1. അൽബേനിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി- ബജ്റാം ബഗജ്
2. 2022 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അനാഛാദനം ചെയ്ത് സ്വാമി രാമാനുജാചാര്യയുടെ ‘സമാധാന പ്രതിമ' സ്ഥിതി ചെയ്യുന്നത്- ശ്രീനഗർ
3. പ്രസിദ്ധ കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ 'പൊതിച്ചോർ' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം- ഹെഡ്മാസ്റ്റർ
4. കേരളത്തിലെ സ്കൂളുകളിൽ 100 mbps ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി സ്ഥാപിക്കാൻ ധാരണയിലായ സ്ഥാപനങ്ങൾ- കൈറ്റ്, ബി.എസ്.എൻ.എൽ
5. 22nd കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ച കായിക താരങ്ങൾ- പി.വി. സിന്ധു, മൻപ്രീത് സിങ്
6. 2024- ലെ പാരീസ് ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നിവയുടെ ഔദ്യോഗിക ആപ്തവാക്യം- ഗെയിംസ് വൈഡ് ഓപ്പൺ
7. 'ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം- 25 ജൂലൈ 2022 (സ്വാതന്ത്ര്യ ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു)
8. എഴുത്തച്ഛൻ സാഹിതി സ്മൃതി പുരസ്കാരം ജേതാവ്- കെ.ജയകുമാർ
9. മികച്ച ബാലസാഹിത്യ പുരസ്കാര ജേതാവ്- സിബി ജോൺ തൂവൽ (പ്ലാ- നെറ്റ് എന്ന നോവലിന്)
10. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ തിടമ്പിന്റെ ഒ.എൻ.വി. പുരസ്കാര ജേതാവ്- പ്രൊഫ. വി. മധുസൂദനൻ നായർ
11. ഭരതൻ സ്മൃതിവേദിയുടെ ഭരതൻ പുരസ്കാരജേതാവ്- സിബി മലയിൽ
12. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ രാജ്യം- യു.എസ്. (13 സ്വർണ്ണമടക്കം 33 മെഡലുകൾ)
- ഇന്ത്യയുടെ സ്ഥാനം- 33
13. പോൾവാൾട്ടിൽ ലോകറെക്കോഡ് സൃഷ്ടിച്ച സ്വീഡിഷ് താരം- അർമാൻഡ് ഡുപ്ലാന്റീസ് (6.21 മീറ്റർ ഉയരം ചാടിയാണ് റെക്കോഡ് സൃഷ്ടിച്ചത്)
14. വാനര വസൂരിക്കെതിരെ ഉപയോഗിക്കാൻ യൂറോപ്യൻ യുണിയന്റ് അംഗീകാരം വസൂരിക്കെതിരെയുള്ള വാക്സിൻ- ഇംവാനെക്സസ്
15. കേരളത്തിൽ Human Skin Bank ആരംഭിക്കുന്ന ആദ്യ മെഡിക്കൽ കോളേജ്- കോട്ടയം മെഡിക്കൽ കോളേജ്
16. ഖര മാലിന്യ സംസ്ക്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങൾ ഒരുക്കിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാർ പുരസ്കാരം- നവകേരളം പുരസ്കാരം
17. ത്രിവർണ് പതാകയെ ദേശീയ പതാകയായി അംഗീകരിച്ചതിന്റെ 75- മത് വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13- മുതൽ 15- വരെ നടത്തുന്ന പരിപാടി- ഹർ ഗർ തിരംഗ
18. പ്രസിഡന്റുമായി നിയമിതനായ ഇന്ത്യക്കാരൻ- ഇന്ദർജിത് ഗിൽ
19. യുവജനങ്ങൾക്ക് മാത്രമായി സഹകരണ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
20. ഓൺലൈനിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയ ആദ്യ ഹൈക്കോടതി- കേരള ഹൈക്കോടതി
21. അടുത്തിടെ സന്തോഷത്തിന്റെ തോത് അളക്കുന്ന ഉപകരണം കണ്ടുപിടിച്ച് കേരളത്തിലെ ഗവേഷക- ഡോ ശാലിനി മേനോൻ
22. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പുറത്തിറക്കിയ 'Beyond The Misty Veil, Temple Tales of Uttarakhand ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ആരാധന ജൊഹി
23. എല്ലായിടങ്ങളിലും സർവീസ് ആരംഭിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കെഎസ്ആർടിസി നടപ്പാക്കുന്ന പദ്ധതി- ഗ്രാമവണ്ടി
24. 2022 ജൂലൈയിൽ അന്തരിച്ച ഗയാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്- ജെയിംസ് ലവ്ലോക്ക്
25. UNESCO ലോക പൈത്യകപട്ടികയിൽ ഉൾപ്പെടുത്തിയ ഹാരപ്പൻ സംസ്കാരത്തിലെ അതിപുരാതന പട്ടണമായ ഇന്ത്യയിലെ 40 ആമത്തെ കേന്ദ്രം- ധോലാവിര- ഗുജറാത്ത്
- 39 ആമത്തെ കേന്ദ്രം കക്കാത്തിയ രുദേശ്വര (രാമപ്പ) ക്ഷേത്രം - തെലങ്കാന)
26. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷനായവർക്കും വേണ്ടി ഉത്തർപ്രദേശിൽ നടപ്പിലാക്കിയ പദ്ധതി- Pandit Deen Dayal Upadhyaya State Employees Cashless Medical Scheme
- ഇന്ത്യയിൽ 5 പുതിയ റംസാർ സൈറ്റുകൾ കൂടെ.
