കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ- സോഫി തോമസ്
ഇന്ത്യയിലെ ആദ്യ വനിതാ ട്രൈബൽ വൈസ് ചാൻസിലർ- Sonajharia Minz
Kerala University of Fisheries and Ocean Studies (KUFOS)- ന്റെ പുതിയ വൈസ് ചാൻസിലർ- Ishita Roy (Incharge)
2020- ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ (മേയ് 31) Global Campaign- #TobaccoExposed
ലോക്സഡൗണിൽ വീട്ടിലിരിക്കുന്ന സ്ത്രീകൾ - കുട്ടികൾ- ഗർഭിണികൾ എന്നിവർക്ക് മാനസിക പിന്തുണ നൽകാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി- കൂടെയുണ്ട് അങ്കണവാടികൾ
Central Institute of Plastics Engineering and Technology- യുടെ പുതിയ പേര്- Central Institute of Petrochemicals Engineering and Technology
- (ആസ്ഥാനം- ചെന്നെ )
- (വിശാഖപട്ടണത്തിലെ INS Kalinga- യിലാണ് പാർക്ക് നിലവിൽ വരുന്നത്)
Central America- യിൽ സ്വവർഗ്ഗ വിവാഹത്തിന് അനുമതി നൽകിയ ആദ്യ രാജ്യം- Costa Rica
അൽഷിമേഴ്സ് രോഗത്താലുണ്ടാകുന്ന ഹ്രസ്വകാല മറവിരോഗം പ്രതിരോധിക്കുന്നതിനായി IIT Guwahati- യിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം- Trojan horse
അറബിക്കടലിൽ രൂപം കൊള്ളുന്ന പുതിയ ചുഴലിക്കാറ്റ്- നിസർഗ
- പേര് നിർദ്ദേശിച്ചത്- ബംഗ്ലാദേശ്
- 2020 - തീം- Protecting Youth
ബഹിരാകാശത്ത് യാത്രികരെ എത്തിക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനമെന്ന റെക്കോർഡ് സ്വന്തമാക്കിയതാര്- എലൺ മസ്കിന്റെ സ്പേസ് എക്സ്
ലോക് പാൽ പാൽ ദിനമെന്ന്- ജൂൺ 1
- 2020 - തീം- 20th Anniversary of World Milk Day
ആഗോള രക്ഷകർതൃദിനം- ജൂൺ 1
ഫോബ്സ് മാസികയുടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ 2020- ലെ പട്ടികയിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ/ ഒരേയൊരു ക്രിക്കറ്റർ- വിരാട് കോലി (റാങ്ക്- 66)
- ഒന്നാം സ്ഥാനം- റോജർ ഫെഡറർ
- രാജ്യം- യു എസ് എ
- ഏജൻസി- സ്പേസ് X
- പേടകം- ഡ്രാഗൺ ക്രൂ
- യാത്രികർ- ബോബ് ഡങ്കൻ, ഡഗ്ലസ് ഹാർലി
J.P.Morgan Banking Investment Company- യുടെ ദക്ഷിണേന്ത്യൻ ചെയർമാനായി നിയമിതനായത്- Leo Puri
കോവിഡ്- 19 പശ്ചാത്തലത്തിലും ഫുട്ബാൾ മത്സരങ്ങൾക്ക് കാണികളെ അനുവദിച്ച രാജ്യം- ഹംഗറി
കോവിഡ്- 19 പശ്ചാത്തലതത്തിൽ തിരിച്ചുവന്ന കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് മധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ പദ്ധതി- റോസ്ഗർ സേതു യോജന
കോവിഡ്- 19 പശ്ചാത്തലതത്തിൽ തിരിച്ചുവന്ന കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് ഉത്തരാഖണ്ഡ് സർക്കാർ ഏർപ്പെടുത്തിയ പദ്ധതി- മുഖ്യമന്ത്രി സർവ്വാസ്ഗാർ യോജന
ചൈനയുടെ രണ്ടാമത്തെയും തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തയുമായ വിമാനവാഹിനി കപ്പൽ- ഷാൻഡോങ്
International Day of UN Peace Keepers 2020- May 29
Wipro- യുടെ പുതിയ സി.ഇ.ഒ. യൂം എം.ഡി.യുമായി നിയമിതനാകുന്നത്- Thierry Delaporte
നാസയുടെ Wide Field Infrared Survey Telescope (WFIRST)- ന്റെ പുനർനാമകരണം ചെയ്ത പേര്- Nancy Grace Roman Telescope
- (Mother of Hubble എന്നറിയപ്പെട്ടിരുന്ന നാസയുടെ പ്രഥമ ചീഫ് അസ്ട്രാണാമർ)
ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക്- കൊച്ചാലുംമൂട് (മാവേലിക്കര)
അടുത്തിടെ അന്തരിച്ച ഛത്തിസ്ഗഢിന്റെ പ്രഥമ ഐ.എ.എസ്. കാരനായ മുഖ്യമന്ത്രി- അജിത് ജോഗി
New Development Bank- ന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്- Marcos Prado Troyjo
National Payment Corporation of India പുറത്തിറക്കിയ chatbot- PAi
Central Institute of Plastics Engineering and Technology- യുടെ പുനർനാമകരണം ചെയ്ത് പേര്- Central Institute of Petro Chemicals Engineering and Technology
Jio- യുടെ 9.9 ശതമാനം ഓഹരികൾ ഏറ്റെടുത്ത കമ്പനി- ഫെയ്സ് ബുക്ക്
Oriental Insurance Company- യുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതയായത്- എസ്.എൻ.രാജേശ്വരി
കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ പുതിയ എക്സിക്യട്ടീവ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് സി.റ്റി.രവികുമാർ
കേരളത്തിലെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിതനാകുന്നത്- ഡോ.വി.വേണു
അടുത്തിടെ അന്തരിച്ച 'പുഞ്ചിരി സർജൻ' എന്നറിയപ്പെട്ട ഡോക്ടർ- ഡോ.എച്ച്.എസ്. ഏഡൻവാല
World Hunger Day 2020- May 28
No comments:
Post a Comment