Monday, 15 June 2020

Current Affairs- 14/06/2020

കേരളത്തിന്റെ അതിവേഗ റെയിൽവേ പദ്ധതി (തിരുവനന്തപുരം - കാസർഗോഡ്)- സിൽവർലൈൻ (531-കി.മീ) 


കേന്ദ്ര പാർപ്പിട നഗര വികസന മന്ത്രാലയവും AICTE- യും സ്മാർസിറ്റി പ്രോജക്ടിന്റെ കീഴിൽ ബിരുദ്ധദാരികൾക്ക് ഇന്റേൺഷിപ്പ് നൽകുന്ന പദ്ധതി- TULIP 



NIRF Ranking 2020- യിൽ ഗവൺമെന്റ് IIT- കളുടെ Ranking- ൽ ഒന്നാമതെത്തിയത്- IIT മദ്രാസ് 
  • യൂണിവേഴ്സിറ്റി- IISLC ബാംഗ്ലർ 
  • മെഡിക്കൽകോളേജ്- AIIMS ഡൽഹി 
  • കേരളത്തിൽ നിന്ന് ഒന്നാമതെത്തിയ യൂണിവേഴ്സിറ്റി- കേരള യൂണിവേഴ്സിറ്റി
ഫിഫാ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 108 
  • ഒന്നാം സ്ഥാനം- ബെൽജിയം 
ഗാർഹിക പീഡനത്തിനും അക്രമത്തിനും ഇരയായവർക്ക് ആശ്വാസമകാനായി ഹൈദ്രാബാദ് സിറ്റി പോലീസ് പുറത്തിറക്കിയ പ്രോഗ്രാം- STREE 


ഇന്ത്യയിൽ ആദ്യമായി ഒരു ആദിവാസി ഹോസ്റ്റലിന് ISO അംഗീകാരം ലഭിച്ച ആദ്യ സംസ്ഥാനം- ഒഡീഷ 

അനാഥരയും നിർദ്ധനരുമായ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസപുരോഗതിക്കും ആരോഗ്യ ഉന്നമനത്തിനുമായി ഉത്തർപ്രദേശ് ഗവൺമെന്റ് പുറത്തിറക്കിയ യോജന- ബാലശ്രമിക്ക് വിദ്യാഭയോജന 

'World Day against Child Labour 2020'- ജൂൺ 12


നാസ ബഹിരാകാശ പദ്ധതിയുടെ ആദ്യ വനിതാ മേധാവി- കാത്തി ലീഡേർസ് 


ഗൂഗിൾ ക്ലൗഡ് ഇന്ത്യയുടെ സീനിയർ ഡയറക്ടറായി നിയമിതനായത്- അനിൽ വല്ലുരി 


ഫിലിപ്പീൻസിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ശംഭു എസ് കുമാരൻ 


കോവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലിചെയ്യുന്ന IT ജീവനക്കാർക്ക് നെറ്റവർക്ക് സംബന്ധമായ പ്രശ്നങ്ങക്ക് പരിഹാരമേകാൻ കേരളസർക്കാർ IT കമ്പനികളുമായി ചേർന്ന് രൂപവൽക്കരിക്കുന്ന പദ്ധതി- Work Near Home 


ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ക്ലിയറൻസ് വേഗത്തിലാക്കുന്നതിനായി 'Central Board of Indirect Taxes and Customs' ആരംഭിച്ച പരിപാടി- Turant Customs 


സുഭിക്ഷ കേരളം പദ്ധതിയുടെ പ്രചാരണാർത്ഥം സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ടീം പാലക്കാട് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി- വീട്ടിലൊരു തോട്ടം 


ദേശീയഗാനം ആലപിക്കുമ്പോൾ മുഴുവൻ കളിക്കാരും എഴുന്നേറ്റ് നിൽക്കണം എന്ന നിയമം റദ്ദാക്കിയ രാജ്യം- അമേരിക്ക 


'World Food Prize 2020' നേടിയ ഇന്തോ - അമേരിക്കൻ ശാസത്രജ്ഞൻ- ഡോ. രത്തൻലാൽ 


2020 ജൂണിൽ ഊർജ മേഖലയിലെ വികസനം ലക്ഷ്യമാക്കി ഇന്ത്യയുമായി ധാരണയിൽ ഏർപ്പെട്ട രാജ്യം- ഡെൻമാർക് 


ഐ.എസ്.എൽ ചാമ്പ്യൻമാരായ എ.റ്റി.കെ കൊൽക്കത്തയും ഐലീഗ് ചാമ്പ്യൻമാരായ മോഹൻബഗാനും ലയിച്ചുണ്ടായ പുതിയ ക്ലബ്- എ.റ്റി.കെ മോഹൻബഗാൻ

2020- ലെ World Food Prize നേടിയ ഇന്ത്യൻ വംശജൻ- ഡോ. രത്തൻലാൽ 


'Lockdown Liaisons : Leaving and other Stories' എന്ന പുസ്തകത്തിന്റെ രചയിതാവ്- Shobhaa de 


ഗ്രാമപ്രദേശങ്ങളിലെ മുതിർന്ന പൗരന്മാർക്കുവേണ്ടി 'Panchyati Yojana' ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ് 


2020 ജൂണിൽ കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ- എച്ച്. ഡി. ദേവഗൗഡ, മല്ലികാർജുൻ ഖാർഗെ 

2020 ജൂണിൽ 'Medal of the order of Australia' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ സംഗീതജ്ഞ- ശോഭ ശേഖർ 


Quacquarelli Symonds (QS) World University Ranking 2021- ന്റെ ആദ്യ 200 സ്ഥാനങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ സ്ഥാപനങ്ങൾ- IIT Bombay (172-ാം സ്ഥാനം), IISC Bengaluru (185-ാം സ്ഥാനം), IT Delhi (193-ാം സ്ഥാനം)

കൃഷിയിലൂടെ സാമ്പത്തികനേട്ടം കൈവരിക്കുന്നതിനായി Plant Health Clinic ആരംഭിച്ച സംസ്ഥാനം- മണിപ്പുർ 


സ്വിറ്റ്സർലന്റിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Monika Kapil Mohta 


റൊമേനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- രാഹുൽ ശ്രീവാസ്തവ 

കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി "Raj Kaushal Portal' ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ 


Archeological Survey of India- യിലെ ഗവേഷകർ അടുത്തിടെ 1100 വർഷം പഴക്കം ചെന്ന ശിവലിംഗം കണ്ടെത്തിയ രാജ്യം- വിയറ്റ്നാം


2020 ലെ G7 Summit- ന് വേദിയാകുന്ന രാജ്യം- അമേരിക്ക 


2020- ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ നഗര വനങ്ങൾ വികസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- നഗർവൻ പദ്ധതി 


2020 ജൂണിൽ El Salvador- ൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Amanda 


മാത്യത്വത്തിന്റെ പ്രായം നിശ്ചയിക്കുന്നതിനും മാത്യ മരണ നിരക്ക് കുറയ്ക്കുന്നതിനുമായി കേന്ദ്രസർക്കാർ രൂപീകരിച്ച Task Force- ന്റെ ചെയർപേഴ്സൺ- ജയ ജയ്റ്റ്ലി

No comments:

Post a Comment