Saturday, 19 March 2022

Current Affairs- 19-03-2022

1. 2022 മാർച്ചിൽ Indian Air Force Academy- യുടെ പുതിയ കമാൻഡന്റ് ആയി നിയമിതനായത്- Air Marshal B Chandra Sekhar


2. 2022 മാർച്ചിൽ ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Katalin Novak


3. 13-ാമത് ബെംഗളുരു രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമാ മത്സരവിഭാഗത്തിൽ 2021- ലെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ മലയാള ചിത്രം- മേപ്പടിയാൻ


4. 2022 മാർച്ചിൽ നെതർലാൻഡ്സിലെ യു.എസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- ഷെഫാലി റസാൻ ദുഗ്ഗൽ


5. കേരള സർക്കാരിന്റെ സംസ്ഥാന ബജറ്റ് 2022-23 പ്രകാരം, സംസ്ഥാനത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം


6. 2022 മാർച്ചിൽ വനിതാ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായി എന്ന റെക്കോർഡ് നേടിയ താരം- മിതാലി രാജ് (ഇന്ത്യൻ ക്യാപ്റ്റൻ)


7. അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവേ (NFHS) | പ്രകാരം മിഷൻ ഇന്ദ്രധനുഷ് 4.0- ന്റെ കീഴിൽ പ്രതിരോധ കുത്തിവെയ്പ്പിൽ 90.5% പൂർത്തിയാക്കിയ സംസ്ഥാനം- ഒഡീഷ


8. International Day of Mathematics (മാർച്ച്- 14) 2022- ന്റെ പ്രമേയം- 'Mathematics Unites' 


9. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത്-

  • 2019- ലെ പുരസ്ക്കാരം- സേതു
  • 2020- ലെ പുരസ്കാരം- എൻ.എസ്.മാധവൻ 

10. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ 10 ഹൈഡ്രജൻ ബസുകൾ വാങ്ങാൻ തീരുമാനിച്ച സംസ്ഥാനം- കേരളം 


11. സംസ്ഥാന സർക്കാരിന്റെ അതീവ ദാരിദ്ര്യ സർവേ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ അതീവ ദരിദ്ര കുടുംബങ്ങൾ ഉള്ള ജില്ല- മലപ്പുറം 

  • രണ്ടാമത് തിരുവനന്തപുരം ജില്ലയിലാണ്
  • ഏറ്റവും കുറവ് കോട്ടയം 

12. പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ (807 ഗോൾ) 


13. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ ലൈബ്രറികളിലെ പുസ്തകങ്ങളുടെ വിവരങ്ങൾ അറിയുവാനായി സജ്ജമാക്കുന്ന നെറ്റ്വർക്ക് സംവിധാനം- വൺ കാർഡ് വൺ ലൈബ്രറി


14. കേരളത്തിലെ ആദ്യ ഹൈഡ്രോ കൈനറ്റിക് ടർബൻ നിലവിൽ വരുന്നത്- ചിറ്റൂർ (പാലക്കാട്) 


15. HDFC മ്യൂച്ചൽ ഫണ്ട് ആരംഭിച്ച സ്ത്രീകൾക്ക് വേണ്ടിയുള്ള സാമ്പത്തിക ശാക്തീകരണ സംരംഭം- Laxmi For Laxmi


16. തൊഴിൽ വൈദഗ്ധ്യമുള്ള സ്ത്രീകൾക്ക് 2026- നു. ള്ളിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകു. ന്നതിനായി 'Women@work' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- കർണാടക


17. അടുത്തിടെ പുറത്തിറങ്ങിയ 'UDISE+ റിപ്പോർട്ട്’ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്- വിദ്യാഭ്യാസം


18. 'Role of Labour in India's Development' എന്ന പേരിൽ പുസ്തകം പുറത്തിറക്കിയ സ്ഥാപനം- Ministry of Labour and Employment


19. ഇന്ത്യയിലെ ആദ്യമായി 100% സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്ക് പ്രവർത്തനം ആരംഭിച്ചത് എവിടെ- ഹൈദരാബാദ് 


20. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ 'വിമൺ @വർക്ക് പ്രോഗ്രാം' ആരംഭിച്ച സംസ്ഥാനം- കർണാടക


21. 2022 മാർച്ചിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വ്യക്തി- യൂൺ സിയോക്ക് യൂൾ 


