- 2024 മെയ്യിൽ ആണ് ഈ നേട്ടം കൈവരിച്ചത്
- നേപ്പാൾ സൈഡിൽ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ വനിത എന്ന നേട്ടവും സ്വന്തമാക്കി
2. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കൃതിയുടെ 80 -ാം വാർഷികമാണ് 2024 മെയ്യിൽ ആചരിച്ചത്- ബാല്യകാലസഖി
3. 2024 മെയ്യിൽ ചട്ടമ്പിസ്വാമിയുടെ 25 അടി ഉയരമുള്ള
- പതിനഞ്ച് അടി ഉയരമുള്ള ധ്യാനമണ്ഡപത്തിനു മുകളിലാണ് പ്രതിമ അനാഛാദനം ചെയ്തത്
4. ഏത് സംസ്ഥാനത്തിലെ സർക്കാർ വകുപ്പുകളിലെ കരാർ നിയമനങ്ങളിലാണ് 33% വനിതാസംവരണം 2024 മെയ്യിൽ ഏർപ്പെടുത്തിയത്- കർണാടക
5. 2024 Oxford Economics Global Cities Index Muzal മൊത്തം റാങ്കിങ്ങിൽ ഒന്നാമതെത്തിയത്- New York
- ഇന്ത്യയിൽ നിന്ന് ഒന്നാമത്- ഡൽഹി (350th)
- കേരളത്തിൽ നിന്ന് ഒന്നാമത്- കൊച്ചി (521th)
- ജീവിത ഗുണനിലവാര സൂചികയിൽ ഇന്ത്യയിൽ നിന്ന് ഒന്നാമത്- തിരുവനന്തപുരം
6. 2024 മെയ്യിൽ 25 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ അന്താരാഷ്ട വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം *ഉദ്ഘാടനം- 1999 മെയ് 25
- ആദ്യ വിമാന സർവീസ്- 1999 ജൂൺ 10
7. 30 തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി- കാമി റിത
- 2024 മെയ്യിലാണ് ഈ നേട്ടം കൈവരിച്ചത്
- ഏറ്റവുമധികം തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി 1994- ൽ ആയിരുന്നു കാമി റിത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്.
- Nepal's 'Everest Man' എന്നറിയപ്പെടുന്നു
8. 2024 മെയ്യിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ Periodic Labour Force Survey പ്രകാരം ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം- കേരളം (31.8%)
- ഏറ്റവും കുറവ്- ഡൽഹി (3.1%)
- ദേശീയ ശരാശരി- 17%
- 2024 ജനുവരി മുതൽ മാർച്ച് വരെ നഗര പ്രദേശങ്ങളിലെ 15-29 പ്രായമുള്ളവരിലെ തൊഴിലില്ലായ്മ കണക്കാണിത്.
9. 2024 സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ- പാലക്കാട്
- വേദി- മലപ്പുറം
10. മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പത്മശ്രീ പുരസ്കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച വൈദ്യശാസ്ത്ര പരിശീലകൻ- ഹേംചന്ദ് മാഞ്ചി
11. ഒരു പർവ്വതാരോഹണ സീസണിൽ 3 തവണ എവറസ്റ്റ് കൊടുമുടിയിൽ എത്തിയ ആദ്യ വ്യക്തി- പൂർണിമ ശ്രേഷ്ഠ
12. അടുത്തിടെ സൗരയുഥത്തിന് പുറത്ത് ഗ്ലിസ് 12 ബി എന്ന ഗ്രഹത്തെ കണ്ടെത്തിയ സ്പേസ് ഏജൻസി- NASA
13. 2024 വേൾഡ് പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്- ചൈന
14. 2024-മെയിൽ മണ്ണിടിച്ചിലിനെ തുടർന്ന് നൂറോളം പേർ കൊല്ലപ്പെട്ട എൻഗ പ്രവിശ്യ സ്ഥിതി ചെയ്യുന്ന രാജ്യം- പാപ്പുവ ന്യൂ ഗിനിയ
15. ഉക്രൈൻ സമാധാന ഉച്ചകോടി 2024- ന്റെ വേദി- സ്വിറ്റ്സർലന്റ്
16. 2023-ലെ യു. എൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് പുരസ്കാരം നേടിയ ഇന്ത്യക്കാരി- മേജർ രാധിക സെൻ
17. DRDO ചെയർമാൻ- Samir V Kamat
- ഇദ്ദേഹത്തിന്റെ കാലാവധി 2025 മെയ് 31 വരെ നീട്ടി
18. എവറസ്റ്റ് കീഴടക്കിയ ആദ്യ നൈഷി ഗോത്ര വനിത- കബക് യാനോ
19. 2024- ൽ 60-ാം ചരമവാർഷികം ആചരിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി- ജവഹർലാൽ നെഹ്റു
20. സൗദി പ്രോ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന നേട്ടം സ്വന്തമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ
21. അടുത്തിടെ നെല്ലിയാമ്പതി മലനിരകളിൽ നിന്നും കണ്ടെത്തിയ സ്റ്റെല്ലേറിയ വർഗത്തിൽപ്പെട്ട പുതിയ സസ്യം- Stellaria Mcclintockiae
22. 2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയിസൻ ഓഫീസറായ മലയാളി- സിബി ഗോപാലകൃഷ്ണൻ
23. FA CUP ഫുട്ബോൾ 2023-2024 കിരീട ജേതാക്കൾ- മാഞ്ചസ്റ്റർ യുണൈറ്റഡ് FC
- ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി FC- യെ തോൽപ്പിച്ചു.
24. 2024 മെയ്യിൽ കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്- ബൈജു വർക്കി തിട്ടാല (മലയാളി)
- ഈ പദവിയിൽ എത്തുന്ന ആദ്യ ഏഷ്യക്കാരൻ
25. 2024 മെയ്യിൽ ദേശീയ പ്രതിരോധ അക്കാദമി കമാൻഡന്റായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ ഗുർചരൺ സിങ്
26. സാമൂഹിക നീതി വകുപ്പിനു കീഴിൽ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന വയോജന പകൽ പരിപാലന കേന്ദ്രങ്ങളുടെ പുതുക്കിയ പേര്- സായംപ്രഭ ഹോം
27. 17 -ാമത് ഐ പി എൽ 2024 ജേതാക്കൾ- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി.
28. 2024 മെയ്യിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- റെമാൽ ചുഴലിക്കാറ്റ്
- പേര് നൽകിയത്- ഒമാൻ
- റെമാൽ എന്ന അറബിക് വാക്കിന്റെ അർത്ഥം- മണൽത്തരികൾ
29. ഏഷ്യൻ സിനിയർ ജിംനാസ്റ്റിക്കിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- ദീപ കർമാകർ
- ASIAN GYMNASTICS CHAMPIONSHIPS 2024- ൽ ആയിരുന്നു ഈ നേട്ടം
No comments:
Post a Comment