27. 2022 ജൂലൈ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം- 54
- പുതുതായി ഉൾപ്പെടുത്തിയ റംസാർ സൈറ്റുകൾ- കരികിലി പക്ഷി സങ്കേതം, പല്ലികരനെ ചതുപ്പ് വനം, പിച്ചാവരം കണ്ടൽ വനം (തമിഴ്നാട്), സഖ്യസാഗർ തടാകം (മധ്യപ്രദേശ്), പാല തണ്ണീർത്തടം (മിസോറാം)
28. 1975- ലെ അടിയന്തരാവസ്ഥയുടെ കഥ പറയുന്ന സിനിമ- എമർജൻസി
- ഇന്ദിരാഗാന്ധിയായി വേഷമിടുന്നത്- കങ്കണ റണാവത്ത്
29. ആയുർവേദ ഇടപെടലിലൂടെ ശിശു രോഗ പ്രതിരോധ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം സ്യഷ്ടിക്കുന്നതിനായി കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവൾ പുറത്തിറക്കിയ മൊബൈൽ ആപ്പിന്റെ പേര്- ബാൽ രക്ഷ
30. എഴുത്തച്ഛൻ മലയാളസാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്ഛൻ സ്മ്യതി പുരസ്കാരം നേടിയത്- കെ ജയകുമാർ (ഭരതൻ സ്മതി വേദിയുടെ ഭരതൻ പുരസ്കാരം സിബി മലയിലിനും)
31. കേരളത്തിൽ അവയവ മാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻഡിങ് ആശുപ്രതി നിലവില് വരുന്നത്- കോഴിക്കോട്
32. 2022 ജൂലൈയിൽ പുതുതായി ഇന്ത്യയിൽ നിന്നും എത്ര ഇടങ്ങളാണ് റാംസർ പട്ടികയിൽ ഇടംപിടിച്ചത്- 5
- കാരിക്കിലി പക്ഷിസങ്കേതം (തമിഴ്നാട്)
- പള്ളിക്കരനെ മാർഷ് സംരക്ഷിതവനം (തമിഴ്നാട്)
- പിച്ചാവരം കണ്ടൽക്കാടുകൾ (തമിഴ്നാട്)
- സഖ്യസാഗർ തണ്ണീർത്തടം (മധ്യപ്രദേശ്)
- പാലാ തണ്ണീർത്തടം (മിസോറാം)
- ഇതോടെ രാജ്യത്തുനിന്ന് റാംസർ പട്ടികയിൽ ഇടംപിടിച്ച ഇടങ്ങൾ 54 ആയി.
33. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള പങ്കാളിത്തം 2028- ൽ അവസാനിപ്പിക്കുന്ന രാജ്യം ഏതാണ്- റഷ്യ
34. അന്താരാഷ്ട്ര ട്വന്റി 20 സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ്
നേടിയത്- ഗുസ്താവ് മക്കിയോൺ (ഫ്രാൻസ്)
35. 2022 ജൂലൈയിൽ എയർഇന്ത്യയുടെ സിഇഒ - യും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്- ക്യാംബെൽ വിൽസൺ
36. 2022- ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം- പെറി (കാള)
37. ചണ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ലോഗോ- Jute Mark India
38. വാനര വസൂരിക്കെതിരെ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ച വാക്സിൻ- Imvanex Vaccine
39. ലോക ബാങ്കിന്റെ ചീഫ് എക്കണോമിസും വൈസ് പ്രസിഡന്റുമായി നിയമിതനായ ഇന്ത്യൻ വംശജൻ- ഇന്ദർജിത് ഗിൽ
40. മാനസിക ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി- പ്രിയ ഹോം
41. ആറാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കുട്ടികളിൽ സ്റ്റാമ്പ് ശേഖരണം
പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കീഴിൽ തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി- Deen Dayal SPARSH Yojana
42. കാർഗിൽ യുദ്ധസ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്- ദ്രാസ്
43. ഭൂമിയുടെ നേർക്ക് വരുന്ന ഉൽക്കകളെ തടയുവാൻ ഏതു രാജ്യമാണ് ചന്ദ്രനിൽ ഒപ്റ്റിക്കൽ ടെലിസ്കോപ് സ്ഥാപിച്ച് ഔട്പോസ്റ്റ് നിർമ്മിക്കുവാൻ പദ്ധതിയിടുന്നത്- ചൈന
- സ്വന്തമായി ബഹിരാകാശാനിലയമുള്ള ഏകരാജ്യമാകുവാൻ പോവുന്നതും ചൈന തന്നെയാണ്
44. കേരളത്തിലെ എല്ലാ വീടുകളിലും പാചകത്തിന് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതി- സിറ്റി ഗ്യാസ് പദ്ധതി
45. തുടർച്ചയായി നാലാം തവണയും സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം കരസ്ഥമാക്കുന്ന ജില്ല- തിരുവനന്തപുരം
46. ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ- മിതാലി രാജ്
47. കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ 2022- ൽ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം- അയ്മനം
48. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്- കെ സച്ചിദാനന്ദൻ
49. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ- പ്രേംകുമാർ
50. ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസ് ആരംഭിച്ച പദ്ധതി- പ്രശാന്തി
No comments:
Post a Comment