22. മഞ്ഞുപാളികൾക്കായി 'സാന്റിയാഗോ ഗ്ലാസിയേർസ്' നാഷണൽ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്- ചിലി


23. 2022- ൽ International women of Courage അവാർഡ് ലഭിച്ച ട്രാൻസ്ജെൻഡർ- ഭൂമിക ശ്രേഷ്ത (നേപ്പാൾ)


24. 2022 മാർച്ചിൽ “Women@work” എന്ന പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- കർണാടക 


25. അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പേരിൽ വനിതകൾക്ക് പുരസ്കാരം നൽകുവാൻ തീരുമാനിച്ച് സംസ്ഥാനം- ഹരിയാന 


26. സൗത്ത് കൊറിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്- യൂൻ സുക് യിയോൾ 


27. ഇന്ത്യയിലെ ഏറ്റവും വലിയ സ്പോട്ടിങ് സോളാർ പവർ പ്രോജക്ട് ആരംഭിച്ച സംസ്ഥാനം- തമിഴ്നാട് 


28. ചിലിയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- ഗ്രബിയേൽ ബോറിക്


29. 2022 മാർച്ചിൽ ചെന്നെ കോർപ്പറേഷൻ മേയർ സ്ഥാനത്ത് നിയമിതയായ ആദ്യ ദളിത് വനിത- ആർ പ്രിയ


30. 2022 മാർച്ചിൽ "Night of Hara" എന്ന ഫെസ്റ്റിവൽ ആഘോഷിച്ച കേന്ദ്രഭരണ പ്രദേശം- ജമ്മു കാശ്മീർ


31. 2022- ൽ അന്തരിച്ച സാഹിത്യകാരനും രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വ്യക്തി- കെ.ടി. രവിവർമ്മ


32. ലോക വിവേചന രഹിത ദിനം (Zero Discrimination Day) (മാർച്ച്- 01) 2022 Theme- "Remove laws that harm, create laws that empower 


33. 2020 ദേശീയ വിദ്യാഭ്യാസ നയപ്രകാരം പുതിയ അധ്യായന വർഷം മുതൽ എത്ര വയസ്സ് തികയുന്ന കുട്ടികൾക്കാണ് ഒന്നാം ക്ലാസിൽ ചേരാൻ സാധിക്കുന്നത്- 6 വയസ്സ് 


34. 2022 മാർച്ചിൽ കേന്ദ്ര കാർഷിക സെക്രട്ടറിയായി നിയമിതനായ വ്യക്തി- മനോജ് അഹുജ 


35. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും റീജിയണൽ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- തോമസ് മാത്യു  


36. ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ SEBI- യുടെ ചെയർപേഴ്സണാകുന്ന ആദ്യ വനിത- മാധബി പുരി ബുച്ഛ്   


37. ലോകത്തിലാദ്യമായി Plant based covid-19 വാക്സിനു അംഗീകാരം നൽകിയ രാജ്യം- കാനഡ (Cowifenz) 


38. ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്കാരം ലഭിച്ച വ്യക്തി- അഹമ്മദ് ഖാൻ (രാവെളിച്ചം എന്ന കവിതാ സമാഹാരത്തിന്) 


39. 2022 വർഷം എം.കെ. അർജ്ജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ "അർജുനോപഹാരം' ലഭിച്ച വ്യക്തി- പി. ജയചന്ദ്രൻ 


40. 2022- ൽ ഇന്ത്യൻ ഹോക്കി ടീമിനായി 250 മത്സരങ്ങൾ പൂർത്തിയാക്കിയ മലയാളി താരം- പി.ആർ. ശ്രീജേഷ്  

2021- ലെ ഇടശ്ശേരി പുരസ്കാര ജേതാക്കൾ

  • കെ.വി. ശരത്ചന്ദ്രൻ (കൃതി- വിതയ്ക്കുന്നവന്റെ ഉപമ) 
  • രാജ്മോഹൻ നീലേശ്വരം (കൃതി- ജീവിതം തുന്നുമ്പോൾ)
  • എമിൽ മാധവി (കൃതി- കുമരു: ഒരു കളളൻ സത്യാന്വേഷണ പരീക്ഷണങ്ങൾ)
  • ഇടശ്ശേരി സ്മാരക സമിതിയാണ് പുരസ്കാരങ്ങൾ നൽകുന്നത് (2022 മാർച്ചിലാണ് പ്രഖ്യാപിച്ചത്)

No comments:

Post a Comment