ലോകത്തിലാദ്യമായി COVID- 19 ബാധിതരെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിലെ Pratik Tirodka എന്ന വ്യക്തി വികസിപ്പിച്ച internet controlled റോബോട്ട്- Coro-bot
റൊമാനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- രാഹുൽ ശ്രീവാസ്തവ
2020 ലെ Environment Performance Index- ൽ ഇന്ത്യയുടെ സ്ഥാനം- 168
- ഒന്നാമത്- ഡെൻമാർക്ക്
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത്- മാടപ്പള്ളി (കോട്ടയം)
കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, മഴ എന്നിവയെപ്പറ്റി തത്സമയ വിവരം ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ- Meghasandesha
COVID- 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പൂനെയിലെ Defence Institute of Advanced Technology (DIAT)- ൽ വികസിപ്പിച്ച് നാനോ ടെക്നോളജി അധിഷ്ഠിത disinfectant spray- ANANYA
2020 ജൂണിൽ അന്തരിച്ച കേരള മുൻ രഞ്ജി ക്രിക്കറ്റ് താരം- ജയമോഹൻ തമ്പി
2020 ജൂണിൽ അന്തരിച്ച കന്നഡ സിനിമാ താരം- ചിരഞ്ജീവി സർജ
സ്വിറ്റ്സർലന്റിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Monika Kapil Mohta
2020-ലെ World Food Safety Day (ജുൺ 7)- ന്റെ പ്രമേയം- Food Safety, everyone's business
COVID 19- ന്റെ പശ്ചാത്തലത്തിൽ 2020- ലെ സ്കൂൾ അധ്യയന വർഷത്തിലെ പാഠഭാഗങ്ങൾ ഓൺലൈനിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി KITE(Kerala Infrastructure and Technology for Education) വിക്ടേഴ്സ് ചാനലുമായി ചേർന്ന് ആരംഭിച്ച പദ്ധതി- ഫസ്റ്റ് ബെൽ (2020 ജൂൺ 1)
2020- ലെ ACIAsia Pacific Green Airports Recognition- ൽ Platinum റേറ്റിംഗ് നേടിയ ഇന്ത്യൻ വിമാനത്താവളം- Rajiv Gandhi International Airport (ഹൈദരാബാദ്)
- 15-35 million passengers വിഭാഗത്തിൽ
'Thank Mom' എന്ന പേരിൽ Plantation drive ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ജില്ലയാകുന്നത്- തിരുവനന്തപുരം
Narendra Modi - Harbinger of Prosperity and Apostle of World Peace എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Adish .C. Aggarwala, Elisabeth Horan
2020 ജൂണിൽ NASA- യുടെ Distinguished Public Service Medal- ന് അർഹനായ മലയാളി- രഞ്ജിത് കുമാർ
2020 ലെ Gustave Trouve Award- ന്റെ ചുരുക്കപ്പട്ടികയിൽ ഏഷ്യയിൽ നിന്നും ഇടം നേടിയ ഏക ഫെറി സർവീസ്- ആദിത്യ
- വൈക്കം - തവണക്കടവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഫെറി
2020- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി Ministry of Power ആരംഭിച്ച പ്രചരണ പരിപാടി- #iCommit
2020 ജൂണിൽ Ebola Virus പൊട്ടിപ്പുറപ്പെട്ട രാജ്യം- Democratic Republic of Congo (DRC)
2020 ജൂണിൽ El Salvador- ൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Amanda
സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കുന്ന സംസ്ഥാനം- കർണാടക
2020- ലെ G7 Summit- ന് വേദിയാകുന്ന രാജ്യം- USA
ലോക സമുദ്രദിനം- ജൂൺ 8
- Theme- 'Innovation for a Sustainable Ocean'
2020- ലെ ആർമി കമാൻഡേഴ്സ് കോൺഫറൻസ് വേദി- ന്യൂഡൽഹി
World Food Safety Day - June 7
- Theme- 'Food Safety, Everyone's Business'
അടുത്തിടെ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ഇന്ത്യയിൽ നിർത്തലാക്കിയ ഡാറ്റ ഷെയറിങ് പ്ലാറ്റ്ഫോം- വി ട്രാൻസ്ഫർ
No comments:
Post a Comment