Wednesday, 16 March 2022

Current Affairs- 16-03-2022

1. 2022 മാർച്ചിൽ കേരള സാഹിത്യ അക്കാദമി | പ്രസിഡന്റായി ചുമതലയേറ്റത്- കെ. സച്ചിദാനന്ദൻ


2. 2022 ലെ ഹസൽബാഡ് അവാർഡ് (അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം) നേടിയ ഇന്ത്യൻ വനിത- ദയാനിത് സിങ്


3. 2022 മാർച്ചിൽ Centre for Development of Advanced Computing (C-DAC) വികസിപ്പിച്ച് IIT Roorkee- യിൽ ഇൻസ്റ്റാൾ ചെയ്ത Petascale സൂപ്പർ കമ്പ്യൂട്ടർ- Param Ganga (1.66 Petaflops)


4. ഇന്ത്യയിൽ ശയന രൂപത്തിലുള്ള ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമ നിലവിൽ വരുന്നത്- ബോധ് ഗയ


5. 2022- ലെ മൈക്രോസോഫ്റ്റിന്റെ എം. വി. പി. (Most Valuable Professional) അവാർഡ് നേടിയ മലയാളി- മുഹമ്മദ് അൽഫാൻ


6. 2022 മാർച്ചിൽ ഐ.സി.സി. പുരുഷ ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- രാവീന്ദ്ര ജഡേജ  


7. 2022 ലെ സി.വി.കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി- സേതു 

  • മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം 

8. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 3000 രൂപ സ്കോളർഷിപ്പ് അനുവദിക്കാൻ ശിപാർശ ചെയ്ത കമ്മീഷൻ- ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ 


9. പഞ്ചാബിൽ വിജയം കൈവരിച്ച മുഖ്യമന്ത്രി സ്ഥാനാർത്ഥി- ഭഗവത് സിങ് മാൻ (ആം ആദ്മി പാർട്ടി) 


10. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ശേഷം ഭരണത്തുടർച്ച നേരിടുന്ന ആദ്യ മുഖ്യമന്ത്രി എന്ന ചരിത്രനേട്ടം കൈവരിച്ചത്- യോഗി ആദിത്യനാഥ്  


11. പൊതുവിദ്യാലയങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ആദ്യത്തെ ഗണിത പാർക്ക് നിലവിൽ വരുന്നത്- നേമം ഗവൺമെന്റ് യു.പി. സ്കൂൾ 


12. സംസ്ഥാന നീന്തൽ സീനിയർ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല- തിരുവനന്തപുരം (463 പോയിന്റ്) 

  • എറണാകുളം (343), തൃശ്ശൂർ (109), പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി

13. ബുക്കർ ഇന്റർനാഷണൽ പ്രസ് ലോങ് ലിസ്റ്റിൽ ആദ്യമായി ഇടംപിടിച്ച ഹിന്ദി നോവൽ- റേത് സമാധി (രചയിതാവ്- ഗീതാഞ്ജലി ശ്രീ) 

  • 'ടൂം ഓഫ് ഡാൻസ്' എന്ന് പരിഭാഷപ്പെടുത്തിയാണ് നോവൽ ഇടം നേടിയത്. 
  • പരിഭാഷക- ഡെയ്സി റോക്ക് വെൽ 

14. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മുഴുവൻ സമയ അംഗമായി നിയമിതനായ വ്യക്തി- അശ്വിനി ഭാട്ടിയ (എസ്.ബി.ഐ. മാനേജിങ് ഡയറക്ടർ) 


15. അടുത്തിടെ അന്തരിച്ച വിഖ്യാത മാർക്സിസ്റ്റ് ചിന്തകനും രാഷ്ട്രീയ നിരീക്ഷകനു മായിരുന്ന വ്യക്തി- ഐജാസ് അഹമ്മദ് 


16. മരണാനന്തര ബഹുമതിയായി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച വോളിബോൾ ഇതിഹാസ താരം- ടി.ജി.ജോസഫ് (പപ്പൻ) 


17. ഉള്ളൂർ സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ പ്രത്യേക പുരസ്കാരം ലഭിച്ച വ്യക്തി- ഡോ.മണക്കാല ഗോപാലകൃഷ്ണൻ 


18. തൊഴിലാളി ക്ഷേമനിധി ബോർഡ് വിവിധ ജില്ലകളിലായി നടപ്പാക്കുന്ന ഭവന പദ്ധതി- 'ഒരു തൊഴിലാളിക്ക് ഒരു വീട് '


