Wednesday, 24 June 2020

Current Affairs- 25/06/2020

2020- ലെ Peace Prize of the German Book Trade- ന് അർഹനായ ഇന്ത്യൻ- അമർത്യ സെൻ

Legend of Suheldev : The King Who Saved India എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിഷ് ത്രിപാഠി


തൊഴിലുറപ്പ് പദ്ധതിയുടെ മാത്യകയിൽ നഗരപ്രദേശങ്ങളിലെ നിർധനരായ ജനങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകുന്നതിനായി 'Mukhyamantri Shramik Yojana' ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ്

COVID 19- ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ കാര്യങ്ങൾ Whats App/ SMS എന്നിവയിലൂടെ ലഭ്യമാക്കുന്നതിനായി 'Play Little, Study Little' പദ്ധതി ആരംഭിച്ച സംസ്ഥാനം-ത്രിപുര

ഇന്ത്യയിൽ COVID 19- നെതിരെ ഉപയോഗിക്കുന്നതിനായി Central Drugs Standard Control Organization (CDSC0)- ന്റെ അനുമതി ലഭിച്ച മരുന്നുകൾ- 
  • Remdesivir Injection 
  • Favipiravir (ഇന്ത്യയിൽ COVID 19- നെതിരെയുള്ള ആദ്യ Oral Medication)
ഇന്ത്യയിൽ low carbon transport system വികസിപ്പിക്കുന്നത് ലക്ഷ്യമാക്കി NITI Aayog, International Transport Forum (ITF) സംയുക്തമായി ആരംഭിക്കുന്ന പദ്ധതി- Decarbonising Transport in India


COVID- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് 200 million Euro നൽകുന്ന രാജ്യം- ഫ്രാൻസ്

COVID -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനും സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനായും ബംഗ്ലാദേശിന് 1.05 billion dollar ധനസഹായം നൽകുന്ന സ്ഥാപനം- ലോകബാങ്ക്

2020 ജൂണിൽ അന്തരിച്ച പ്രശസ്ത നടനും സംഗീതജ്ഞനുമായ മലയാളി- പാപ്പുക്കുട്ടി ഭാഗവതർ (കേരള സൈഗാൾ എന്നറിയപ്പെടുന്നു)

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ പ്രവേശനാനുപാതത്തിൽ (ജി. ഇ. ആർ) കേരളത്തിന്റെ സ്ഥാനമെത്ര- കേരളത്തിന്റെ ജി.ഇ ആർ- 37% 
  • ഒന്നാമത്- സിക്കിം.
കേരള സൈഗാൾ എന്നറിയപ്പെട്ട അന്തരിച്ച സംഗീതജ്ഞനാരാണ്- പാപ്പുക്കുട്ടി ഭാഗവതർ  


അന്താരാഷ്ട്ര ഒളിമ്പിക് ദിനമെന്ന്- ജൂൺ 23
  • 1894 ജൂൺ 23- ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി നിലവിൽ വന്നു 
ലോക കോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുമിടം പിടിച്ചതാര്- മുകേഷ് അംബാനി 
  • 9 -ാം സ്ഥാനം
  • ആദ്യ പത്തിലുള്ള ഏക ഏഷ്യക്കാരനാണ്. 
  • ജെഫ് ബിസോസ് ഒന്നാം സ്ഥാനത്ത്.
സാഹസിക സഞ്ചാരികളുടെ മരണത്തിനിടയാക്കുന്ന ബസ് നീക്കം ചെയ്തതെവിടെ നിന്നാണ്- അലാസ്കൻ വനാന്തരങ്ങളിൽ നിന്ന് 

  • ക്രിസ്റ്റഫർ മക്കാൻഡ് ലെസ് എന്ന സാഹസിക യാത്രികൻ മരണപ്പെട്ട ഫെയർ ബാങ്ക് ബസ് 142 എന്ന ബസാണ്.
Gargo International lubricant company- യുടെ ബ്രാന്റ് അംബാസിഡർ- Sonu Sood


