Tuesday 23 April 2024

Current Affairs- 22-04-2024

1. 2024 ഏപ്രിലിലെ പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം- ഇന്ത്യ


2. പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ ഇനം- ബ്രേക്ക് ഡാൻസ്


3. 2024 വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിയുടെ വേദി- അബുദാബി


4. IPL പവർപ്ലേയിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ ടീം- സൺറൈസേഴ്സ് ഹൈദരാബാദ്


5. കാൻഡിഡേറ്റ് ചെസ്റ്റ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- ഡി. ഗുകേഷ്

  • ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
  • ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിലെ കാൻഡിഡേറ്റ്സ്

6. പോൾവാൾട്ടിൽ ലോക റെക്കോർഡ് നേടിയത്- അർമാൻഡ് ഡുപ്ലാന്റിസ്


7. ഓപ്പൺ എ.ഐ.യുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി- പ്രഗ്യ മിശ്ര


8. ഫോർമുല- 1 ചൈനീസ് ഗ്രാൻഡ് പ്രിക്സ് ജേതാവായത്- മാർക്സ് വെസ്റ്റപ്പൻ


9. 2024- ൽ ഷോംപെൻ ആദിവാസി വിഭാഗം വോട്ട് ചെയ്ത ലോക്സഭാ മണ്ഡലം- ആൻഡമാൻ നിക്കോബാർ


10. ലോക ഭൗമ ദിനം / World Earth Day (ഏപ്രിൽ- 22) 2024 THEME- Planet vs Plastics


11. 2024 മെയ്യിൽ ഇന്ത്യൻ നാവിക സേനയുടെ ഉപമേധാവിയായി നിയമിതനാകാൻ ഒരുങ്ങുന്നത്- വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ


12. 2024 ഏപ്രിലിൽ ആശാൻ യുവകവി പുരസ്കാരം ലഭിച്ചത്- സുബിൻ അമ്പിത്തറയിൽ

  • 'ഉച്ചാന്തലമേലെ പുലർകാലെ' എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം

13. National Curriculum for Early Childhood Care and Education 2024 പ്രകാരം 3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസവും പരിശീലനവും ലക്ഷ്യമിട്ട് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം പ്രഖ്യാപിച്ച പാഠ്യപദ്ധതി- ആദർശില

  • അങ്കണവാടികളിലൂടെ ഉറപ്പാക്കുന്ന 48 ആഴ്ച പാഠ്യപദ്ധതി 

14. 3-ാമത് ലത ദീനനാഥ് മങ്കേഷ്കർ പുരസ്കാരം 2024 ജേതാവ്- അമിതാഭ് ബച്ചൻ


15. 2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട തെക്കേ അമേരിക്കൻ രാജ്യം- ഇക്വഡോർ


16. അടുത്തിടെ സ്വീഡിഷ് ഗവേഷകർ ആറ്റത്തിന്റെ കനത്തിൽ നിർമ്മിച്ച സ്വർണ്ണപ്പാളി- ഗോൾഡൻ


17. മികച്ച ചിത്രത്തിനുള്ള വേൾഡ് പ്രസ് ഫോട്ടോ അവാഡ് 2024 ലഭിച്ചതാർക്ക്- മുഹമ്മദ് സലേം (റോയിട്ടേഴ്സ്)


18. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ പുരുഷന്മാരുടെ ആയുർദൈർഘ്യം- 71 

  • സ്ത്രീകളുടെ ആയുർദൈർഘ്യം- 74 


19. മിസ് ടീൻ ഇന്റർനാഷണൽ ഇന്ത്യ പട്ടം നേടിയ മലയാളി- കെസിയ മെജോ


20. 2024 ൽ 'skytax' വേൾഡ് എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും മനോഹരമായ എയർപോർട്ട്- ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (ഖത്തർ)


21. 2024 പാരീസ് ഒളിമ്പിക്സിൽ നിന്നും പിന്മാറിയ മലയാളി താരം- ശ്രീശങ്കർ (ലോങ്ങ് ജമ്പ്)


22. 2024 ഏപ്രിലിൽ, മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ 'Men5cv' എന്ന പേരിൽ വാക്സിൻ പുറത്തിറക്കിയ രാജ്യം- നൈജീരിയ


23. 2024 മെയിൽ, നാവിക സേനയുടെ പുതിയ മേധാവിയാകുന്നത്- ദിനേശ് കുമാർ ത്രിപാഠി


24. ഇന്ത്യൻ നാവികസേനാ മേധാവിയായി നിയമിതനാകുന്നത്- ദിനേശ് കുമാർ ത്രിപാഠി


25. വെളളത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കംചെയ്യുന്നതിനായി ഹൈഡ്രോജൽ രൂപകൽപ്പനചെയ്തത്- Indian Institute of Science (IISc)


26. IPL- ൽ 250 മത്സരങ്ങൾ പൂർത്തിയാക്കിയ രണ്ടാമത്തെ താരം- രോഹിത് ശർമ്മ


27. 2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട തെക്കേ അമേരിക്കൻ രാജ്യം- ഇക്വഡോർ


28. 2024 ഏപ്രിലിൽ അടുത്തിടെ സ്വീഡിഷ് ഗവേഷകർ ആറ്റത്തിന്റെ കനത്തിൽ നിർമിച്ച സ്വർണപ്പാളി- ഗോൾഡൻ


29. വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് മദ്യത്തിൻറെ ഗന്ധമുണ്ടായിരുന്നു എന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച കോടതി- മദ്രാസ് ഹൈക്കോടതി


Wisden Cricketers' Almanack 2024 

Leading Cricketers in the world

  • പുരുഷ വിഭാഗം- Pat Cummins
  • വനിത വിഭാഗം- Nat Sciver Brunt 

Wisden Cricketers of the Year 

  • Ashleigh Gardner
  • Usman Khawaja
  • Mitchell Starc
  • Harry Brook
  • Mark Wood

No comments:

Post a Comment