Monday, 22 April 2024

Current Affairs- 21-04-2024

1. 2024 ഏപ്രിലിൽ Angara- A5 എന്ന റോക്കറ്റ് വിക്ഷേപിച്ച രാജ്യം- റഷ്യ 


2. ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടന്നത് എവിടെ മുതൽ എവിടെ വരെയാണ്- കോയമ്പത്തൂർ - പാലക്കാട് 


3. ഡി. ഡി ന്യൂസ് ലോഗോയുടെ പുതിയ നിറം- കാവി 


4. 2024 ഏപ്രിലിൽ കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച രാജ്യം- യു എ ഇ


5. ടൈം മാഗസിൻ പുറത്തുവിട്ട 2024- ലെ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഇടം നേടിയ ഏക ബോളിവുഡ് താരം- ആലിയ ഭട്ട്


6. ബ്രസ്സൽസ് 'രാജ്യാന്തര ഫന്റാസ്റ്റിക് ചലച്ചിത്ര മേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- വടക്കൻ


7. 2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ- കെ ജി ജയൻ


8. ടൈം മാഗസിൻ പുറത്തുവിട്ട്, ലോകത്തെ സ്വാധീനിച്ച 100 പേരുടെ 2024- ലെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യക്കാർ- 

  • ദേവ് പട്ടേൽ (ചലച്ചിത്ര താരം)
  • അയ് ബംഗ (ലോക ബാങ്ക് പ്രസിഡന്റ്)
  • സത്യ നാദെല്ല (മൈക്രോസോഫ്റ്റ് സി.ഇ.ഒ)
  • ആലിയ ഭട്ട് (ചലച്ചിത്ര താരം)
  • സാക്ഷി മാലിക് (ഗുസ്തി താരം)

9. കമ്പോഡിയയിലെ പുതിയ ഇന്ത്യൻ അംബാസഡർ- ദേവയാനി ഖോബ്രഗഡെ  


10. രാജ്യാന്തര മൊബൈൽ കമ്മ്യൂണിക്കേഷൻ പ്രസിദ്ധീകരണമായ ഏഷ്യൻ ടെലികോമിന്റെ ഇൻഫ്രാസ്ട്രക്ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ പുരസ്കാരം 2024 ലഭിച്ചത്- കെ ഫോൺ

  • KFON- Kerala Fibre Optic Network

11. 2024 ഏപ്രിലിൽ, ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ സോണിക് ക്രൂയിഡ് മിസൈൽ ആയ ബ്രഹ്മോസ് ഇന്ത്യയിൽ നിന്നും വാങ്ങിയ രാജ്യം- ഫിലിപ്പീൻസ്


12. ഗുജറാത്തിലെ കച്ചിൽനിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റേതെന്ന് കരുതുന്ന ഫോസിലിന് ഗവേഷകർ നൽകിയ പേര്- വാസുകി ഇൻഡിക്കസ്


13. 2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച് റുവാംഗ് അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം- ഇന്തോനേഷ്യ


14. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച എൻജിനുള ദീർഘദൂര ക്രൂസ് മിസൈലായ ഐ.ടി.സി.എം (ഇൻഡിജീനസ് ടെക്നോളജി ക്രൂസ് മിസൈൽ) വിജയകരമായി പരീക്ഷിച്ചതെന്ന്- 2024 ഏപ്രിൽ 18

  • ഒഡീഷയിലെ ചാന്ദിപൂരിലായിരുന്നു പരീക്ഷണം

15. സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ് ജെൻഡർ ഫിലിം സൊസൈറ്റി ആരംഭിച്ച ജില്ല- കോഴിക്കോട്

  • 2024 ഏപ്രിലിൽ ട്രാൻസ് മുദ്ര എന്ന പേരിലാണ് ആരംഭിച്ചത്

16. 2024 ഏപ്രിലിൽ ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി- OPERATION TRUE PROMISE


17. 2024 ഏപ്രിലിൽ ഇന്ത്യ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിതരണം ചെയ്തത് ഏതു രാജ്യത്തിനാണ്- ഫിലിപ്പീൻസ്


18. 2024 ഏപ്രിലിൽ ദേശീയ സുരക്ഷാസേനയുടെ (NATIONAL SECURITY GUARD- NSG) ഡയറക്ടർ ജനറൽ ആയി നിയമിതനായത്- നളിൻ പ്രഭാത്


19. 2024 ഏപ്രിലിൽ കംപ്യൂട്ടർ ചിപ് നിർമാണ രംഗത്തെ ശ്രദ്ധേയരായ INTEL- ന്റെ ഇന്ത്യ റീജിയൻ മേധാവിയായി നിയമിതനായ മലയാളി- സന്തോഷ് വിശ്വനാഥൻ


20. 2024 ഏപ്രിലിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറിയായി നിയമിതനായത്- സുമൻ ബില്ല


21. യുണൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ- 144.17 കോടി 


22. ലോക കരൾ ദിനം (ഏപ്രിൽ- 19) 2024 പ്രമേയം- Keep your liver healthy and disease-free


23. 2024 ഏപ്രിലിൽ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ച തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ- നിർഭയ്


24. ജയ്പൂരിൽ നടന്ന മിസ് ടീൻ ദിവ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷണൽ ഇന്ത്യ പട്ടം സ്വന്തമാക്കിയ മലയാളി- കെസിയ മെജോ


25. ഇന്ത്യയുടെ അടുത്ത നാവികസേനാ മേധാവിയാകുന്നത്- ദിനേശ് കുമാർ ത്രിപാഠി


26. 2024- ലെ ഏഷ്യൻ ടെലികോം അവാർഡിൽ ഇൻഫ്രാസ്ട്രക്ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ പുരസ്കാരം നേടിയ കേരള സംസ്ഥാന പദ്ധതി- കെ ഫോൺ


27. 2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച റുവാംഗ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം- ഇന്തോനേഷ്യ


28. 2024- ലെ സ്ത്രൈടാക്സ് വേൾഡ് എയർപോർട്ട് പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്- ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തർ


29. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) യുടെ ഡയറക്ടർ ജനറലായി നിയമിതനായത്- നളിനു പ്രഭാത്


30. 2024- ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡിനർഹനായത്- മുഹമ്മദ് സലേം

No comments:

Post a Comment