1. IPL ചരിത്രത്തിൽ 700 ഫോറുകൾ അടിക്കുന്ന ആദ്യ ക്രിക്കറ്റ് താരം- ശിഖർ ധവാൻ
2. 2022 മെയിൽ ഗ്രീസിൽ നടന്ന അന്താരാഷ്ട്ര ജംപിങ് മീറ്റിംഗിൽ സ്വർണം നേടിയ മലയാളി താരം- മുരളി ശ്രീശങ്കർ
3. 2022 ലെ 75 -ാമത് World Health Assembly- യിലെ B കമ്മിറ്റിയിലെ ചെയർപേഴ്സണായി നിയമിതനായത്- രാജേഷ് ഭൂഷൺ (കേന്ദ് ഹെൽത്ത് സെക്രട്ടറി)
4. 2022 മെയിൽ ഇന്ത്യയിലാദ്യമായി Olympic Values Education Programme (OVEP) ആരംഭിച്ച സംസ്ഥാനം- ഒഡീഷ
5. 2022 മെയിൽ National Health Authority- യുടെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ ഭാഗമായി പുതുക്കിയ Mobile Application- Ayushman Bharat Health Account (ABHA) App
6. 'Listen to Your Heart : The London Adventure'- എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട്
7. കേരള നിയമസഭയിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തത്- റാംനാഥ് കോവിന്ദ്
8. കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന കാൻ ക്രിട്ടിക്സ് വീക്കിലെ മികച്ച ചിത്രമായി (ഗ്രാൻഡ് പ്രൈസ്) തിരഞ്ഞെടുത്തത്- ലൗ ജൗരിയ (സംവിധാനം: ആന്ദ്ര റാമിറസ്)
9. ബുക്കർ ഇന്റർനാഷണൽ പുരസ്കാരം (2022) ജേതാവ്- ഗീതാഞ്ജലി ശ്രീ
- ഹിന്ദി നോവലായ 'റേത് സമാധി'യുടെ പരിഭാഷയായ 'ടും ഓഫ് സാൻഡി'ന് (Tomb of Sand) (Writer : Daisy Rockwell) ആണ് ബുക്കർ ഇന്റർനാഷണൽ പുരസ്കാരം.
- ഹിന്ദിയിൽ നിന്നും ഈ പുരസ്കാരം നേടുന്ന ആദ്യ രചന.
10. അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ (ഐ.ബി.എ.) അത്ലറ്റ്സ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്- ലവിന ബോർഗോഹെയ്ൻ
11. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ പുതുക്കിയ ദിവസ വേതനം- 311 രൂപ (299 രൂപ ആയിരുന്നു)
12. മലയാറ്റൂർ ഫൗണ്ടേഷന്റെ 2022- ലെ പ്രഥമ സാഹിത്യ പുരസ്ക്കാരം നേടിയ 'സമുദ്രശില' ആരുടെ കൃതിയാണ്- സുഭാഷ് ചന്ദ്രൻ
13. 2022 മെയിൽ 31 വർഷത്തെ ജയിൽവാസത്തിന് ശേഷം ജയിൽ മോചിതനാകുന്നത് പേരറിവാളൻ ഏത് കേസുമായി ബന്ധപ്പെട്ടിരിക്കുന്നു- രാജീവ് ഗാന്ധി കൊലക്കേസ്
- ഭരണഘടനയുടെ 142-ാമത് വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി നിർദേശം.
