവ്- ഷീല
10. 2024 ജൂണിൽ നിപ വൈറസിന്റെ മൂന്നു ജീനുകൾ ജനിതക എൻജിനിയറിങ് വഴി സംയോജിപ്പിച്ച് രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച സംസ്ഥാനം- കേരളം
11. ICC T20 ലോകകപ്പിലെ എല്ലാ എഡിഷനിലും കളിച്ച താരങ്ങൾ- രോഹിത് ശർമ്മ (ഇന്ത്യ), ഷക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്)
12. 2024- ലെ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചവർ- പ്രൊഫ. പാറശ്ശാല രവി (മൃദംഗം), കലാ വിജയൻ (മോഹിനിയാട്ടം), ടി എം അബ്രഹാം (നാടക സംവിധാനം)
13. സ്ത്രീകൾക്കായി 'ഹെർ ഹെവൻ' എന്ന ഭവന വായ്പ പദ്ധതി ആരംഭിച്ച ധനകാര്യ സ്ഥാപനം- സൗത്ത് ഇന്ത്യൻ ബാങ്ക്
14. 2024 ജൂൺ 30- ന് കരസേനയുടെ പുതിയ sp മേധാവിയായി ചുമതല ഏൽക്കുന്നത്- ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി
15. മൂന്നാം തവണയും അധികാരത്തിലേറിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം- ഇറ്റലി
16. ആന്ധ്രാപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി- ചന്ദ്രബാബു നായിഡു
17. 2024- ലെ 50-മത് ജി 7 ഉച്ചകോടി വേദി- ഇറ്റലി
18. 2024- ൽ പുകയില നിയന്ത്രണത്തിന്റെ ബ്രാൻഡ് അംബസഡറായി നിയമിതയായ ഇന്ത്യൻ ബാഡ്മിന്റൺ താരം- പി.വി. സിന്ധു
19. സുപ്രീം കോടതി ജെൻഡർ സെൻസിറ്റൈസേഷൻ ആന്റ് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയുടെ ചെയർപേഴ്സണായി നിയമിതയായത്- ഹിമ കോഹ്ലി
20. ഉൽക്കകൾ എന്ന കവിത സമാഹാരം രചിച്ചത്- ബാലചന്ദ്രൻ ചുള്ളിക്കാട്
21. 2024- UEFA ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്- റയൽ മാഡ്രിഡ്
22. 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ ഉപയോഗിച്ച് ബഹിരാകാശ പര്യവേഷണത്തിനായി ഐ.എസ്.ആർ.ഒ. യുമായി സഹകരിക്കുന്ന കമ്പനി- വിപ്രോ
23. ഇന്ത്യയിലാദ്യമായി കാട്ടുതീ നേരത്തെ കണ്ടെത്താൻ A1 ആസ്പദമാക്കിയുള്ള സംവിധാനം സ്ഥാപിക്കപ്പെട്ട ടൈഗർ റിസർവ്- പെഞ്ച് ടൈഗർ റിസർവ്
24. തമിഴ്നാട്ടിൽ നിന്ന് മോഷ്ടിച്ചത് എന്ന് കരുതുന്ന 500 വർഷം പഴക്കമുള്ള വെങ്കല വിഗ്രഹം ഇന്ത്യയ്ക്ക് തിരിച്ച് നൽകുന്ന രാജ്യം- ബ്രിട്ടൺ
25. 2024 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരവും, കേരള പോലീസ് ടീമിന് ചരിത്രത്തിൽ ആദ്യമായി ഫെഡറേഷൻ കപ്പ് നേടിക്കൊടുത്ത പരിശീലകനുമായ വ്യക്തി- ടി കെ ചാത്തുണ്ണി
26. 2025- ലെ മെൻസ് ഹോക്കി ജൂനിയർ വേൾഡ് കപ്പ് വേദിയായി തിരഞ്ഞെടുത്ത രാജ്യം- ഇന്ത്യ
27. 2024 ജൂണിൽ അന്തരിച്ച സരോദ് വിദ്വാനും, ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ വ്യക്തി- പണ്ഡിറ്റ് രാജീവ് താരാനാഥ്
28. 2025 ഏത് വർഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്- ഇന്റർനാഷണൽ ഇയർ ഓഫ് ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി
29. പുന്നയൂർക്കുളം സാഹിത്യ സമിതി ഏർപ്പെടുത്തിയ പ്രഥമ മാധവിക്കുട്ടി പുരസ്കാരം ലഭിച്ചത്- കെ ആർ മീര
30. രാജ്യാന്തര ഫുട്ബോളിൽ നിന്റെ ഇന്ത്യൻ താരം- സുനിൽ ഛേത്രി
- 2024 ജൂൺ 6- ന് കൊൽക്കത്തയിലെ Salt Lake സ്റ്റേഡിയത്തിൽ കുവൈറ്റിനെതിരെ ആയിരുന്നു അവസാന മത്സരം (മത്സരം സമനിലയിൽ കലാശിച്ചു.
- മൂന്നു രാജ്യങ്ങളിലെ ക്ലബുകൾക്കായി കളിച്ച ആദ്യ ഇന്ത്യൻ താരം (Kansas City Wizards- അമേരിക്ക, Sporting CP -പോർച്ചുഗൽ, ഇന്ത്യ)
- 2023-24 ISL- ൽ ബംഗളൂരു FC- ക്ക് വേണ്ടിയാണ് കളിച്ചത് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച താരം (151)
- ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ നേടിയ താരം (94)
- മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം (2021)
- ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട ഗോൾ നേടിയ താരങ്ങളിൽ നാലാം സ്ഥാനം (മുന്നിലുള്ളവർ- Cristiano Ronaldo, Ali Daei, Lionel Messi)
2024 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ
- മികച്ച ചിത്രം- ആഗ്ര (സംവിധാനം- Kanu Behl)
- മികച്ച സംവിധാനം- സുമന്ത് ഭട്ട് (ചിത്രം- Mithya)
- മികച്ച നടൻ- മോഹിത് അഗർവാൾ (ചിത്രം- ആഗ്ര)
- മികച്ച നടി- സാന്യ മൽഹോത്ര (ചിത്രം- Mrs)
No comments:
Post a Comment