Sunday, 21 April 2024

Current Affairs- 20-04-2024

1. T-20 യിൽ 500 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ


2. ബ്രസ്സൽസ് രാജ്യാന്തര ഫന്റാസ്റ്റിക് ചലച്ചിത്രമേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024- ലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- വടക്കൻ


3. ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് മൈക്കോളാസ് അലക്ന- ഡിസ്കസ് ത്രോ 


4. 2024 ഏപ്രിലിൽ വെള്ളത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്


5. മിന്നുമണിക്ക് ശേഷം ഇന്ത്യൻ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടീമിൽ ഇടംനേടിയ മലയാളികൾ- ആശാ ശോഭന, സജന സജീവൻ


6. 2024 ഏപ്രിലിൽ അന്തരിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് സ്പിൻ ഇതിഹാസം- ഡെറെക് അണ്ടർ വുഡ്


7. 2024 ഏപ്രിലിൽ ടൈം മാഗസിൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റിൽ ഇടംനേടിയ ഇന്ത്യൻ കായിക താരം- സാക്ഷി മാലിക് (ഗുസ്തി)

  • മറ്റുപ്രമുഖർ- ആലിയ ഭട്ട്, അജയ് ബംഗ, സത്യ നാദെല്ല, ദേവ് പട്ടേൽ

8. 2024 ഏപ്രിലിൽ United Nations Population Fund's (UNFPA) 2024 State of World Population റിപ്പോർട്ട് പ്രകാരം ലോക ജനസംഖ്യയിൽ ഒന്നാമതുള്ള രാജ്യം- ഇന്ത്യ (ഏകദേശം- 144 കോടി)

  • രണ്ടാം സ്ഥാനം- ചൈന

9. 2024 ഏപ്രിലിൽ കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്-  ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ്

  • ലോക ഹീമോഫീലിയ ദിനം (ഏപ്രിൽ- 17) 2024 പ്രമേയം- Equitable access for all: recognizing all bleeding disorders

10. കേരളത്തിലേക്ക് ആദ്യമായി പരീക്ഷണ ഓട്ടം നടത്തിയ ഡബിൾ ഡക്കർ ട്രെയിൻ- ഉദയ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്


11. ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് പിച്ച്- ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയം, ഹിമാചൽ പ്രദേശ്


12. 2024 ഏപ്രിലിൽ സൂര്യന്റെ അരികിൽ കൂടി കടന്നുപോയ വാൽനക്ഷത്രം- പോൺസ് ബ്രൂക്ക്സ്


13. ഏറ്റവും വലിയ പുനരുപയോഗ എനർജി പാർക്ക് നിലവിൽ വരുന്നത്- ഗുജറാത്ത്


14. കമ്പോഡിയയിലെ പുതിയ ഇന്ത്യൻ അംബാസഡർ- ദേവയാനി ഖോബ്രഗഡെ


15. 2024 ഏപ്രലിൽ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ- കെ ജി ജയൻ


16. 2024 ഏപ്രലിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് ക്രിക്കറ്റ് താരം- ഡെറക് അണ്ടർവുഡ്


17. ലോക പൈതൃക ദിനം (ഏപ്രിൽ- 18) 2024 പ്രമേയം- Discover and Experience Diversity


18. ടി20- യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ ബാറ്റർ- രോഹിത് ശർമ


19. ലോക ജനസംഖ്യയിൽ ഒന്നാമതുള്ള രാജ്യം- ഇന്ത്യ (144.17 കോടി)


20. കൃഷിക്ക് ആവശ്യമായ പമ്പ്സെറ്റ് സൗജന്യമായി സൗരോർജത്തിലേക്ക് മാറ്റുന്ന പദ്ധതി- പി എം കുസും യോജന


21. 2024 ഏപ്രിലിൽ മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ 'Men5CV' എന്ന പേരിൽ വാക്സിൻ പുറത്തിറക്കിയ രാജ്യം- നൈജീരിയ


22. NSG- യുടെ ഡയറക്ടർ ജനറലായി നിയമിതനായത്- Nalin Prabhat


23. 2024 ഏപ്രിലിൽ ടൈം മാഗസിൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ കായിക താരം- സാക്ഷി മാലിക്


24. വായുവിലൂടെ പകരുന്ന രോഗാണുക്കൾക്ക് ലോകാരോഗ്യ സംഘടന നൽകിയ പേര്- Infectious Respiratory Particles


25. 15-ാമത് യൂറോപ്യൻ ഗേൾസ് മാത്തമറ്റിക്കൽ ഒളിമ്പ്യാഡ് 2024- ന്റെ വേദി- ജോർജിയ


26. 2024- ൽ നടന്ന മിസ്സ് ടീൻ ഇന്റർനാഷണൽ ഇന്ത്യ കിരീടം നേടിയ മലയാളി- കിയ മെജോ


27. 2024 വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിയുടെ വേദി- അബുദാബി


28. വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചത്- Indian Institute of Science (IISc)  


29. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (I CI) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം- ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഇന്റർനാഷണൽ എയർപോർട്ട്


30. പ്രണയ നൈരാശ്യത്താൽ പുരുഷൻ ജീവിതം അവസാനിപ്പിച്ചതിന്റെ പേരിൽ സ്ത്രീക്കെതിരെ ആത്മഹത്യാ കുറ്റം ചുമത്താനാകില്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- ഡൽഹി കോടതി

No comments:

Post a Comment