14. 'A Place called Home' എന്ന നോവൽ രചിച്ചത് ആരാണ്- പ്രീതി ഷേണായി
15. ഡൽഹി ലഫ്റ്റനന്റ് ഗവർണർ ആയി നിയമിതനാകുന്നത്- വിനയ് കുമാർ സക്സേന
16. നാവികസേനയുടെ ഏത് ഹെലികോപ്റ്ററിൽ നിന്നാണ് മെയ് 18- ന് തദ്ദേശീയമായി വികസിപ്പിച്ച നാവിക പ്രതിരോധ മിസൈൽ ആദ്യമായി പരീക്ഷിച്ചത്- Seaking-42B
- ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് പരീക്ഷിച്ചത്
17. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി,വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തെ അംഗൻവാടി കുട്ടികൾക്കു തേൻ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി- തേൻ കണം
18. US NATIONAL ACADEMY OF SCIENCEലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- ഡോ.കമൽ ബാവ
19. കേരളത്തിന്റെ ഏത് ഉൽപ്പന്നത്തിന് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് (GI) ടാഗ് ലഭിക്കുന്നതിനുവേണ്ടിയാണ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി(KAU) അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നത്- കണ്ണാടിപ്പായ
- തനതായ കണ്ണാടി രൂപകല്പനയുള്ള ഈ ഉൽപ്പന്നം ആദിവാസി സ്ത്രീകൾ മുളകൊണ്ട് നെയ്തെടുക്കുന്നതാണ്
20. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ ഇൻസ്പെക്ടറായി തമിഴ്നാട്ടിൽ നിയമിതയായത്- കെ. പ്രീതിക യാഷിനി
21. മലയാറ്റൂർ ഫൗണ്ടേഷൻ പ്രഥമ സാഹിത്യ പുരസ്കാരം ലഭിച്ചത്- സുഭാഷ് ചന്ദ്രൻ (സമുദശില എന്ന നോവൽ)
22. രാജാറാം മോഹൻ റായിയുടെ 250ആം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം- കൊൽക്കത്തെ
23. ആർക്കിടെക്ചർ മേഖലയിലെ പുരസ്കാരമായ "Royal Gold Medel" 2022- ൽ ലഭിച്ചത്- ബി.വി.ദോഷി
24. ഇന്ത്യയിൽ ആദ്യമായി ഒരു ദന്താരോഗ്യ ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയ ഇൻഷുറൻസ് കമ്പനി- PNB MetLife
25. വാണിജ്യ പദ്ധതികൾക്കായി സ്വകാര്യമായി രൂപകല്പനചെയ്ത വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ റോക്കറ്റ്- വിക്രം- 1
26. ബുദ്ധ വനം പൈത്യക പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചത്- തെലങ്കാന
- കൃഷ്ണ നദിയുടെ തീരത്താണ് ബുദ്ധ വനം പൈത്യക പാർക്ക് സ്ഥിതി ചെയ്യുന്നത്.
27. 2022 മെയ്യിൽ രാജി വെച്ച ത്രിപുര മുഖ്യമന്ത്രി- ബിപ്ലബ് കുമാർ ദേബ്
28. 2021- 22- ലെ ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ- ഗോകുലം എഫ്. സി
29. 2022 മെയ്യിൽ അന്തരിച്ച, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അഡ്വക്കേറ്റ് ജനറലായിരുന്ന വ്യക്തി- സി.പി സുധാകര പ്രസാദ്
30. പാഴ്വസ്തുക്കൾ ശേഖരിച്ച് പരിസ്ഥിതിക്ക് ദോഷം വരാത്തവിധം പുനരുപയോഗം ചെയ്യുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ആക്രിക്കടെ
31. സംസ്ഥാന സർക്കാരിന്റെ 2022- ലെ വനി താരത്ന പുരസ്കാരങ്ങൾ നേടിയവർ- ശാന്താജാസ് (സാമൂഹിക സവനം), വൈക്കം വിജയലക്ഷ്മി (പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത), ഡോ. സുനിതാ കൃഷ്ണൻ (സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം), ഡോ. യു.പി.വി. സുധ (വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മേഖല)
- ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്ര വും അടങ്ങുന്നതാണ് പുരസ്കാരം.
32. 2022 മെയിൽ നടന്ന 75 മത് ലോകാരോഗ്യ അസംബ്ലിയുടെ പ്രമേയം- "Health for Peace, Peace for Health"
33. മെൽറ്റ് വാട്ടർ ചാമ്പ്യൻസ് ചെസ്സിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- ആർ.പ്രണാനന്ദ
34. Kerala folklore academy യുടെ പുതിയ ചെയർമാനായി നിയമിതനായത്- ഒ.എസ്. ഉണ്ണികൃഷ്ണൻ
35. പൊതുഇടങ്ങളിൽ cloth bag ലഭിക്കുന്ന വൈൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
2021 പത്മരാജൻ ചലച്ചിത്ര പുരസ്കാരം
- സംവിധാനം- സിദ്ധാർത്ഥ് ശിവ (ആണ്), കഷാന്ദ് (ആവാസവ്യൂഹം)
- തിരക്കഥാകൃത്ത്- കൃഷാന്ദ് (ആവാസവ്യഹം)
- സാഹിത്യ പുരസ്ക്കാരങ്ങളിൽ മികച്ച നോവലിനുള്ള പുരസ്ക്കാരം നേടിയത്- 124 (രചന- വി.ഷിനിലാൽ)
- മികച്ച ചെറുകഥ- കാരകുളിയൻ (അംബികാസുതൻ മാങ്ങാട്)
സംഗീത കലാനിധി പുരസ്കാരം , 2020, 2021, 2022
- 2020- ലെ പുരസ്കാരം ലഭിച്ചത്- നെയ് വേലി ആർ സന്താനഗോപാലൻ (കർണാടക സംഗീതജ്ഞൻ)
- 2021- ലെ പുരസ്കാരം ലഭിച്ചത്- തിരുവാരൂർ ഭക്തവത്സലം (മൃദംഗം)
- 2022- ലെ പുരസ്കാരം ലഭിച്ചത്- ലാൽഗുഡി GJR കൃഷ്ണൻ, വിജയലക്ഷ്മി (വയലിൻ)
No comments:
Post a Comment