1. 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ- അറ്റുപോകാത്ത ഓർമ്മകൾ
2. ഇക്കോ-ടൂറിസം സെന്റർ, വനശ്രീ ഷോപ്പുകൾ, വനശ്രീ യൂണിറ്റുകൾ തുടങ്ങിയവയിൽ നിന്നെല്ലാം പണമിടപാടുകളുടെ ഡിജിറ്റൽ ശേഖരം നടപ്പിലാക്കാൻ കേരള വനം വകുപ്പുമായി ധാരണയിൽ ഒപ്പിട്ട ബാങ്ക്- സൗത്ത് ഇന്ത്യൻ ബാങ്ക്
3. ഉതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ. എസ്. ആർ. ടി. സി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത്- കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് (പാറശ്ശാല, തിരുവനന്തപുരം)
4. 2022- ൽ ഇന്ത്യയിൽ നിന്ന് റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയ 5 തണ്ണീർ തടങ്ങളിൽ മിസോറാമിൽ നിന്ന് ഉൾപ്പെടുത്തിയ തണ്ണീർത്തടം- പാലാ തണ്ണീർത്തടം
5. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ 150-ാം പുസ്തകം- തത്ത വരാതിരിക്കില്ല
6. 2025- ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- ടോക്കിയോ (ജപ്പാൻ)
7. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയത്- നീരജ് ചോപ്ര
8. ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം- ആദ്യ പുരുഷ താരം
- 2003- ൽ വനിതാ ലോങ് ജംപിൽ അഞ്ജു ബോബി ജോർജ് വെങ്കലം നേടിയിരുന്നു
- ഒളിംപിക്സിലും ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റായിമാറി നീരജ്.
9. മെക്സിക്കോയിലെ മോൺടുറേയിൽ നടന്ന ലോക പാരാ അതിലറ്റിക് ഗ്രാൻപ്രിയിൽ സ്വർണ്ണമെഡൽ നേടിയ മലയാളി- ഉണ്ണി രേണു
10. കൂടിവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും കുട്ടികളെ ചൂഷണം ചെയ്യുന്നതിനുമെതിരെ ബോധവത്കരണം നടത്തുന്നതിനും സംരക്ഷണം
നൽകുന്നതിനുമായി ആരംഭിക്കുന്ന പദ്ധതി- കൂട്ട്
11. ഇന്ത്യയുടെ 15th രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തത്- 2022 ജൂലായ് 25
- സത്യവാചകം ചൊല്ലികൊടുത്തത്- NV രമണ (സുപ്രീം കോടതി ചീഫ് ജസ്റ്റിസ് )
- സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു
12. ഇന്ത്യയിൽ ആദ്യമായി ബയോഫ്യൂവൽ നയം നടപ്പിലാക്കിയ സംസ്ഥാനമേത്- രാജസ്ഥാൻ
13. കേന്ദ്ര ഭൗമശാസ്, മന്ത്രാലയം ഏർപ്പെടുത്തിയ 'എക്സലൻസ് ഇൻ അറ്റ്മോസ്ഫറിക് സയൻസ് ആൻഡ് ടെക് നോളജി 2022- ലെ പുരസ്കാരം നേടിയത്- കെ. മോഹനൻകുമാർ
14. അശരണരായ വിദ്യാർഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന മമ്മൂട്ടിയുടെ നേത്യത്വത്തിലുള്ള പദ്ധതി- വിദ്യാമൃതം
15. പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് (ASI) ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്- നീരജ് ചോപ്ര
16. ആർ. ശങ്കർ അവാർഡിന് അർഹനായത് ആര്- രമേശ് ചെന്നിത്തല
17. 2022 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയത്- നീരജ് ചോപ്ര (88.13m)
18. 2022 ജൂലൈയിൽ ലോക ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായി നിയമിതനായ ഇന്ത്യക്കാരൻ- ഇന്ദർജിത് ഗിൽ
- പദവിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ
- കൗശിക് ബസുവാണ് ഈ പദവി വഹിച്ച ആദ്യ ഇന്ത്യക്കാരൻ.
