Tuesday, 22 March 2022

Current Affairs- 22-03-2022

1. ശാസ്ത്ര ഗവേഷണത്തിനുള്ള 31 -ാമത് ജി. ഡി. ബിർള അവാർഡ് 2022 നേടിയത്- നാരായൺ പ്രധാൻ


2. 2022 മാർച്ചിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ മികച്ച പെർഫോമിംഗ് ഡിസ്ട്രിക്റ്റ് അവാർഡിന് അർഹമായ കേരളത്തിലെ ജില്ല- തിരുവനന്തപുരം


3. 2021- ലെ മിസ്സ് വേൾഡ് പട്ടം നേടിയത്- കരോലിന ബീലാവസ്ക (പോളണ്ട്)

  • ഇന്ത്യൻ വംശജയായ 'മിസ് അമേരിക്ക' ശ്രീ സായ്നി ഒന്നാം റണ്ണറപ്പ്

4. 2021 മാർച്ചിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ പേരിലുള്ള 'ഗ്രീൻ ട്രയാംഗിൾ' അനാച്ഛാദനം ചെയ്യപ്പെട്ടത്- മഡഗാസ്കറിൽ


5. ഇന്ത്യയിൽ ആദ്യമായി ക്രോപ്പ് ഡൈവേഴ്സിഫിക്കേഷൻ ഇൻഡക്സ് പുറത്തിറക്കിയ സംസ്ഥാനം- തെലങ്കാന


6. 2021 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്- അസാനി 

  • അസാനി എന്ന പേര് നൽകിയത് ശ്രീലങ്ക


7. സാഹിതി ലളിതാംബിക പുരസ്കാര ജേതാവ്- സലിൻ മാങ്കുഴി

  • പത U/A എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം
  • 50001 രൂപയാണ് പുരസ്കാരത്തുക


8. 6 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഗുജറാത്ത്


9. 26 -ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം നേടിയ കുർദിഷ് സംവിധായിക- ലിസ ചലാൻ 


10. പാർലമെന്റിൽ നൽകിയ സംഭാവനകൾ മാനിച്ച് നൽകുന്ന 'ലോകത് പുരസ്കാരം നേടിയ മുൻ കേരള മുഖ്യമന്ത്രി- എ.കെ.ആന്റണി 


11. സിനിമാ യൂണിറ്റുകളിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാനുള്ള ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാൻ ഉത്തരവിട്ട ഹൈക്കോടതി- കേരള ഹൈക്കോടതി

  • ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് 


12. ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം- കേരളം 


13. യുക്രൈൻ പ്രസിഡന്റ് വൊളാഡിമിർ സെലെൻസ്കി നായകനായ കോമഡി പരമ്പര- സെർവന്റ് ഓഫ് ദ പീപ്പിൾ


14. 1967- ൽ കബൻ കമ്മ്യൂണിസ്റ്റ് വിപ്ലവ നായകനായ ചെഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയൻ സൈനികൻ ഈയിടെ അന്തരിച്ചു. അദ്ദേഹത്തിന്റെ പേര്- മാരിയോ ടെറാൻ സലാസർ


15. ഒരു കുടുംബത്തിലെ 59 പേർ അഭിനയിക്കുക എന്ന അപൂർവ നേട്ടത്തോടെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച മലയാള ഹ്രസ്വ ചിത്രം- പൊളിറ്റിക്കൽ കറക്റ്റ്നസ് 


16. സ്പേസ് ടെക്നോളജി, പേസ് സയൻസ് എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികൾക്കായി ISRO ആരംഭിക്കുന്ന പ്രാഗ്രാം- YUva Vigyani KAryakram(YUVIKA) 


17. ഈയിടെ അന്തരിച്ച,സംസ്ഥാനത്ത് ആദ്യമായി വ്യക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ- ഡോ. റോയ് ചാലി 


18. പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്- ഭഗവദ് മന്ന് 


19. ചൈൽഡ് ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മധ്യപ്രദേശ്  


20. പ്രഥമ വിമൺ റൈറ്റേഴ്സ് പ്രൈസ് ലഭിച്ചത്- സാറാ ജോസഫ് (നോവൽ- ബുധിനി) 


21. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സിറ്റി- ഇന്ദ്രയാനി (മഹാരാഷ്ട്ര)


22. ഇന്ത്യയിൽ ആദ്യമായി Artificial Intelligence and Robotics Technology Park (ARTPARK) menico വരുന്നത്- Indian Institute of Science 


