2020- ലെ UN Public Service ദിനത്തിൽ (ജൂൺ- 23) കേരളത്തിലെ COVID- 19 പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ഐക്യരാഷ്ട്ര സഭയുടെ ചർച്ചയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിച്ച ഏക ഇന്ത്യൻ വനിത- കെ. കെ. ശൈലജ (കേരള ആരോഗ്യ വകുപ്പ് മന്ത്രി)
അമേരിക്കയിലെ National Science Foundation- ന്റെ ഡയറക്ടറായി നിയമിതനായ ഇന്ത്യൻ-അമേരിക്കൻ - Sethuraman Panchanathan
സെർബിയയുടെ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- Aleksander Vucic
COVID- 19 വ്യാപനമുണ്ടായതിന് ശേഷം തിരഞ്ഞെടുപ്പ് നടന്ന ആദ്യ യുറോപ്യൻ രാജ്യം- സെർബിയ
Zimbabwe- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Vijay Khanduja
2020- ലെ Cannes Film Market- ൽ Virtual India Pavilion ഉദ്ഘാടനം നിർവ്വഹിച്ചത്- പ്രകാശ് ജാവദേക്കർ
2019- ൽ ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി- ഹർഷം
- (HARSHAM- Happiness and Resilience Shared Across Meppady)
പാവപ്പെട്ട ജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി Indira Rasoi Yojana (Indira Kitchen Scheme) ആരംഭിക്കുന്ന സംസ്ഥാനം- രാജസ്ഥാൻ
ചൈനയുടെ നേത്യത്വത്തിൽ National Security Bureau സ്ഥാപിതമാകുന്ന നഗരം- Hong Kong
ഓൺലൈൻ റിലീസ് നടത്തുന്ന ആദ്യ മലയാള സിനിമ- സുഫിയും സുജാതയും
അടുത്തിടെ അന്തരിച്ച 'കേരള സൈഗാൾ' എന്നറിയപ്പെട്ട പ്രശസ്ത സംഗീതജ്ഞൻ- പപ്പുകുട്ടി ഭാഗവതർ
June 23- United Nations Public Day
- Olympic Day
'Legend of Suheldev' എന്ന കൃതിയുടെ രചയിതാവ്- Amish Tripathi
ബുറുണ്ടിയുടെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Evariste Ndayishimiye
കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി അടുത്തിടെ രൂപീകരിച്ച സമിതിയുടെ ചെയർമാൻ- അമിതാഭ് കാന്ത്
World Justice Project (WJP)- ന്റെ 2020- ലെ റിപ്പോർട്ട് പ്രകാരം Rule of Law Index- ൽ ഇന്ത്യയുടെ സ്ഥാനം- 69
2020 ജൂണിൽ കിർഗിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്- കുബറ്റ്ബക് ബോറോണാവ്
കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ കിടക്കകൾ, വന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയെ കുറിച്ച് അറിയുന്നതിനായി മുംബയിൽ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Air-Venti
2020 ജൂണിൽ കോവിഡ്- 19 ബാധയെ തുടർന്ന് അന്തരിച്ച മുൻ ഇന്ത്യൻ ലഫ്റ്റനന്റ് ജനറൽ- രാജ്മോഹൻ വോഹ്‌റ
UNICEF- ന്റെ പങ്കാളിത്തത്തോടെ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് ന്യൂമോണിയ വാക്സിൻ വിതരണം ചെയ്യുന്ന ഇന്ത്യൻ സ്ഥാപനം- Serum Institute of India (Pune)
കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ആരംഭിച്ച നാഷണൽ ഹെൽത്ത് കയർ സപ്ലെ ചെയിൻ- Arogya Path
കോവിഡ് 19- ന് എതിരെ ഗവേഷകർ പരീക്ഷിക്കുന്ന പുതിയ മരുന്ന്- Dexamethasone
ഇന്ത്യയിലെ ആദ്യ online delivery- based gas trading platform- Indian Gas Exchange
അടുത്തിടെ അന്തരിച്ച 'കേരള സൈഗാൾ' എന്നറിയപ്പെട്ട പ്രശസ്ത സംഗീതജ്ഞൻ- പപ്പുകുട്ടി ഭാഗവതർ അല്ല പി പരമേശ്വരൻ നായരാണ്
ReplyDelete