Monday, 15 April 2024

Current Affairs- 14-04-2024

1. ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക്- HDFC


2. ലോക സൈബർ ക്രൈം സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- റഷ്യ


3. അടുത്തിടെ റഷ്യൻ ആക്രമണത്തിൽ തകർന്ന ട്രിപിൽ തെർമൽ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്- ഉക്രൈൻ


4. 'ന്യൂസ് വീക്ക് 'മാഗസിനിന്റെ കവർ പേജിൽ അടുത്തിടെ ഇടം നേടിയ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി


5. 2014 ഏപ്രിലിൽ Angara- A5 എന്ന റോക്കറ്റ് വിക്ഷേപിച്ച രാജ്യം- റഷ്യ


6. അമേരിക്ക, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആദ്യ ത്രിരാഷ്ട്ര ഉച്ചകോടിയുടെ വേദി- വാഷിംങ്ടൺ ഡി.സി


7. 2024 ഏപ്രിലിൽ പുറത്തിറങ്ങുന്ന പ്രശസ്ത പക്ഷി നിരീക്ഷകനായ കെ കെ നീലകണ്ഠന്റെ ജീവചരിത്രം- പക്ഷികളും ഒരു മനുഷ്യനും 

  • രചന- സുരേഷ് ഇളമൺ
  • കെ കെ നീലകണ്ഠന്റെ തൂലികാനാമം- ഇന്ദുചൂഡൻ
  • ഇന്ദുചൂഡൻ രചിച്ച, പക്ഷി നിരീക്ഷകരുടെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം- കേരളത്തിലെ പക്ഷികൾ

8. 2024 ഏപ്രിലിൽ 40 വർഷം തികച്ച കര, വ്യോമസേന ഓപ്പറേഷൻ- ഓപ്പറേഷൻ മേഘദൂത്

  • 1984 ഏപ്രിൽ 13- നാണ് പാക്കിസ്ഥാനെതിരായ ദൗത്യം ഇന്ത്യ ആരംഭിച്ചത്.
  • ഓപ്പറേഷൻ മേഘദൂത് നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പ്രതിരോധമന്ത്രി ആർ വെങ്കട്ടരാമനുമായിരുന്നു.

9. ഇന്ത്യയിലെ ആദ്യ വനിതാ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിതനായത്- ലിൻഡി കാമറൂൺ


10. 2024 ഏപ്രിലിൽ അന്തരിച്ച സാമൂഹിക പരിസ്ഥിതി പ്രവർത്തകനും സർവോദയ, ചിപ്കോ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളുമായിരുന്ന വ്യക്തി- മുരാരി ലാൽ


11. ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ മലയാളി സ്റ്റാർട്ടപ്പ്- റിയാ ടെക്നോളജീസ്


12. ഇന്ത്യൻ വ്യോമസേന ഏത് രാജ്യത്തിൽ നിന്നാണ് 'ഇഗ്ല എസ്' എന്ന മിസൈൽ വാങ്ങുന്നത്- റഷ്യ 


13. 2023- ലെ അക്ഷയശ്രീ പുരസ്കാരം നേടിയത്- സെബാസ്റ്റ്യൻ പി അഗസ്റ്റിൻ


14. 2024 ഏപ്രിലിൽ zig എന്ന ഗോൾഡ് ബാക്ക്ഡ് കറൻസി പുറത്തിറക്കിയ രാജ്യം- സിംബാബ്വെ


15. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലേസർ വികസിപ്പിച്ച രാജ്യം- റൊമാനിയ


16. 2024- ലെ ലോക സൈബർ ക്രൈം ഇൻഡക്സ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സൈബർ ക്രൈം നടക്കുന്ന രാജ്യം- റഷ്യ 


17. 2024- ലെ ലോക സൈബർ ക്രൈം ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 10


18. 2024 ഏപ്രിൽ ഇന്ത്യൻ സഞ്ചാരികൾക്ക് വേണ്ടി ഇ-വിസ ആരംഭിച്ച രാജ്യം- ജപ്പാൻ


19. 77-മത് കാൻസ് ചലച്ചിത്രമേളയിൽ പാം ഡി ഓർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമ- All We Imagine as Light


20. ഒളിമ്പിക്സിൽ സമ്മാനത്തുക നൽകുന്ന ആദ്യ കായിക സംഘടന- വേൾഡ് അത്ലറ്റിക്സ് ഫെഡറേഷൻ


21. വിമാനത്താവളങ്ങളിൽ നിർമിത ബുദ്ധിയുടെ സഹായത്താൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞുള്ള കടലാസുരഹിത പരിശോധന സംവിധാനം- ഡിജിയായ


22. 2024 ഏപ്രിലിൽ സി-ഡോം എന്ന എയർ ഡിഫൻസ് സിസ്റ്റം വികസിപ്പിച്ച രാജ്യം- ഇസ്രായേൽ


23. ഏത് ബഹിരാകാശ ഏജൻസിയുടെ അന്തരീക്ഷ നിരീക്ഷണ ഉപഗ്രഹമാണ് 'ടൈംഡ്’- നാസ

24. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറായി നിയമിതയായ ആദ്യ വനിത- ലിൻഡി കാമറൂൺ


25. 2024 ഏപ്രിലിൽ വ്യോമാക്രമണത്തിൽ തകർക്കപ്പെട്ട ട്രിപിൽ വൈദ്യുതനിലയം സ്ഥിതിചെയ്യുന്ന രാജ്യം- യുക്രയിൻ


26. 2024 ഒക്ടോബറിൽ പുറത്തിറങ്ങുന്ന റഷ്യൻ തടവറയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച് പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ ഓർമ്മക്കുറിപ്പ്- പാട്രിയറ്റ്


27. അടുത്തിടെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത്- ഹരേന്ദ്ര സിങ്


28. 2024 പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ മേധാവി സ്ഥാനത്ത് നിന്ന് പിന്മാറിയ ബോക്സിങ് താരം- മേരി കോം


29. അത്ലറ്റിക്സ് ചാമ്പ്യന്മാർക്ക് പ്രൈസ് മണി ലഭിക്കുന്ന ആദ്യ ഒളിമ്പിക്സ്- 2024 പാരീസ് ഒളിമ്പിക്സ്


30. 2024 ഏപ്രിലിൽ അന്തരിച്ച സാമൂഹിക- പരിസ്ഥിതി പ്രവർത്തകനും സർവോദയ ചിപ്കോ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളുമായിരുന്ന വ്യക്തി- മുരാരി ലാൽ

No comments:

Post a Comment