1. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ- സുഫിയും സുജാതയും
- സംവിധാനം- നരണിപ്പുഴ ഷാനവാസ്
- Amazon Prime Video ലാണ് ചിത്രം റിലീസ് ചെയ്യുന്നത്
3. 2020- ലെ World Justice Project Rule of Law Index- ൽ ഇന്ത്യയുടെ സ്ഥാനം- 69
- ഒന്നാമത്- ഡെൻമാർക്ക്
5. COVID- 19 കേസുകൾ കണ്ടെത്തുന്നതിനായി Lung Ultrasound (LUS) വികസിപ്പിച്ചത്- IIT Palakkad
6. 2020 ജൂണിൽ Yes Bank, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന Affordplan സംയുക്തമായി ആരംഭിച്ച Healthcare Card- Swasth Card
7. വ്യാവസായിക നിക്ഷേപം നടത്തുന്ന കമ്പനികൾക്കുള്ള Clearance വേഗത്തിലാക്കി നിക്ഷേപകരെ ആകർഷിക്കുന്നതിനായി 'MahaPawana' പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
8. 2020 ജൂൺ 28- മുതൽ 2020 ജൂലൈ 12- വരെയുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ വ്യക്ഷത്തെകൾ വച്ചുപിടിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം- Sankalp Parva
9. MSME മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഗുജറാത്ത് സർക്കാർ ആരംഭിച്ച ഓൺലൈൻ സാമ്പത്തിക സഹായ സംരംഭം- 'At one click'
10. 2020- ലെ National Statistics Day (ജൂൺ 29)- ന്റെ പ്രമേയം- SDG-3 (Ensure healthy lives and promote well-being for all at all ages) & SDG-5 (Achieve gender equality and empower all women and girls)
11. COVID- 19 പശ്ചാത്തലത്തിൽ രോഗികൾക്ക് ആവശ്യമായ രക്തം ലഭ്യമാക്കുന്നതിനായി Indian Red Cross Society (IRCS) കേന്ദ്രസർക്കാരുമായി ചേർന്ന് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- eBloodServices
12. June 30- International Astroid Day
13. ടികാക്ക് അടക്കമുള്ള 59- ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചത് ഇൻഫർമേഷൻ ടെക്നോളജിയിലെ ഏത് ആക്ട് പ്രകാരം ആണ്- Section 69 A
14. നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ 49 -ാമത് Governing Council Meeting- ന് അധ്യക്ഷത വഹിച്ചത്- പീയുഷ് ഗോയൽ
15. ICC- യുടെ 'Elite Panel of Umpires'- ൽ അടുത്തിടെ ഇടം നേടിയ ഇന്ത്യൻ അംപയർ- നിഥിൻ മേനോൻ
16. ഇന്ത്യയിലെ ആദ്യ പ്ലാസ്മാ ബാങ്ക് സ്ഥാപിതമായത്- ഡൽഹി
17. മഹാരാഷ്ട്ര സർക്കാർ കോവിഡ്- 19 പ്രതിരോധവുമായി ബന്ധപ്പെട്ട് അടുത്തിടെ ആരംഭിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ 'Convalescent Plasma Therapy Trial'- ന് നൽകിയിരിക്കുന്ന പേര്- Project Platina
18. അടുത്തിടെ മധ്യപ്രദേശ് ഗവർണറുടെ അധിക ചുമതല ലഭിച്ച വ്യക്തി- ആനന്ദിബെൻ പട്ടേൽ
19. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമെന്ന്- ജൂൺ 29
- പ്രൊഫസർ മെഹലനോബിസിന്റെ ജൻമദിനമാണ്.
21. നാസയുടെ ഹെഡ്ക്വാർട്ടേഴ്സിന് പുനർനാമകരണം നടത്തുന്നതാരുടെ പേരിലാണ്- മേരി.ഡബ്ളു . ജാക്സൻ
- പ്രശസ്ത ഗണിതശാസ്ത്രജ്ഞയും ഏറോസ്പേസ് എഞ്ചിനീയറുമായിരുന്നു.
- പ്രോജക്ട് പ്ലാറ്റിന എന്നറിയപ്പെടുന്നു
24. International day in support of victims of torture- June 26
25. 2020 ജൂണിൽ കോവിഡ്- 19 ബാധയെ തുടർന്ന് അന്തരിച്ച ത്രിണമൂൽ കോൺഗ്രസ് എം എൽ എ- Tamonash Ghosh
26. ലണ്ടനിലെ ഹൗസ് ഓഫ് പാർലമെന്റിൽ പ്രസിദ്ധീകരിച്ച '100 most influential in UK-India relations : celebrating women' ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ വനിത- Nirmala Seetharaman
27. ഉത്തർപ്രദേശിലെ കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച തൊഴിൽ പദ്ധതി- Aatma Nirbhar Uttarpradesh Rojgar Abhiyan
28. വ്യവസായ നിയമം 2002 ഭേദഗതി ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം- Karnataka
29. ലോകത്തിലെ ആദ്യ യോഗ യൂണിവേഴ്സിറ്റി 'വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി' സ്ഥാപിതമായത് എവിടെ- Los Angels
30. 2023 വുമൺസ് ഫുട്ബോൾ വേൾഡ് കപ്പിന്റെ വേദി- Australia & Newzland
31. 2026 Winter Olympics- ന്റെ വേദി- Italy
32. തിരുവനന്തപുരം ജില്ലയിലെ ലക്ഷം വീട് കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി- New Life
33. അടുത്തിടെ അന്തരിച്ച വീർചക്ര അവാർഡ് ജേതാവ്- Parvez Jamasji
No comments:
Post a Comment