19. 2022- ലെ 18-ാമത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത്- യുഎസ്എ (ഇന്ത്യയുടെ സ്ഥാനം- 33)
20. 2022- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏത് കായിക ഇനത്തിലാണ് അർമാൻഡ ഡുപ്ലാന്റിസ് ലോക റെക്കോർഡോടെ സ്വർണം നേടിയത്- പോൾവാൾട്ട്
21. 2022- ലെ 'എക്സലൻസ് ഇൻ അറ്റ്മോസ്ഫറിക് സയൻസ് ആൻഡ് ടെക്നോളജി' പുരസ്കാരം നേടിയത്- കെ. മോഹനൻ കുമാർ
22. കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പാൻഡിങ് ആശുപത്രി എവിടെയാണ് സ്ഥാപിക്കുന്നത്- കോഴിക്കോട്
23. ഫോർമുല വൺ ഫ്രഞ്ച് ഗ്രാൻപ്രിക്സിൽ ജേതാവായ റെഡ്ബുൾ താരം- മാക്സ് വേർസ് റ്റപ്പൻ
24. നിയന്ത്രിത ഒപ്പിയം സംസ്കരണ മേഖലയ്ക്കായി സർക്കാർ കരാർ നൽകുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനി- Bajaj Health Care Limited
25. ഇന്ത്യയിലെ ആദ്യ Brain Health Clinic പ്രവർത്തനം ആരംഭിച്ചത്- Bengaluru
26. ഇന്ത്യയിലെ ആദ്യ Har Ghar Jal certified ജില്ല- Burhanpur, Madhyapradesh
27. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ Excellent in Atmosphere Science and Technology 2022 ദേശീയ പുരസ്കാരതിനർഹനായ വ്യക്തി- ഡോ. കെ. മോഹൻകുമാർ
28. 2024- ലെ വനിതാ ടി20 ലോകകപ്പിന്റെ വേദി- ബംഗ്ലാദേശ്
29. 2026- ലെ വനിതാ ടി20 ലോകകപ്പിന്റെ വേദി- ഇംഗ്ലണ്ട്
30. 2022- ലെ ഭരതൻ സമതി വേദിയുടെ ഭരതൻ പുരസ്കാരം നേടിയത്- സിബി മലയിൽ
31. 'ദിലീപ് കുമാർ: ഇൻ ദി ഷാഡോ ഓഫ് എ ലെജൻഡ്' എന്ന പുസ്തകം രചിച്ചതാരാണ്- ഫൈസൽ ഫാറൂഖി
32. 2022- ലെ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൻറെ മാനേജരായി നിയമിതനായ മലയാളി- പി.എ ബാബു
33. രക്ഷിതാക്കൾക്കിടയിൽ ആയൂർവേദ ഇടപെടലിലൂടെ ശിശുരോഗ പ്രതിരോധ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ മൊബൈൽ ആപ്പ്- Bal Raksha Mobile App
34. UNRWA (United Nations Relief and Works Agency) for Palestine Refugees 2.5- മില്യൺ ഡോളർ സംഭാവന നൽകിയ രാജ്യം- ഇന്ത്യ
35. 2022 ജൂലായിൽ കുവൈറ്റ് പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി- Sheikh Ahmad Nawaf Al Ahmad Al-Sabah
36. 36- മത് ദേശീയ ഗെയിംസിന്റെ സംയുക്ത നടത്തിപ്പിനായി Indian Olympic Association. (IOA) ധാരണ പത്രത്തിൽ ഒപ്പിട്ട ഇന്ത്യൻ സംസ്ഥാനം- Gujarat
37. എഴുത്തച്ഛൻ മലയാള സാഹിത്യ കേന്ദ്രം ഏർപ്പെടുത്തിയ എഴുത്തച്ഛൻ സാഹിതി സ്മൃതി പുരസ്കാരത്തിനർഹനായ വ്യക്തി- കെ. ജയകുമാർ
38. കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി സർക്കാരിന്റെ Super Speciality ആശുപത്രി നിലവിൽ വരുന്ന ജില്ല- കോഴിക്കോട്
39. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്നുവർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ- ചിത്ര രാമകൃഷ്
40. ബഹറിനിലെ ആദ്യ ഗോൾഡൻ വിസ ലഭിച്ച വ്യക്തി- എം എ യുസഫലി
41. ഏതു സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ആണ് ആഴ്ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അനുവദിച്ചത്- അരുണാചൽ പ്രദേശ്
42. 2022- ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ്- ചെൽസി
43. 2022- ലെ എം കെ അർജുനൻ പുരസ്കാരം (അർജുനോപഹാരം) ലഭിച്ചത്- പി ജയചന്ദ്രൻ
44. 2022 ജനവരിയിൽ എസ് കെ പൊറ്റക്കാട് പുരസ്കാരത്തിന് അർഹനായ
വ്യക്തി- ആലങ്കോട് ലീലാകൃഷ്ണൻ
45. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് 2021ലെ കുട്ടികളുടെ വാക്കായി തിരഞ്ഞെടുത്തത്- Anxiety
46. മികച്ച നടനുള്ള പ്രേംനസീർ ചലച്ചിത്ര അവാർഡ് ലഭിച്ചത്- ഇന്ദ്രൻസ്
47. ഓസ്കറിൽ 2022- ൽ പുതുതായി ഉൾപ്പെടുത്തിയ വിഭാഗം- ജനപ്രിയ ചിത്രം
48. കേരളത്തിലെ ആദ്യ കാരവൻ പാർക്കായ 'കാരവൻ മെഡോസിൽ നിലവിൽ വരുന്നത് എവിടെയാണ്- വാഗമൺ
49. 44ാം ചെസ് ഒളിംപ്യാഡിന്റെ തീം സോങ്- വണക്കം ചെന്നെ
- തീം സോങ് ചിട്ടപ്പെടുത്തിയത്- എ.ആർ. റഹ്മാൻ
- 44-ാം ചെസ് ഒളിംപ്യാഡിന്റെ വേദി- മഹാബലിപുരം, ചെന്നെ
50. 2025- ലെ ഐസിസി വനിതാ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
No comments:
Post a Comment