1. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം- സങ്കേത് സർഗർ
2. 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ 49 kg വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയ താരം- മീരാഭായി ചാനു
3. 2022 ആഗസ്റ്റിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിതനായ വ്യക്തി- എ. അബ്ദു ൾ ഹക്കിം
- സ്ക്രീനിങ് കമ്മിറ്റിയിൽ ഉൾപ്പെടുന്നവർ- മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി നാമം നിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി
4. ഗ്രാമീണ യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള സ്വാമി വിവേകാനന്ദ യുവ ശക്തി യോജനയ്ക്ക് തുടക്കം കുറിച്ച സംസ്ഥാനം- കർണാടക
5. 2022 ജൂലൈയിൽ എൽ.ഐ. സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ കമ്പനി ബോർഡിലേക്ക് അഡീഷണൽ ഡയറക്ടറായി നിയമിതനായത്- രവി കിഷൻ ടക്കർ
6. കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- ജെറമി ലാൻറിൻനുംഗ
7. കോപ്പ അമേരിക്ക വനിതാ കിരീട ജേതാക്കൾ- ബ്രസീൽ (ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചു)
8. വനിതാ യൂറോ കപ്പ് ഫുട്ബോൾ ജേതാക്കൾ- ഇംഗ്ലണ്ട് (ഫൈനലിൽ ജർമനിയെ പരാജയപ്പെടുത്തി)
9. ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ സ്ഥാപിക്കുന്നത്- കേരളം
10. ഗേൽരത്ന പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം- മിതാലി രാജ്
11. ഇന്ത്യയിൽ ആദ്യമായി ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തം കുറയ്ക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്ന സംസ്ഥാനം- കേരളം
12. കേന്ദ്ര സർക്കാരിന്റെ "Digi Locker System" നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ പബ്ലിക് സർവീസ് കമ്മീഷൻ ഏതാണ്- കേരള പബ്ലിക് സർവീസ് കമ്മീഷൻ
13. ബിർസാമുണ്ട സ്മാരകം നിലവിൽ വന്ന സംസ്ഥാനം- ജാർഖണ്ഡ്
14. 2021-ലെ ആര്യഭട്ട പുരസ്കാരം നേടിയത്- ജി സതീഷ് റെഡി
15. ഇന്ത്യയുടെ 21 ആം വനിതാ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ- ദിവ്യ ദേശ്മമുഖ്
16. വന്യ ജീവികളുടെ ശല്യം കുറയ്ക്കുവാൻ കേരള വനം വകുപ്പ് "ബൃഹത് പദ്ധതി ഏത് ജില്ലയിലാണ് നടപ്പിലാക്കുന്നത്- പാലക്കാട്
17. കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻഡിംഗ് ആശുപ്രതി എവിടെയാണ് സ്ഥാപിതമാകുന്നത്- കോഴിക്കോട്
18. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ ആദ്യത്തെ നാഷണൽ സെന്റർ ഫോർ സ്പോർട്സ് സയൻസ് ആൻഡ് റിസർച്ച് സ്ഥാപിതമാകുന്നത് എവിടെയാണ്- ന്യൂഡൽഹി
19. ഇന്ത്യ യിലെ ആദ്യ Gravitational Waves Research. Facility ആരംഭിക്കുന്ന സംസ്ഥാനം- മഹാരാഷ്ട
20. ഇന്ത്യയിലെ ആദ്യ ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്
21. 2022- ലെ ലോകമാന്യതിലക് ദേശീയ പുരസ്കാരം ലഭിച്ചത്- ടെസി തോമസ്
22. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ആദ്യ സ്വർണം നേടിയ രാജ്യം- ഇംഗ്ലണ്ട്
23. കാർഗിൽ യുദ്ധത്തിൽ കരസേനയുടെ പീരങ്കി വിഭാഗത്തിന്റെ സേവനം മാനിച്ച് ദ്രാസ്സിലെ പോയിന്റ് 5140- നെ പുനർനാമകരണം ചെയ്തത്- പേര്ഗൺ ഹിൽ
24. പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവത്തിന് വേദിയാകുന്നത്- അട്ടപ്പാടി
25. ഇന്ത്യയിൽ വാനരവസൂരി ബാധിച്ചു ആദ്യത്തെ മരണം ഏത് സംസ്ഥാനത്തിലാണ് റിപ്പോർട്ട് ചെയ്തത്- കേരളം
- തൃശ്ശൂർ ജില്ലയിലാണ് വാനരവസൂരി കാരണമായുള്ള ആദ്യ മരണം സ്ഥിതീകരിച്ചത്.
