Thursday, 11 June 2020

Current Affairs- 11/06/2020

Twitter- ന്റെ പുതിയ ബോർഡ് ചെയർമാനായി നിയമിതനായത്- Patrick Pichette

ഇന്ത്യയിലാദ്യമായി COVID- 19 ബാധിതർക്കായി ആരംഭിച്ച Wireless Physiological Parameters Monitoring System- COVID BEEP 
  • (Continuous Oxygenation and Vital Information Detection Biomed ECIL ESIC Pod) 
  • (വികസിപ്പിച്ചത്- ESIC മെഡിക്കൽ കോളേജ്, ഹൈദരാബാദ്)
COVID- 19 ബാധിതരെ പരിചരിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ആരംഭിച്ച pod- ARPIT 
  • (Airborne Rescue Pod for Isolated Transportation)
Personal Protective Equipment (PPE) ധരിക്കുന്നത് സുഗമമാക്കുന്നതിനായി SUMERU PACS എന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം- DRDO

വഴിയോര കച്ചവടക്കാർക്കായി Mukhyamantri Shahri Path Vyavsayi Utthan Yojana ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

2020 ജൂണിൽ ഊർജ മേഖലയിലെ വികസനം ലക്ഷ്യമാക്കി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- ഡെൻമാർക്ക്

കൃഷിയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായി Plant Health Clinic ആരംഭിച്ച സംസ്ഥാനം- മണിപ്പുർ

ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ക്ലിയറൻസ് വേഗത്തിലാക്കുന്നതിനായി Central Board of Indirect Taxes and Customs (CBIC) ആരംഭിച്ച പരിപാടി- Turant Customs

ഇന്ത്യയിൽ കോവിഡ് ബാധിതനായി അന്തരിച്ച ആദ്യ എം. എൽ. എ ആര്- ജെ. അൻപഴകൻ
  • തമിഴ്നാട് ചെന്നൈ ചെപ്പോക്ക് മണ്ഡലം എം. എൽ. എ ആണ്.  
കെ.എസ്. ആർ. ടി. സി മാനേജിങ് ഡയറക്ടറായി നിയമിതനായതാര്- ബിജു പ്രഭാകർ (അധിക ചുമതല)
  • ചെയർമാൻ- ജ്യോതിലാൽ.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയിലെ വുഹാനെ മറികടന്ന ഇന്ത്യൻ നഗരമേത്- മുംബൈ


യു. എസ്. വ്യോമസേനാ മേധാവിയായി നിയമിതനായ ആദ്യ കറുത്തവർഗ്ഗക്കാരൻ ആര്- ചാൾസ് ക്യൂ ബ്രൗൺ 

ലോക അക്രഡിറ്റേഷൻ ദിനമായി ആചരിക്കുന്നതെന്ന്- ജൂൺ 9 
  • 2020- തീം- Accreditation, Improving food safety
 ഏത് അന്താരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന്റെ 75- മത് വാർഷികമാണ് 2020- ൽ ആചരിക്കുന്നത്- ഐക്യരാഷ്ട്രസംഘടന


ഏത് സംസ്ഥാനത്തെ എണ്ണക്കിണറിനാണ് 2020 മെയ് 27- ന് തീപിടിത്തമുണ്ടായി അണയാതെ തുടരുന്നത്- അസ്സമിലെ ബാഗ്ജാൻ എണ്ണക്കിണർ 


കോവിഡ് ബാധയുടെ സാഹചര്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ക്രിക്കറ്റിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ ഏവ- 
  • പന്തിന് തിളക്കം കൂട്ടാൻ തുപ്പൽ പുരട്ടാൻ പാടില്ല. 
  • കോവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കും.
 FSSAI- യുടെ റിപ്പോർട്ട് പ്രകാരം Food Safety Index- ൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനങ്ങൾ- ഗുജറാത്ത്, ഗോവ 
  • കേന്ദ്രഭരണ പ്രദേശം- ഛണ്ഡിഗഢ്
കുടിയേറ്റ തൊഴിലാളിൾക്കായി രാജസ്ഥാൻ ഗവൺമന്റ് പുറത്തിറക്കിയ ഓൺലൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- Raj Kaushal Portal 


കോവിഡ് ബാധയെ തുടർന്ന് 2020- ൽ നടത്താനിരുന്ന World Archery Field championship ഏത് വർഷത്തേക്കാണ് മാറ്റിവച്ചത്- 2022- ലേക്ക് 


cyber bulling- ന് ഇരയാകാതിരിക്കാൻ കുട്ടികൾക്കും അധ്യാപകർക്കുമായി NCERT- യും UNESCO- യുമായി ചേർന്ന് തയ്യാറാക്കിയ ഓൺലൈൻ മാർഗ്ഗ നിർദ്ദേശ ബുക്ക്ലെറ്റ്‌- Safe Online Learning in the times of Covid- 19 


ഇന്ത്യൻ ആർമി കമാൻഡേഴ്സിന്റെ ആദ്യഘട്ട കോൺഫറൻസിന് വേദിയായത്- ന്യൂഡൽഹി 


കേരള പോലീസിന്റെ നിലവിലുള്ള ഓൺലൈൻ സംവിധാനങ്ങൾ സംയോജിപ്പിച്ച പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ- Pol App

No comments:

Post a Comment