1. 2022 ആഗസ്റ്റിൽ ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി- തേജസ്വി യാദവ്
2. 12-ാമത് ഡിഫൻസ് എക്സ്പോ 2022- ന്റെ വേദി- ഗാന്ധിനഗർ, ഗുജറാത്ത്
3. 2022 ആഗസ്റ്റിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അമേരിക്കൻ ഇതിഹാസ താരം- സെറീന വില്ല്യംസ്
4. 2022 ആഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 2G എഥനോൾ പ്ലാന്റ് നിലവിൽ വന്നത്- പാനിപ്പട്ട്, ഹരിയാന
5. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) 2021-22- ലെ മികച്ച പുരുഷ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- സുനിൽ ഛേത്രി
6. സംസ്ഥാന സർക്കാരിന്റെ പി.കെ. കാളൻ പുരസ്കാരത്തിനർഹനായ വ്യക്തി- ചെറുവയൽ രാമൻ
7. കോമൺവെൽത്ത് ഗെയിംസ് ഒരു ഗെയിംസിൽ 2 മെഡലുകൾ നേടുന്ന ആദ്യ മലയാളി- ട്രീസ ജോളി
8. സായാഹ്ന ഫൗണ്ടേഷന്റെ സായാഹ്ന' പുരസ്കാരം ജേതാവ്- തിക്കോടിയൻ (മരണാനന്തരം ബഹുമതി)
9. 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 4 (22 സ്വർണം, 16 വെള്ളി, 23 വെങ്കലം)
- 1-ാം സ്ഥാനം- ഓസ്ട്രേലിയ
- 2-ാം സ്ഥാനം- ഇംഗ്ലണ്ട്
- 3-ാം സ്ഥാനം- കാനഡ
- 2026 കോമൺവെൽത്ത് ഗെയിംസ് വേദി- മെൽബൺ
10. 2022 ആഗസ്റ്റിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസേർച്ച് (സിഎസ്ഐ ആർ) മേധാവിയായി നിയമിതയായത്- ഡോ. നല്ലതമ്പി കലശെൽവി
- ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്
11. 2022 ആഗസ്റ്റിൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) ഡെപ്യൂട്ടി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്- വിശ്വനാഥൻ ആനന്ദ്
- ഫിഡെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്- ആർക്കാഡി ദ്യോർകോവിച്
12. 2022- ലെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടിയ മലയാളി- എൽദോസ് പോൾ (എറണാകുളം പുത്തക്ക പാലയ്ക്കാമറ്റം സ്വദേശിയാണ്)
- ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി- അബ്ദുല്ല അബൂബക്കർ
- കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ ടിപ്പിൾജമ്പിൽ സ്വർണം നേടുന്നത്.
13. 2022- ലെ കോമൺവെൽത്ത് ഗെയിംസ് വനിതാ ടി-20 ക്രിക്കറ്റിൽ സ്വർണ്ണം നേടിയത്- ആസ്ട്രേലിയ
- ഇന്ത്യ വെള്ളി മെഡൽ നേടി.
14. 2022- ലെ കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ നേടിയ മെഡൽ- വെള്ളി
15. മൊട്ടുസൂചിയിൽ ഇന്ത്യൻ ഭൂപടം നിർമ്മിച്ച് ഇന്ത്യൻ റെക്കോർഡ്,കലാം വേൾഡ് റെക്കോർഡ് എന്നീ പുരസ്കാരങ്ങൾ നേടിയത്- നിരഞ്ജന സുനിൽ
16. ദ്രൗപതി മുർമുവിന്റെ ജീവചരിത്രം പറയുന്ന പുസ്തകം- മാഡം പ്രസിഡന്റ്:എ ബയോഗ്രഫി ഒഫ് ദ്രൗപദി മുർമു (രചിച്ചത്- സന്ദീപ് സാഹു)
17. ഐക്യരാഷ്ട്ര സംഘടന(യു. എൻ.) രക്ഷാ സമിതിയുടെ ഭീകരവിരുദ്ധനയം ചർച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
18. സംസ്ഥാനത്തെ നെയ്ത്ത്തു ജോലിക്കാർക്കായി. തെലങ്കാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- നേതണ്ണ ബീമ
19. അടുത്തിടെ ഉദ്ഘാടനം ചെയ്ത ജയനഗർ- കുർത്ത റെയിൽപാത. ഏതെല്ലാം രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്- ഇന്ത്യ-നേപ്പാൾ
20. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പഞ്ചാമത് യോജന എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- ഉത്തർ പ്രദേശ്
21. ഇ-സഞ്ജീവനി എന്തുമായി ബന്ധപെട്ടതാണ്- ടെലിമെഡിസിൻ സർവീസ്
22. 2021- ലെ വേൾഡ് ഗെയിംസ് ഓഫ് അത്ലറ്റിക് ഇയർ പുരസ്കാരം നേടിയ താരം- പി ആർ ശ്രീജേഷ്
23. 2021- ലെ ഇടശ്ശേരി പുരസ്കാരം നേടിയത്- കെ വി ശരത് ചന്ദ്രൻ, രാജ് മോഹൻ നീലേശ്വരം, എമിൽ മാധവി
24. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെയാണ്- ഗുജറാത്ത്
- “സ്വർണ്ണം, വള്ളി എന്നിവയുടെ കച്ചവടത്തിനായാണ് ബുള്ള്യൻ എക്സ്ചേഞ്ച് ആരംഭിച്ചത്
25. എ പി ഫൈബർ ന്യൂസ് എന്ന സർക്കാർ വർത്താചാനൽ ആരംഭിക്കുന്ന സംസ്ഥാനമേതാണ്- ആന്ധ്രപ്രദേശ്
26. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ കവിതാസമാഹാരത്തിന്റെ പേരെന്താണ്- ലെറ്റേഴ്സ് ടു സെൽഫ്
- “ഗുജറാത്തി ഭാഷയിൽ 'ആംഖ് ആ ധന്യ ചെ ' എന്ന പേരിലാണ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്.
27. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം- ലക്ഷ്യ സെൻ
28. ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡണ്ടായി അധികാരമേറ്റത്- കാറ്റലിൻ നൊവാക്
29. 2022- ലെ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചവർ- കരിവെള്ളൂർ മുരളി, വി ഹർഷകുമാർ മാവേലിക്കര പി സുബ്രഹ്മണ്യം
30. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസിങ് ആർച്ച് പാലം- വലിയഴീക്കൽ പാലം (ആലപ്പുഴ)
31. 2022- ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത്- സേതു
32. ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി അധികാരമേറ്റത്- ഗബ്രിയേൽ ബോറിക്
33. പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ- ക്രിസ്ത്യാനോ റൊണാൾഡോ
34. വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായികതാരം- ജുലൻ ഗോസാമി
35. വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റൻ ആയതിന്റെ റിക്കാർഡ് നേടിയ കായികതാരം- മിതാലി രാജ്
No comments:
Post a Comment