23. 2022- ലെ പെൻ അമേരിക്ക സാഹിത്യ പുരസ്കാരം ലഭിച്ചത്- സേഡി സ്മിത്ത് 


24. 2022- ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാമത് എത്തിയ രാജ്യം- ഫിൻലൻഡ്

  • സന്തോഷ സൂചികയിൽ രണ്ടാം സ്ഥാനം ഡെന്മാർക്കിനാണ്
  • 146 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ അഫിഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ 
  • പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 136 ആണ് (2021- ൽ- 139 -ാം സ്ഥാനം) 

25. കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം ലഭിച്ചത്- കെ.ജി. ശങ്കരൻപിള്ള


26. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിക്കുന്ന ചിത്രമായ ഇൻഹെറിറ്റൻസിന്റെ സംവിധായിക- ഇന്ദു വി.ആർ

 

27. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി അടുത്തിടെ നിയമിയായ മലയാളി- സിസ്റ്റർ മേരി ജോസഫ് 


28. ‘ഇന്ദ്രായണി മെഡിസിറ്റി' എന്ന പേരിൽ രാജ്യത്തെ ആദ്യത്തെ മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നത്- പൂണെ, മഹാരാഷ്ട 


29. ഗ്രാമീണ കരകൗശല തൊഴിലാളികൾക്ക് കരകൗശല, കാർഷിക, കൈത്തറി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള പ്ലാറ്റ്ഫോം- ഗ്രാമീണ ഹബ്ബ് 


30. കേരള സംസ്ഥാന ബജറ്റ് 2022-23 അനുസരിച്ച്, മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് ആരംഭിക്കുന്നത്- തിരുവനന്തപുരം


31. മിഷൻ ഇന്ദ്രധനുഷ് പദ്ധതി പ്രകാരം ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ഒഡിഷ


32. നിലവിലെ എസ് ബി ഐ ചെയർമാൻ- ദിനേശ് കുമാർ ഘോര


33. സംസ്ഥാനത്ത് ആദ്യമായി 25 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഹൈഡ്രോ കൈനറ്റിക് ടർബൈൻ പദ്ധതി നിലവിൽ വരുന്നത്- ചിറ്റൂർ


34. സംസ്ഥാനത്തെ ആദ്യ ഗണിത പാർക്ക് നിലവിൽ വരുന്നത്- നേമം


35. 2022 മാർച്ചിൽ എയർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായ ടാറ്റ സൺസ് മേധാവി- എൻ. ചന്ദ്രശേഖരൻ


36. ലൈഫ് മിഷൻ ഭവന പദ്ധതിയിലെ അപേക്ഷകരുടെ കണക്കുപ്രകാരം സംസ്ഥാനത്ത് ദുരഹിതഭവനരഹിത കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല- പാലക്കാട്


37. അടുത്തിടെ അന്തരിച്ച കേരളത്തിൽ ആദ്യമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പ്രശസ്ത യൂറോളജിസ്റ്റ്- ഡോ. റോയ് ചാലി


38. 2022- ലെ International Mathematics day (March-14) theme- 'Mathematics unites'


39. 2022- ലെ PEN America Literacy service award നേടിയ ബ്രിട്ടീഷ് എഴുത്തുകാരി- ഡി സ്മിത്ത്


40. വനിതാ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമെന്ന റെക്കോർഡ് നേടിയ ഇന്ത്യൻ താരം- ജൂലൻ ഗോസ്വാമി


BAFTA Awards 2022 (British Academy of Film and Television Arts)

  • മികച്ച ചിത്രം- The Power of the Dog
  • മികച്ച സംവിധാനം- Jane Campion (ചിത്രം- The Power of the Dog) 
  • മികച്ച നടൻ- Will Smith (ചിത്രം- King Richard)
  • മികച്ച നടി- Joanna Scanlan (ചിത്രം- After Love) 
  • മികച്ച വിദേശ ചിത്രം- Drive My Car (Korean film) 
  • മികച്ച ആനിമേറ്റഡ് ചിത്രം- Encanto
  • മികച്ച സഹ നടൻ- Troy Michael Kotsur (BAFTA അവാർഡ് ലഭിക്കുന്ന ആദ്യ കേൾവി പരിമിതനായ വ്യക്തി) 
  • 5 പുരസ്കാരങ്ങൾ നേടിയ സയൻസ് ഫിക്ഷൻ ചിത്രം- Dune (Cinematography, Production Design, Sound, Special Visual Effect, Original Score)

No comments:

Post a Comment