19. C-DAC 1.66പെറ്റാഫോപ്പുകളുടെ കമ്പ്യൂട്ടിംഗ് ശേഷിയുള്ള 'PARAM GANGA' സൂപ്പർ കമ്പ്യൂട്ടർ ഏത് സ്ഥാപനത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്- IIT റൂർക്കി 


20. ഡിജിറ്റൽ പണമിടപാടുകൾക്കായി RBI ആരംഭിച്ച 24x7 ഹെൽപ്പൻ- “DigiSaathi” 


21. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ അവകാശങ്ങളും പൗരാവകാശങ്ങളും വിലയിരുത്തുന്നതിനായി ഫ്രീഡം ഹൗസ് പുറത്തിറക്കിയ ഫ്രീഡം ഇൻ വേൾഡ് 2022 റിപ്പോർട്ട് ഇന്ത്യയ ഏത് സ്വാതന്ത്ര്യത്തിന്റെ കീഴിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്- ഭാഗികമായ സ്വതന്ത്രം 


22. 'കൗശല്യ മാത്യത്വ യോജന' ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഡ്


23. വിദ്യാസമ്പന്നരായ സ്ത്രീകളെ തൊഴിൽ സേന യിലേക്ക് കൊണ്ടുവരുന്നതിനായി മാർച്ചിൽ 'HouseWorkisWork' സംരംഭം ആരംഭിച്ച ബാങ്ക്- ആക്സിസ് ബാങ്ക് 


24. ബുദ്ധന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ചാരിയിരിക്കുന്ന പ്രതിമ നിർമ്മിക്കുന്നത്- ബോധ്ഗയ 


25. 2022 മാർച്ചിലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം- അമേരിക്ക 


26. തമിഴ്നാട്ടിലെ ഏറ്റവും വലിയ Floating Solar Power Project നിലവിൽ വന്നത് എവിടെയാണ്- തൂത്തുക്കുടി 


27. എവിടെയാണ് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിർമ്മിക്കുന്നത്- ഹൈദരാബാദ്


28. സ്ത്രീധനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല പരിപാടി- സ്ത്രീപക്ഷ നവകേരളം


29. സ്ത്രീധനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന കലാജാഥ- സ്ത്രീശക്തി കലാജാഥ


30. 2022 മാർച്ചിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച വനിതാ പാർലമെന്റിന്റെ ഉദ്ഘാടനം നടന്നത് എവിടെയാണ്- കോഴിക്കോട്


31. FATF ഗേ ലിസ്റ്റിൽ ചേർത്ത രാജ്യം ഏത്- യു.എ.ഇ 


32. 2022- ലെ അഷിത സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായത്- സന്തോഷ് ഏച്ചിക്കാനം 


33. 2022 മാർച്ചിൽ അന്തരിച്ച കരസേനാ മുൻ മേധാവി- ജനറൽ സുനിത് ഫ്രാൻസിസ് റോഡ്രിഗ്സ്



34. ഗവൺമെന്റ് പരീക്ഷകളിൽ കൃത്രിമം കാണിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 10 വർഷം വരെ തടവും 10 കോടി രൂപ പിഴയും ലഭിക്കുന്ന ബിൽ പാസ്സാക്കുവാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ 


35. എൻ.ബി.എ. അക്രഡിറ്റേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ സർവ്വകലാശാല- ചണ്ഡീഗഢ് 


36. സർവ്വകലാശാല 'ദ ഗ്രേറ്റ് ടെക് നെയിം' എന്ന പുസ്തകം രചിച്ചത്- അനുരുദ്ദ് സുരി 


37. രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത്- പ്രൊഫ. എം. കെ. സാനു 


38. 2022- ലെ സീനിയർ നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- മൈസൂർ 


39. 2022- ലെ മെക്സിക്കൻ ഓപ്പൺ ടൂർണമെന്റ് ജേതാവ്- റാഫേൽ നദാൽ 


40. ഉള്ളൂർ സ്മാരക സമിതി മികച്ച കവിതാ ഗ്രന്ഥത്തിന് ഏർപ്പെടുത്തുന്ന മഹാകവി ഉള്ളൂർ അവാർഡിന് അർഹനായത്- ഡോ - അമ്പലപ്പുഴ ഗോപകുമാർ (കൃതി- ഹരിമാധവം) 

No comments:

Post a Comment