സ്വാതന്ത്ര്യ സമരസേനാനികളുടെ ക്ഷേമത്തെപ്പറ്റി പഠിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച 9- അംഗ കമ്മിറ്റിയുടെ തലവൻ- ജി. കിഷൻ റെഡ്ഡി

ഇന്ത്യയിലെ ഏറ്റവും വലിയ Association of Community Development Finance Institution ആയ Sa-Dhan- ന്റെ പുതിയ ചെയർമാൻ- കെ. പോൾ തോമസ്

ATK, Mohun Bagan എന്നീ ഫുട്ബോൾ ക്ലബ്ബുകളെ ലയിപ്പിച്ചുകൊണ്ട് നിലവിൽ വന്ന പുതിയ ക്ലബ്ബ്- ATK Mohun Bagan

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടിലൊരു തോട്ടം പദ്ധതി നടപ്പിലാക്കിയ ജില്ല- പാലക്കാട്

കേരള പോലീസിലെ Circle Inspector (CI) പദവിയുടെ പുതിയ പേര്- Inspector of Police

Salary Account ഉടമകൾക്ക് Overdraft (OD) പെട്ടെന്ന് ലഭ്യമാക്കുന്നതിനായി "Insta Flexicash' സംവിധാനം ആരംഭിച്ച ബാങ്ക്- ICICI

2020 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ര്ജി ക്രിക്കറ്റ് താരം- രജിന്ദർ ഗോയൽ

റഷ്യയുടെ വിജയദിന പരേഡിൽ പങ്കെടുക്കുന്ന ഇന്ത്യൻ കേന്ദ്ര മന്ത്രി ആരാണ്- കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 
  • ജർമ്മനി രണ്ടാം ലോകയുദ്ധത്തിൽ റഷ്യയോട് തോറ്റതിന്റെ 75- മത് വാർഷിക ആഘോഷമാണ്.
എവിടെ നിന്നാണ് 68 മില്യൻ വർഷം പഴക്കമുള്ള മുട്ടയുടെ ഫോസിൽ കത്തിയത്- അന്റാർട്ടിക്കയിലെ സെയ്മർ ഐലന്റിൽ
നിന്നാണ് 
  • ചിലിയിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് കത്തിയത്
നേപ്പാൾ ഏത് രാജ്യക്കാർക്കുള്ള പൗരത്വ നിയമമാണ് ഭേദഗതി ചെയ്തത്- ഇന്ത്യ 
  • നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പയാണ് പ്രഖ്യാപനം നടത്തിയത്
വനിതാ ശിശു വികസന വകുപ്പ് ഓൺലൈനിലൂടെ പ്രീ സ്കൂൾ പഠനത്തിന് സൗകര്യമൊരുക്കുന്നതെവിടെ- അങ്കണവാടികളിൽ 

കേരളത്തിലെ ആദ്യ കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് വെഹിക്കിൾ പ്രവർത്തനം ആരംഭിച്ച ജില്ല- പത്തനംതിട്ട 

ICICI Home Finance ആരംഭിച്ച പുതിയ ഭവനവായ്പ പദ്ധതി- SARAL

BMW India- യുടെ പ്രസിഡന്റായി നിയമിതനാകുന്നത്- Vikram Pawha

അടുത്തിടെ Facebook സ്വന്തമാക്കിയ Swedish mapping Technology Company- Mapillary 

2020 ജൂണിൽ കാലാവസ്ഥ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി 'TS-Weather' App ആരംഭിച്ച സംസ്ഥാനം- തെലുങ്കാന 

ഇന്ത്യയുടെ ഖനന വ്യവസായ മേഖലയിലെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച Research & Development Portal- SATHYABHAMA 
  • (Science and Technology Yojana for Aatmanirbhar Bharat in Mining Advancement)

No comments:

Post a Comment