COVID 19- ന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയെകുറിച്ച് അറിയുന്നതിനായി മുംബൈയിൽ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ-Air- Venti
2020- ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (ജൂൺ 21) പ്രമേയം- Yoga for Health - Yoga at Home
$150 billion market valuation നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്
ലോകത്തിലെ ഏറ്റവും വലിയ temporary CoVID- 19 care facility നിലവിൽ വരുന്നത്- Radha Soami Spiritual Centre (സൗത്ത് ഡൽഹി)
തമിഴ്നാട്ടിലെ Dindigul നഗരത്തിന്റെ പുതിയ പേര്- Thindukkal
- (Vellore- നെ Veeloor എന്നും പുനർനാമകരണം ചെയ്തു)
2020 ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും എം.പി- യായി വിജയിച്ച മലയാളി- കെ.സി. വേണുഗോപാൽ (കോൺഗ്രസ്)
കാത്തലിക്ക് സിറിയൻ ബാങ്കിന്റെ പുതിയ പ്രസിഡന്റ്- Pralay Mondal
2020 ജൂണിൽ അന്തരിച്ച തെന്നിന്ത്യൻ സിനിമാനടി- ഉഷാറാണി
തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റ് സ്ഥാപിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി- നിലാവ്
ആരോഗ്യത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ ആയുഷ് വകുപ്പ് അവതരിപ്പിച്ച പദ്ധതികളേവ- സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജ്ജനി, അമൃതം
- സ്വാസ്ഥ്യം- മരുന്നിന്റെ ഉപയോഗം കുറച്ച് വ്യായാമം, നല്ല ഭക്ഷണം തുടങ്ങിയ ജീവിതചര്യകളിലൂടെയുള്ള ആരോഗ്യപരിപാലനം.
- സുഖായുഷ്യം- മുതിർന്ന പൗരന്മാരുടെ ആരോഗ്യം
- പുനർജ്ജനി- പ്രതിരോധമരുന്നുകൾ
- അമൃതം- ക്വാറന്റീനിൽ കഴിയുന്നവർക്ക് പ്രതിരോധമരുന്നുകൾ
സംസ്ഥാനത്തെ കോളജുകളിൽ നാലുവർഷം ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിനായി ശിപാർശ നൽകിയ വിദഗ്ധ സമിതി തലവൻ- ഡോ. സാബു തോമസ് (MG യൂണിവേഴ്സിറ്റി വൈസ് ചാൻസലർ)
National Institute of Public Finance and Policy (NIPFP)- യുടെ പുതിയ ചെയർമാൻ- ഊർജിത് പട്ടേൽ
വ്യവസായശാലകൾ നിർമ്മിക്കാനുള്ള സ്ഥലം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി 'Flatted Factory Model' ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
ICICI Home Finance ആരംഭിച്ച പുതിയ ഭവനവായ്പ പദ്ധതി- SARAL
2020 ജൂണിൽ ഇന്ത്യൻ ഗവൺമെന്റ് ഏത് ക്ഷേത്രത്തിലാണ് ശൗചാലയ സംവിധാനം നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്- പശുപതിനാഥ് ക്ഷേത്രം (നേപ്പാൾ)
2020- ലെ ലോക അഭയാർത്ഥി ദിനത്തിന്റെ (ജുൺ- 20) പ്രമേയം- Every Action Counts
JSW Cement- ന്റെ ബ്രാന്റ് അംബാസിഡർമാരായി നിയമിതരായവർ- സൗരവ് ഗാംഗുലി, സുനിൽ ഛേത്രി
ഇന്ത്യയുടെ ഖനന വ്യവസായമേഖലയിലെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ് സർക്കാർ ആരംഭിച്ച Research & Development Portal-SATYABHAMA
- (Science and Technology Yojana for Aatmanirbhar Bharat in Mining Advancement)
COVID 19- ന്റെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 50,000 കോടി രൂപയുടെ പദ്ധതി- Garib Kalyan Rojgar Abhiyaan
2020 ജൂണിൽ COVID- 19 ബാധയെ തുടർന്ന് അന്തരിച്ച മുൻ ഇന്ത്യൻ ലഫ്റ്റണന്റ് ജനറൽ- രാജ് മോഹൻ വോഹ്റ
- (1971- ലെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചു)
കോവിഡ് നിയന്ത്രണത്തിനായി കേന്ദ്രസർക്കാർ ശുപാർശ ചെയത ആദ്യ മരുന്ന്- ഫാബി ബ്ലൂ
കോവിഡ് ക്ലിനിക്കൽ ട്രയലിന് കേന്ദ്രസർക്കാർ അനുമതി ലഭിച്ച ആദ്യ ഇന്ത്യൻ കമ്പനി- ഗ്ലെൻമാർക്
ഇന്ത്യയിൽ ആദ്യമായി കോവിഡ- 19 വിലയിരുത്താനായി Automatic Lung Ultrasound App നിർമിച്ചത്- IIT പാലക്കാട്
കോവിഡ് രോഗികളുമായുള്ള സമ്പർക്കത്തിനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ നിർമ്മിച്ച റോബോട്ട്- റയിൽ മിത്ര
സൂര്യൻ ഉത്തരായന രേഖയിൽ നേരിട്ട് പതിക്കുന്നതിനാൽ ഉത്തരാർദ്ധഗോളത്തിൽ ദൈർഘ്യമറിയ പകൽ അനുഭവപ്പെടുന്ന ദിനം- ജൂൺ 21 (Summer Solstice)
നാഷണൽ ഹൈഡ്രോളജി പ്രൊജക്ട് റാങ്കിംഗിൽ രണ്ടാം സ്ഥാനം ലഭിച്ച സംസ്ഥാനം- കേരളം
No comments:
Post a Comment