2. കേരള സംഗീത നാടക അക്കാദമി പുരസ്കാരം 2023- ൽ ഫെല്ലോഷിപ്പ് നേടിയവർ- പാറശാല രവി (മൃദംഗാചാര്യൻ), ടി.എം. എബ്രഹാം (നാടക സംവിധായകൻ), കലാ വിജയൻ (മോഹിനിയാട്ടം കലാകാരി)
3. ഏഷ്യാ പസഫിക്കിലെ ബെസ്റ്റ് കണ്ടക്ട് ഓഫ് ബിസിനസ് റെഗുലേറ്റർ അവാർഡ് ലഭിച്ച ഇന്ത്യൻ സ്ഥാപനം- SEBI
4. International Day of Play ആയി ആചരിക്കുന്നത്- ജൂൺ 11
5. ഇന്ത്യൻ സൈന്യം ആരംഭിച്ച സംയോജിത ജനറേറ്റർ മോണിറ്ററിംഗ് കൺട്രോൾ സിസ്റ്റം- വിദ്യുത് രക്ഷക്
6. 2024-UFC വനിതാ സ്ട്രോവെയ്റ്റ് വിഭാഗത്തിൽ ജേതാവായ ഇന്ത്യൻ താരം- പൂജ തോമർ
7. ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി സ്ഥാനമേൽക്കുന്നത്- ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി
8. ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി- മോഹൻ മജ്ഹി
9. ആന്ധ്രാപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി- എൻ. ചന്ദ്രബാബു നായിഡു
10. ഫോർമുല വൺ കനേഡിയൻ ഗ്രാന്റ് പ്രിക്സ് 2024 ജേതാവായത്- മാക്സ് വെസ്റ്റപ്പൻ
11. FIH പുരുഷ ജൂനിയർ ഹോക്കി ലോകകപ്പ് 2025- ന്റെ വേദി- ഇന്ത്യ
12. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ ദ്വീപിലെ ജനങ്ങളെ മുഴുവൻ ഒഴിപ്പിക്കുന്ന ആദ്യ രാജ്യം- പനാമ
13. 2024 ജൂണിൽ സിക്കിം മുഖ്യമന്ത്രിയായി അധികാരമേറ്റത്- പ്രേം സിങ് തമാങ്
- തുടർച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രി ആകുന്നത്
14. 2024 ജൂണിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണായി നിയമിതയായത്- വിജയ ഭാരതി സയാനി
15. ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ്- സബ് ലെഫ്റ്റനന്റ് അനാമിക .ബി.രാജീവ്
16. കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി- ബാല കേരളം
17. ഒഡീഷയിലെ ആദ്യ മുസ്ലിം വനിത എം.എൽ.എ- സോഫിയ ഫിർദൗസ്
18. ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസിൽ കിരീടം ജേതാക്കൾ- കൊക്കൊ ഗൗഫ് & കാതറീന സിനിയകോവ്
19. അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം- പൂജ തോമർ
20. ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ്- അനാമിക രാജീവ്
21. 3000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള കെട്ടിടങ്ങൾക്ക് ഈടാക്കിയിരുന്ന ആഡംബര നികുതി ഇനിമുതൽ ഏത് പേരിലാണ് അറിയപ്പെടുക- അധിക നികുതി
22. ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയ പഞ്ചസാരക്ക് പകരം വ്യാപകമായി ഉപയോഗിക്കുന്ന മധുരം- സൈലിറ്റോൾ
23. ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഏറ്റെടുത്ത രാജ്യം- ഇന്ത്യ
24. ആഗോള സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ (വേൾഡ് സൈബർ ക്രൈം ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 10
25. ഇന്ത്യയുടെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് ഒരുങ്ങുന്നത് എവിടെയാണ്- ധരംശാല (ഹിമാചൽ പ്രദേശ്)
26. ലോക ബാലവേല വിരുദ്ധ ദിനം- ജൂൺ 12
- 2024 പ്രമേയം- Let's act on our commitments: End Child Labour
27. 2025 ഏത് വർഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്- ഇന്റർനാഷണൽ ഇയർ ഓഫ് ക്വാണ്ടം സയൻസ് & ടെക്നോളജി
28. 2024 ജൂണിൽ അന്തരിച്ച പണ്ഡിറ്റ് രാജീവ് താരനാഥ് ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- സരോദ്
29. രാജ്യത്തെ പുതിയ കരസേന മേധാവിയായി നിയമിതനായത്- ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി
30. 2025- ലെ 'MENS HOCKEY JUNIOR WORLDCUP'- നു വേദിയാകുന്ന രാജ്യം- ഇന്ത്യ
രോഹിത് ശർമ്മ
- അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 4000 റൺസ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം
- അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 സിക്സറുകൾ നേടിയ ആദ്യ താരം
- പുരുഷ T20 വേൾഡ്കപ്പിൽ 1000 റൺസ് പൂർത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരം
No comments:
Post a Comment