Wednesday, 19 June 2024

Current Affairs- 19-06-2024

1. മെക്സിക്കോയുടെ പുതിയ പ്രസിഡന്റ്- Claudia Sheinbaum Pardo


2. 2024-ൽ കേശവദേവ് സാഹിത്യ പുരസ്കാരത്തിന് അർഹനായത്- അടൂർ ഗോപാലകൃഷ്ണൻ


3. അടുത്തിടെ Kylian Mbappe യുമായി കരാർ ഒപ്പ് വച്ച സ്പാനിഷ് ക്ലബ്- റയൽ മാഡ്രിഡ്

4. അടുത്തിടെ ചൈനയിൽ നിന്നും വിക്ഷേപിച്ച പാകിസ്ഥാന്റെ ഉപഗ്രഹം- PAKSAT MM1


5. 2024-ൽ അലാസ്കയിൽ വച്ച് നടന്ന ബഹുരാഷ്ട്ര അഭ്യാസമായ RIMPAC 24- ൽ പങ്കെടുത്ത ഇന്ത്യൻ നാവികസേന കപ്പൽ- INS സിവാലിക്


6. ലോക പരിസ്ഥിതി ദിനം (ജൂൺ- 5) 2024 തീം- ഭൂമി പുനരുദ്ധാരണം മരു വൽക്കരണം, വരൾച്ച പ്രതിരോധം

  • 2024 ആതിഥേയ രാജ്യം- സൗദി അറേബ്യ spark learnings

7. 2024 ജൂണിൽ അന്തരിച്ച പ്രമുഖ മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായിരുന്ന വ്യക്തി- ബിആർപി ഭാസ്കർ


8. 2023- ലെ മികച്ച ആത്മകഥയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഭാസ്കറിന്റെ കൃതി- ന്യൂസ് റൂം ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ


9. ഫുട്ബോൾ താരം കിലിയൻ എംബാപ്പ കരാറുറപ്പിച്ച് ക്ലബ്ബ്- റയൽ മാഡ്രിഡ്


10. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാവിക അഭ്യാസമായ റിംപാകിലും, ജപ്പാൻ ഇന്ത്യ നാവിക അഭ്യാസമായ ജിമെക്സിലും പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനാ കപ്പൽ- ഐഎൻഎസ് ശിവാലിക്


11. പ്രകൃതി വാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വാക്യാ എനർജി ഹെയ് എന്ന ക്യാമ്പയിന് തുടക്കം കുറിച്ച് സ്ഥാപനം- ഗെയിൽ


12. തായ്വാൻ അത്ലറ്റിക്സ് ഓപ്പണിൽ വനിതകളുടെ ലോങ്ങ് ജമ്പിൽ സ്വർണം നേടിയ മലയാളി- നയന ജെയിംസ് 


13. 2024 പാരീസ് ഒളിംപിക്സിൽ പുരുഷ ഡബിൾസ് ടെന്നീസ് മത്സരത്തിൽ രോഹൻ ബൊപ്പണ്ണയുടെ പങ്കാളിയായി 2024 ജൂണിൽ തിരഞ്ഞെടുക്കപ്പെട്ടത്-  എൻ ശ്രീറാം ബാലാജി


14. 2024 ജൂണിൽ ജപ്പാനിൽ വെച്ച് നടക്കുന്ന JIMEX- 24 ഏത് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ്- ഇന്ത്യ-ജപ്പാൻ


15. രാജ്യത്തെ ആദ്യത്തെ ആസ്ട്രോ ടൂറിസം പ്രവർത്തനമാരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്


16. സ്ത്രീകളിലെ കാൽസ്യം ആഗിരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം എന്ന കണ്ടെത്തലിനു പേറ്റന്റ് ലഭിച്ച മലയാളി ശാസ്ത്രജ്ഞാ- ആർ എൽ ബിന


17. ക്രിമിനൽ കേസിൽ കുറ്റക്കാരനാക്കപ്പെടുന്ന ആദ്യ യു.എസ്. മുൻ പ്രസിഡന്റ്- ഡോണാൾഡ് ട്രംപ്


18. സ്ത്രീയാത്രക്കാർക്ക് തീവണ്ടികളിൽ സഹായം നൽകുക, സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവേ ആരംഭിച്ച പദ്ധതി- മേരി സഹേലി


19. 2024 ജൂണിൽ നടക്കുന്ന ഒമ്പതാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി- അമേരിക്ക, വെസ്റ്റ് ഇൻഡീസ്


20. 2024 മെയിൽ കൊച്ചിയിലെ കനത്ത മഴക്ക് കാരണമായ പ്രതിഭാസം ഏത്- മേഘവിസ്ഫോടനം


21. സുനിൽ ഛേത്രിയുടെ വിരമിക്കൽ മത്സരം ഏതു രാജ്യത്തിനെതിരെയാണ്- കുവൈത്ത്


22. പക്ഷിപ്പനിയുടെ H5N2 വകഭേദം ബാധിച്ച് ലോകത്തിലെ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്ത രാജ്യം ഏത്- മെക്സിക്കോ


23. "Cauvery - A long-winded dispute' ആരുടെ പുസ്തകമാണ്- ടി. രാമകൃഷ്ണൻ


24. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനി ഏത്- ബോയിങ്


25. കുടുംബശ്രീയുടെ സംസ്ഥാനതല കലോത്സവമായ 'അരങ്ങ് 2024'- ന്റെ വേദിയാകുന്നത് എവിടെയാണ്- കാസർഗോഡ്


26. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ വഹിക്കുന്ന ബോയിങ്ങിന്റെ പേടകമേത്- സ്റ്റാർ ലൈനർ


27. നേവൽ ഫിസിക്കൽ ആൻഡ് ഒഷ്യാനോഗ്രാഫിക് ലബോറട്ടറിയുടെ (NPOL) ഡയറക്ടർ ആയി ചുമതലയേറ്റത് ആര്- ശ്രീ ദുരി ശേഷഗിരി


28. Planet Earth പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ ആര്- ട. ഫൈസി


29. ഏതു രാജ്യത്തിന്റെ പുതിയ പ്രസിഡന്റായാണ് ഹല്ല തോമസ് ഡോട്ടിൽ തിരഞ്ഞെടുക്കപ്പെട്ടത്- ഐസ്ലാൻഡ്


30. 2024 യുറോ കപ്പ് ഫുട്ബോൾ വേദി- ജർമ്മനി


18th ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

  • Total Seats- 543
  • NDA- 292 Seats (BJP- 240 Seats)
  • I.N.D.I.A- 234 Seats (INC- 99 Seats)
  • മറ്റുള്ളവ- 17 Seats

കേരളം

  • UDF- 18 Seats
  • LDF- 1 Seat
  • BJP- 1 Seat
  • ഇന്ത്യയിൽ 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 
  • കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നത്- ഏപ്രിൽ 26

No comments:

Post a Comment