Tuesday, 16 June 2020

Current Affairs- 17/06/2020

COVID 19- ന്റെ പശ്ചാത്തലത്തിൽ റെയിൽവേ യാത്രക്കാരുടെ സ്ക്രീനിംഗ് നടത്തുന്നതിനായി സെൻട്രൽ റെയിൽവേ ആരംഭിച്ച റോബോട്ട്- Captain ARJUN

  • (Always be Responsible and Just Use to be Nice)
Unit Trust of India (UTI) Mutual Fund- ന്റെ പുതിയ CEO- Imtaiyazur Rahman



Naoroji : Pioneer of Indian Nationalism എന്ന പുസ്തകത്തിന്റെ രചയിതാവ്- Dinyar Patel


2020- ലെ World Blood Donor Day- യുടെ (ജൂൺ 14)- ന്റെ Campaign theme-Safe blood save lives 
  • (Slogan- Give blood and make the world a healthier place)
'COVID-19 and Child Labour : A Time of Crisis, A Time to Act' എന്ന റിപ്പോർട്ട് റിലീസ് ചെയ്ത സംഘടനകൾ -International Labour Organization (ILO), UNICEF

COVID-19 പ്രവർത്തകരെ സഹായിക്കുന്നതിനായി തെലങ്കാനയിൽ ആരംഭിച്ച റോബോട്ട്- GermiBAN

അനാഥരായ കുട്ടികൾ, തൊഴിലിൽ ഏർപ്പെടുന്ന കുട്ടികൾ എന്നിവരുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി 'Bal Shramik Vidya Yojana' ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

2020 ജൂണിൽ അന്തരിച്ച മുൻ ന്യൂസിലന്റ് ക്രിക്കറ്റ് താരം- Matt Poore


സ്കൂളുകളിൽ റഗുലർ ക്ലാസ് ആരംഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ നേരിടാൻ അവരെ സജ്ജമാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി- ഒപ്പം


ഇന്ത്യയിലെ ആദ്യ ഓൺലൈൻ പ്രകൃതി വാതക വിപണന പ്ലാറ്റ്ഫോം- ഇന്ത്യൻ ഗാസ് എക്സ്ചേഞ്ച്

മഹാനദിയിൽ ആഴ്ന്നുപോയ 500 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയതെവിടെ- ഒഡിഷ 
  • (പത്മാവതിയിലെ ഗോപിനാഥ് ദേബ ക്ഷേത്രം)

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായറിയപ്പെട്ട അന്തരിച്ച പ്രശസ്ത വ്യക്തിയാര്- കുളത്തൂർ ഭാസ്കരൻനായർ 
  • ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപകനാണ്. 1972- ൽ രാഷ്ട്രപതിയുടെ സ്വർണമെഡൽ സ്വയംവരം, 1978- ൽ വെള്ളി മെഡൽ നേടിയ കൊടിയേറ്റം എന്നീ സിനിമകൾ നിർമിച്ചിട്ടുണ്ട്.  
കോട്ടയം പട്ടണം സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2020 ജൂണിൽ ആചരിക്കുന്നത്- 140 
  • ദിവാൻ പേഷ്കാർ ടി. രാമറാവു 1880- ലാണ് തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം ചേർത്തലയിൽ നിന്ന് കോട്ടയത്തേക്ക് മാറ്റിയത്
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ (കെ. എസ്. ഐ. എൻ.സി) കോർപ്പറേഷൻ ചെയർമാനായി നിയമിതനാകുന്നതാര്- ടോം ജോസ്
  • മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്നു.  
ഇന്റർനാഷണൽ ഫാമിലി റെമിറ്റൻസ് ദിനമായി ആചരിക്കുന്നതെന്ന്- ജൂൺ 16 
  • UN- ന്റെ നേതൃത്വത്തിൽ ലോകരാജ്യങ്ങളിൽ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് പണമയച്ച് സമ്പദ്ഘടനമെച്ചപ്പെടുത്തുന്ന പ്രവാസികളുടെ സേവനങ്ങളെ മാനിക്കുന്നതിനായി ഈ ദിനമാചരിക്കുന്നു.
  • തീം- Remittance are a lifeline  
ഇന്ത്യയിലെ ആദ്യ ഓൺലൈൻ ഗ്യാസ് ട്രേഡിങ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തതാരാണ്- ധർമേന്ദ്ര പ്രധാൻ 

  • കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പുമന്ത്രി.

2020 ജൂണിൽ പി. കേശവദേവ് ട്രസ്റ്റിന്റെ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- വിജയകൃഷ്ണൻ 
  • (ഡയബ്സ്ക്രീൻ കേരള കേശവദേവ് പുരസ്കാരത്തിന് അർഹനായത്- ഡോ. അരുൺ ബി. നായർ)
മാത്യഭൂമിയുടെ പുതിയ മാനേജിംഗ് ഡയറക്ടർ- എം. വി. ശ്രേയാംസ്കമാർ 
  • ചെയർമാൻ- പി.വി. ചന്ദ്രൻ
United States Military Academy- ൽ നിന്നും ബിരുദം നേടിയ ആദ്യ Observant Sikh- Anmol Narang


National Cooperative Development Corporation (NCDC) യുവാക്കൾക്കായി ആരംഭിച്ച Internship Programme- Sahakar Mitra


2020 ജൂണിൽ ഇന്ത്യയിൽ Biodiversity park നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് (Haldwani നഗരത്തിൽ)


സമ്പൂർണമായി ഡിജിറ്റലാക്കിയ ഇന്ത്യയിലെ ആദ്യ നിർമ്മാണ മേഖലാ സ്ഥാപനം- National Highways Authority of India (NHAI)


2020- ലെ Mercers Annual Cost of Living Survey- ൽ ഒന്നാമതെത്തിയത്- Hong Kong 
  • ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്- മുംബൈ (60-ാമത്)
2020 ജൂണിൽ വികലാംഗരായ അംഗൻവാടി പ്രവർത്തകർക്ക് 'Corona Warriors' പദവി നൽകിയ സംസ്ഥാനം- മധ്യപ്രദേശ്


2020 ജൂണിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം- സുഷാന്ത് സിംഗ് രാജ്പുത്


ലോക രക്തദാതാക്കളുടെ ദിനമായി (Blood Donor Day) ആചരിക്കുന്നത് എന്ന്- ജൂൺ 14 


2020 ജൂൺ 13- ന് അന്തരിച്ച ലോകത്തെ ഏറ്റവും മുതിർന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്താരമാര്- വസന്ത് റായ്ജി 
  • അലൻ ബർഗസ് (ന്യൂസിലാൻറ്) ആണ് ജീവിച്ചിരിക്കുന്ന പ്രായംകൂടിയ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റർ. 
കേരള ഹോക്കിയുടെ ദ്രോണാചാര്യർ എന്നറിയപ്പെട്ട അന്തരിച്ച പ്രശസ്ത കോച്ച് ആര്- ശ്രീധർ ഷേണായ്  


ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന 2020- ലെ സൂര്യഗ്രഹണ തീയതി ഏന്നാണ്- ജൂൺ 21


ഏത് സംസ്ഥാനമാണ് ബാലവേല ചെയ്യുന്ന കുട്ടികൾക്കായി  വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചത്- ഉത്തർപ്രദേശ് 
  • ബാൽ ശ്രമിക് വിദ്യായോജന എന്ന പദ്ധതിയാണ്.

No comments:

Post a Comment