Wednesday, 3 April 2024

Current Affairs- 03-04-2024

1. 2024- ലെ ആബേൽ പുരസ്കാരം നേടിയത്- Michel Talagrand


2. ഇന്ത്യയിലാദ്യമായി വാട്ടർ റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ


3. 2024- വനിത ഏഷ്യാകപ്പ് വേദി- ശ്രീലങ്ക


4. ഇന്റെർ പാർലമെന്ററി യൂണിയന്റെ 148-ാമത് സമ്മേളനത്തിന്റെ വേദി- ജനീവ


5. 2024- ലെ ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് പട്ടിക പ്രകാരം ലോകത്തിലെ  ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡ്- LIC


6. 2024 മാർച്ചിൽ റഷ്യൻ ഫെഡറേഷന്റെ ഇന്ത്യൻ അംബാസഡറായി നിയമിതനായ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം 2024 നേടിയത്- ടി.എം.കൃഷ്ണ (CARNATIC SINGER)

  • നൃത്ത കലാനിധി പുരസ്കാരം 2024 നേടിയത്- നീന പ്രസാദ്


7. ലോക കാലാവസ്ഥ ഉച്ചകോടി 2024 (COP 29) വേദി- BAKU (AZERBAIJAN)


8. ലോക കാലാവസ്ഥ ഉച്ചകോടി 2025 / (COP 30) വേദി- ബ്രസീൽ


9. 2024 മാർച്ചിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതനായത്- ഡോ വി.പി. ജഗതിരാജ്


10. 2024-2025 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ (MGNREGA) കേരളത്തിലെ തൊഴിലാളികളുടെ പുതുക്കിയ വേതനം- 346 രൂപ

  • മുൻപ് 333 രൂപ ആയിരുന്നു
  • ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനം- ഹരിയാന (374 രൂപ)
  • ഏറ്റവും കുറഞ്ഞ വേതനം നൽകുന്ന സംസ്ഥാനങ്ങൾ- അരുണാചൽ പ്രദേശ്, നാഗാലാൻഡ് (234 രൂപ) 

11. 2024 മാർച്ചിൽ ദേശീയ അന്വേഷണ ഏജൻസി (NIA) ഡയറക്ടർ ജനറലായി നിയമിതനായത്- സദാനന്ദ് വസന്ത് ദേത്


12. 2024 മാർച്ചിൽ പശ്ചിമബംഗാളിൽ സിപിഎം പാർട്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അവതരിപ്പിച്ച AI അവതാരിക- സമത


13. 2024 മാർച്ചിൽ രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (FIH) അത്ലറ്റ്സ് കമ്മിറ്റി Co-Chair ആയി നിയമിതരായത്- പി.ആർ.ശ്രീജേഷ് (ഇന്ത്യ), കാമില കരം (ചിലി)


14. 2024 മാർച്ചിൽ Microsoft Windows and Surface മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ- പവൻ ദവുലുരി


15. 2024 മാർച്ചിൽ യു.എസ്. ലേല കമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസ് നടത്തിയ ലേലത്തിൽ 5.99 കോടി രൂപയ്ക്ക് വിറ്റുപോയ 'വാതിൽ പലകയുടെ കഷണം’ ഏത് ചരിത്ര സിനിമയുടെ ഭാഗമായിരുന്നു- ടൈറ്റാനിക്


16. 2024- ലെ ആദ്യ ചന്ദ്രഗ്രഹണം ദൃശ്യമായത്- 2024 മാർച്ച് 25


17. കേരള കലാമണ്ഡലം 2024 മാർച്ചിൽ ആണുങ്ങൾക്കും പഠിക്കാൻ ഉള്ള അനുമതി നൽകിയ കലാരൂപം- മോഹനിയാട്ടം


18. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിതയെന്ന ബഹുമതിക്ക് അർഹയായ ലക്ഷ്മി എൻ മേനോന്റെ എത്രാമത്തെ ജന്മവാർഷികമാണ് 2024 മാർച്ച് 27 തീയതി ആഘോഷിച്ചത്- 125


19. 2024 മാർച്ചിൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഗോപാൽപൂർ തുറമുഖം ഏത് സംസ്ഥാനത്തിലാണ്- ഒഡീഷ


20. അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ രാജ്യത്തെ ആദ്യ ജില്ല- കണ്ണൂർ 


21. ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരമായി മാറിയത്- മുംബൈ 


22. 2024- ലെ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിനു വേദിയാകുന്ന രാജ്യം- ശ്രീലങ്ക


23. യു എൻ ഇന്റർനാഷണൽ അറ്റോമിക് എനർജി കമ്മീഷൻ ആദ്യ ആണവോർജ ഉച്ചകോടി വേദിയായത്- ബ്രസൽസ്,ബെൽജിയം


24. 2024 മാർച്ചിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ കലാകാരനും ശില്പിയുമായ വ്യക്തി- റിച്ചാർഡ് സെറ


25. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ അത്ലിറ്റ്സ് കമ്മിറ്റി അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ താരം- പി ആർ ശ്രീജേഷ്


26. അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല- കണ്ണൂർ


27. ദേശീയ അന്വേഷണ ഏജൻസി (NIA) യുടെ പുതിയ ഡയറക്ടർ ജനറൽ- സദാനന്ദ വസന്ത് ദത്തെ


28. ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച 'ആടുജീവിതം'എന്ന സിനിമയുടെ സംവിധായകൻ- ബ്ലെസ്സി

  • ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്- പൃഥ്വിരാജ് സുകുമാരൻ

29. വൈക്കം സത്യാഗ്രഹത്തിന്റെ എത്രാമത് വാർഷികമാണ് 2024 മാർച്ച് 30- ന് ആചരിച്ചത്- 100


30. ബെയ്ജിങ്ങിനെ മറികടന്ന് ഏഷ്യയിലെ ഏറ്റവും കൂടുതൽ ശത കോടീശ്വരന്മാരുള്ള നഗരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- മുംബൈ

No comments:

Post a Comment