Tuesday, 2 April 2024

Current Affairs- 02-04-2024

1. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം- യൂറോപ്പ് ക്ലിപ്പർ


2. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ക്ലീൻ ബൗൾഡിലൂടെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരം- റാഷിദ് ഖാൻ


3. റഷ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി നിയമിതനായത്- വിനയ്കുമാർ


4. T20 ക്രിക്കറ്റിൽ 100 അർദ്ധ സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യൻ താരം- വിരാട് കോഹ്ലി


5. 2024 G7 ഉച്ചകോടിയുടെ വേദി- ഇറ്റലി


6. അയർലന്റിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- സൈമൺ ഹാരിസ്


7. ബാലചൂഷണം തടയാൻ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി- ശരണബാല്യം


8. വേൾഡ് ടേബിൾ ടെന്നീസ് ഫീഡർ സീരിസ് 2024- ൽ വനിതാ വിഭാഗം സിംഗിൾസ് കിരീടം നേടിയത്- ശ്രീജ അകുല


9. ISRO വിജയകരമായി പരീക്ഷിച്ച പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം- PUSHPAK REUSABLE LAUNCH VEHICLE

  • RLV LEX-02 LANDING EXPERIMENT
  • വിക്ഷേപണ സ്ഥലം- ചിത്രദുർഗ (കർണാടക)


10. 2024 മാർച്ചിൽ ഇന്ത്യൻ ശാസ്ത്രജ്ഞനായ ജയന്ത് മൂർത്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട സൗരയൂഥത്തിലെ ഛിന്നഗ്രഹം- (215884) JAYANTMURTHY 

  • പഴയ പേര്- 2005 EX296

11. DNA ടെക്നോളജി ഉപയോഗിച്ച് ശ്വാസകോശ അർബുദത്തിനെതിരെ ബ്രിട്ടൻ വികസിപ്പിക്കുന്ന ലോകത്തെ ആദ്യ പ്രതിരോധ വാക്സിൻ- LUNGVAX

  • യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ്, ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഇത് വികസിപ്പിക്കുന്നത്

12. 2024 മാർച്ചിൽ ഡിസ്പോസബിൾ ഇ- സിഗരറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം- ന്യൂസിലാന്റ്


13. ഗഗൻയാൻ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കുന്നതിനായി 2024 മാർച്ചിൽ പുറത്തിറക്കിയ ആപ്ലിക്കേഷൻ- SAKHI (Space-borne Assistant and Knowledge Hub for Crew Interaction)


14. യു.എൻ. പൊതുസഭ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച ആദ്യത്തെ ആഗോള പ്രമേയം അംഗീകരിച്ചത്- 2024 മാർച്ച്


15. 2024 മാർച്ചിൽ അയർലന്റിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- സൈമൺ ഹാരിസ്

  • അയർലന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
  • അയർലന്റിലെ പ്രധാനമന്ത്രി അറിയപ്പെടുന്നത്- Taoiseach

16. ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ മേധാവി- സദാനന്ദ് വസന്ത് ദാതെ


17. പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- ഡോ കെ എസ് അനിൽ


18. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി- ഡോ വി പി ജഗതി രാജ്


19. 2024 മാർച്ചിൽ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ സ്വന്തമാക്കിയത്- സൺറൈസേഴ്സ് ഹൈദരാബാദ് (277/3)


20. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റൻ- എയ്ഡൻ മാർക്രം


21. 2024 മാർച്ചിൽ, മൈക്രോസോഫ്റ്റ് വിൻഡോസിന്റെ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ- പവൻ ദവുമുരി


22. ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ- ബിജയ് ഛേത്രി (മണിപ്പൂർ)

  • ക്ലബ്- യുറഗ്വായ് ക്ലബ് കോളൻ എഫ് സി

23. ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് പുറത്തിറക്കുന്ന കമ്പനി- ബജാജ്


24. ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- സാക്ഷം


25. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റത്- പ്രൊഫ കെ കെ ഗീതാകുമാരി


26. 2024 മാർച്ചിൽ ഡിസ്പോസിബിൾ ഇ-സിഗററ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം- ന്യൂസിലന്റ്


27. 2024 മാർച്ചിൽ 700 വർഷം പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം കണ്ടെത്തിയ ജില്ല- പാലക്കാട്


28. 2025- ലെ യു എൻ കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ്- 30) വേദിയാകുന്ന രാജ്യം- ബ്രസീൽ


29. ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കുന്നതിനായി നിർമ്മിക്കുന്ന ലോകത്തിലെ ആദ്യ വാക്സിൻ- ലങ് വാക്സ്


30. ഐഎസ്ആർഒ നിർമ്മിക്കുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം- പുഷ്പക്

No comments:

Post a Comment