26. 2022 ആഗസ്റ്റിൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പിൾ ഡയറക്ടറായി നിയമിതനായത്- സത്യേന്ദർ പ്രകാശ്
27. 2021- ലെ ക്ഷേത്ര കലാശ്രീ പുരസ്കാരം നേടിയത് ആരാണ്- പെരുവനം കുട്ടൻമാരാർ
28. 2022- ലെ ഹംഗേറിയൻ ഗ്രാൻപ്രി കാറോട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്- മാക്സ് വേർസ്റ്റൻ
29. 44-ാം ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരം- സെഡർ റാൻഡ (പാലസ്തീൻ) (8 വയസ്സ്)
30. 22-ാം കോമൺവെൽത്ത് ഗെയിംസിലെ ആദ്യ - സ്വർണമെഡൽ നേടിയത്- അലക്സ് യീ (ഇംഗ്ലണ്ട്)
31. 2022 ലോകമാന്യതിലക് ദേശീയ പുരസ്കാര ജേതാവ്- ഡോ.ടെസി തോമസ് (ഇന്ത്യയുടെ മിസൈൽ വനിത)
32. സാബർമതി ആശ്രമം സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി- ബോറിസ് ജോൺസൺ
- 2022 ഏപ്രിൽ 21- നാണ് രണ്ടുദിവ സത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തിയത്.
- പ്രധാനമന്ത്രിയെന്നനിലയിൽ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമായിരുന്നു ഇത്.
- 1947- നുശേഷം ആദ്യമായാണ് ഒരു ബ്രിട്ടീ ഷ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിച്ചത്
4th പ്രേംനസീർ അവാർഡ്
- മികച്ച നടൻ- ഇന്ദ്രൻസ് (ചിത്രം- ഹോം)
- മികച്ച നടി- നിമിഷ സജയൻ (ചിത്രങ്ങൾ- നായാട്ട്, മാലിക്)
- മികച്ച ചിത്രം- വെള്ളം
- മികച്ച സംവിധായകൻ- ജി.പ്രജീഷ് സെൻ
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2021
- കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം- വൈശാഖൻ, പ്രൊഫ.കെ.പി. ശങ്കരൻ
- സമഗ്ര സംഭാവനാ പുരസ്കാരം- ഡോ.കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ , ജാനമ്മ കുഞ്ഞുണ്ണീ, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ
- 2018- ലെ വിലാസിനി പുരസ്കാര ജേതാവ്- ഇ.വി.രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശകാലങ്ങൾ)
- കവിത- അൻവർ അലി (മെഹബൂബ് എക്സ്പ്രസ്സ്)
- നോവൽ : ഡോ.ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രികളുടെ കത), വിനോയ് തോമസ് (പുറ്റ്)
- ചെറുകഥ- വി.എം.ദേവദാസ് (വഴി കണ്ടുപിടിക്കുന്നവർ)
- നാടകം- പ്രദീപ് മണ്ടുർ (നമുക്ക് ജീവിതം പറയാം)
- ജീവചരിത്രം/ ആത്മകഥ- പ്രാഫ.ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓർമകൾ)
- യാത്രാ വിവരണം- വേണു (നഗ്നരും നരഭോജികളും)
- വിവർത്തനം- അയ്മനം ജോൺ (കായെൻ/ ഷുസെ സരമാഗു)
- ബാല സാഹിത്യം- രഘുനാഥ് പാലേരി (അവർ മൂവരും ഒരു മഴവില്ലും)
No comments:
Post a Comment