Friday, 28 June 2024

Current Affairs- 28-06-2024

1. നോർവെ ചെസ് ടൂർണമെന്റ് 2024 ജേതാവ്- മാഗ്നസ് കാൾസൻ (നോർവെ)

  • രണ്ടാം സ്ഥാനം- ഹികാരു നകാമുറ 
  • മൂന്നാം സ്ഥാനം- ആർ.പ്രഗ്നാനന്ദ

2. 2024 ജൂണിൽ ഇന്ത്യയുടെ കരസേന മേധാവിയായി ചുമതലയേൽക്കുന്നത്- ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി


3. 2024 ജൂണിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്- എൻ . ചന്ദ്രബാബു 

  • നാലാം തവണയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് 

4. 2024 ജൂണിൽ ഒഡീഷ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്- മോഹൻ ചരൺ മാജ്ഹി


5. 2024 ജൂണിൽ വിമാനപകടത്തിൽ കൊല്ലപ്പെട്ട മാലാവി വൈസ് പ്രസിഡന്റ്- സൗലോസ് ചിലിമ


6. ലോക ബാലവേല വിരുദ്ധ ദിനം- ജൂൺ 12

  • 2024 THEME- LET'S ACT ON OUR COMMITMENTS: END CHILD LABOUR!

7. 50th G7 ഉച്ചകോടി 2024 വേദി- ഇറ്റലി


8. 2024 ജൂണിൽ അന്തരിച്ച പ്രശസ്ത സരോദ് വിദ്വാനും ഹിന്ദുസ്ഥാനി  സംഗീതജ്ഞനുമായ വ്യക്തി- പണ്ഡിറ്റ് രാജീവ് താരാനാഥ്


9. 2024 ജൂണിൽ അന്തരിച്ച, കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നായ സ്റ്റാറ്റിൻ കണ്ടുപിടിച്ച ജപ്പാനീസ് ശാസ്ത്രജ്ഞൻ- അകിര എൻഡോ 


10. അതിശക്തമായ സിർക്കോൺ ഹൈപ്പർ സോണിക് മിസൈലുകളെ വഹിക്കാൻ ശേഷിയുള്ള റഷ്യയുടെ ആണവ അന്തർവാഹിനി- കസാൻ


11. അരുണാചൽപ്രദേശിൽ മൂന്നാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റത്- പെമ ഖണ്ടു


12. രാജ്യത്ത് ആദ്യമായി കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനായി AI സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്മാർട്ട്ഫെൻസിങ് നിലവിൽ വരുന്ന സ്ഥലം- ചെതലയം (വയനാട്)


13. സമ്പൂർണ്ണ പേവിഷ മുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കെത്താൻ കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ആരംഭിച്ച പദ്ധതി- കാവ (Compassion for Animals Welfare Association)


14. മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളെ കുറിച്ചുള്ള പഠനത്തിന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുമായി കൈകോർക്കുന്ന ഇന്ത്യൻ ഗവേഷക സ്ഥാപനം- ഐ.ഐ.ടി. മദ്രാസ്


15. കർഷകർക്ക് കാർഷിക ആവശ്യത്തിനുള്ള ജലസേചനത്തിന് സൗജന്യ സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പ് നൽകുന്ന പദ്ധതി- PM KUSUM (Pradhan Mantri Kisan Urja Suraksha evam Utthaan Mahabhiyan)


16. ഒ.വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരം 2023

  • നോവൽ വിഭാഗം- വി ഷിനിലാൽ (നോവൽ- 124) 
  • കഥാ വിഭാഗം- കെ.പി. രാമനുണ്ണി (കൃതികൾ- ഹൈന്ദവം, ശരീരദുരം)
  • യുവകഥാ വിഭാഗം- ജിൻഷ ഗംഗ (കൃതി- തേറ്റ)

17. അടുത്തിടെ ചൊവ്വയിൽ കണ്ടെത്തപ്പെട്ട ഗർത്തങ്ങൾക്ക് നൽകിയ പേര്- ലാൽ, മുർസാൻ, ഹിൽസ


18. 2024 ജൂണിൽ വിഴിഞ്ഞം തുറമുഖത്തെത്തിയ നാവികസേന കപ്പൽ- INS സത് ലജ്  ജെ 17


19. 'ചുവന്ന മനുഷ്യൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്- കോട്ടയം പുഷ്പനാഥ്


20. അടുത്തിടെ 10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാൻ തീരുമാനിച്ച രാജ്യം- കെനിയ


21. AIR ലോറ എന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- ഇസ്രായേൽ


22. 17TH UEFA EUROPEAN CHAMPIONSHIP (യൂറോ കപ്പ് ഫുട്ബോൾ) 2024 ഭാഗ്യചിഹ്നം- ALBÄRT


23. കേരളത്തിൽ ആദ്യമായി കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ല- ആലപ്പുഴ


24. 2024 ജൂണിലാണ് സ്ഥിരീകരിച്ചത് നിലവിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി- PEMA KHANDU (അരുണാചൽ പ്രദേശ്) 


25. BHARAT NEW CAR ASSESSMENT PROGRAMME (BHARAT- NCAP) റേറ്റിംഗിൽ 5 സ്റ്റാർ ലഭിച്ച ആദ്യ ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങൾ- TATA PUNCH.EV, TATA NEXON.EV


26. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ BHARAT-NCAP സംവിധാനം നിലവിൽ വന്നത്- 2023 ഒക്ടോബർ 1


27. സംസ്ഥാന സർക്കാർ IBM മായി സഹകരിച്ച് 2024 ജൂലൈയിൽ നടത്തുന്ന രാജ്യാന്തര കോൺക്ലേവ് വേദി- കൊച്ചി


28. 2024 ജൂണിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പുനർ നിയമനം നൽകിയത്- പ്രമോദ് കുമാർ മിശ്ര

  • ദേശീയ സുരക്ഷാ ഉപദേഷ്ടാവ്- അജിത് ഡോവൽ 

29. ലോക രക്തദാന ദിനം- ജൂൺ 14

  • 2024 THEME- 20 YEARS OF CELEBRATING GIVING: THANK YOU BLOOD DONORS!

30. 2024 ജൂണിൽ പുറത്തിറക്കിയ ലോക സാമ്പത് ഫോറത്തിന്റെ ആഗോള ജെൻഡർ വ്യത്യാസ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം-129

  • 1-ാം സ്ഥാനം- ഐസ്ലാൻഡ്
  • സ്ത്രീകളുടെ രാഷ്ടീയ ശാക്തീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം- 65

No comments:

Post a Comment