Monday, 8 April 2024

Current Affairs- 08-04-2024

1. 2024 ഏപ്രിലിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ രാജ്യം- തായ്വാൻ


2. പഠനം നിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ വീടുകളിൽ എത്തി അധ്യാപകർ പഠന പിന്തുണ നൽകുന്ന പദ്ധതി- വീട്ടുമുറ്റത്തെ വിദ്യാലയം


3. 2024 ഏപ്രിലിൽ മനുഷ്യനിൽ H5N1 പക്ഷിപ്പനി സ്ഥിരീകരിച്ച രാജ്യം- യു എസ് എ


4. അർബുദ ചികിത്സയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജീൻ തെറാപ്പി രീതി- NexCAR19


5. IPL- ൽ ഒരു ടീമിന് വേണ്ടി 150 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം- ജീത് ബുംറ


6. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രം- ആടുജീവിതം


7. 2024- ലെ ഫോർമുല വൺ ജാപ്പനിസ് ഗ്രാന്റ് പ്രിക്സിൽ ജേതാവായത്- മാക്സ് വെസ്റ്റഷൻ


8. നിശ്ചിത സ്റ്റോപ്പുകളിൽ വാഹനം നിർത്തിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് ഈടാക്കുന്ന പിഴ- 1000 രൂപ


9. IPL- ൽ 4000 റൺസ് പൂർത്തിയാക്കിയ ആദ്യ മലയാളി- സഞ്ജു വി. സാംസൺ


10. സ്ലൊവാക്യയുടെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Peter Pellegrini


11. 2024 ഏപ്രിൽ 4- ന് 75 വർഷം പൂർത്തിയാക്കിയ സൈനിക സഖ്യം- NATO (NORTH ATLANTIC TREATY ORGANIZATION)

  • രൂപീകരിച്ച വർഷം- 1949 ഏപ്രിൽ 4 
  • ആസ്ഥാനം- ബ്രസ്സൽസ് (ബെൽജിയം) 

12. 2024 ഏപ്രിലിൽ ASSOCHAM (THE ASSOCIATED CHAMBERS OF COMMERCE & INDUSTRY OF INDIA) അധ്യക്ഷനായി നിയമിതനായത്- സഞ്ജയ് നായർ


13. 2024 ഏപ്രിലിൽ GI TAG ലഭിച്ച ‘KATHIYA GEHU' എന്ന ഗോതമ്പ് ഇനം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഉത്തർപ്രദേശ്


14. 2024 ഏപ്രിലിൽ DRDO വിജയകരമായി പരീക്ഷിച്ച ന്യൂ ജനറേഷൻ ബാലിസ്റ്റിക് മിസൈൽ- അഗ്നി പ്രൈം

  • സ്ട്രാറ്റജികഫോഴ്സസ്കമാൻഡുമായി (SFC) ചേർന്ന് ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്

15. ഇന്ത്യയിൽ ക്യാൻസറിനുള്ള ആദ്യത്തെ ഹോം- ഗോൺ ജീൻ തെറാപ്പി പദ്ധതി നിലവിൽ വന്നത്- IIT BOMBAY

  • 'CAR-T CELL THERAPY'എന്ന് അറിയപ്പെടുന്നു
  • അർബുദ കോശങ്ങളെ ആക്രമിക്കാൻ രോഗിയുടെ ടി-സെല്ലുകളെ സജ്ജമാക്കുന്ന ചികിത്സാരീതിയാണിത് 
  • LAUNCH ചെയ്തത്- ദ്രൗപതി മുർമു

16. 16 -ാം കേന്ദ്ര ധനകാര്യ കമ്മീഷൻ അധ്യക്ഷൻ- ഡോ.അരവിന്ദ് പനഗരിയ

മറ്റ് അംഗങ്ങൾ

  1. ആനി ജോർജ് മാത്യു (മലയാളി)
  2. അജയ് നാരായൺ ഝാ 
  3. സൗമ്യകാന്തി ഘോഷ്
  4. മനോജ് പാണ്ഡെ

  • നിരഞ്ജൻ രാജധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 2024 ഏപ്രിലിൽ നിയമിതനായ വ്യക്തിയാണ്- മനോജ് പാണ്ഡെ

17. 2024 ഏപ്രിലിൽ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നൽകുന്ന INTERNATIONAL SHIPPING AND PORT SECURITY (ISPS) CODE അംഗീകാരം നേടിയ കേരളത്തിലെ തുറമുഖം- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 


18. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് എത്ര ശതമാനത്തിൽ തുടരാനാണ് റിസർവ് ബാങ്ക് 2024 ഏപ്രിലിൽ തീരുമാനിച്ചത്- 6.5%


19. ലോകബാങ്കിന്റെ സാമ്പത്തിക ഉപദേശക സമിതി അംഗമായി 2024 ഏപ്രിലിൽ നിയമിതനായ ഇന്ത്യക്കാരൻ- രാകേഷ് മോഹൻ


20. അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ 2024- ന്റെ വേദി- വർക്കല (തിരുവനന്തപുരം)


21. 2024 തോമസ് കപ്പ് വേദി- ചൈന


22. അടുത്തിടെ രാത്രിപരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ, ആണവവാഹകശേഷിയുള്ള ന്യൂജെൻ ബലിസ്റ്റിക് മിസൈൽ- അഗ്നി പ്രൈം


23. ലോകത്തിലെ ഏറ്റവും ശക്തമായ എംആർഐ സ്കാനർ- Iseult


24. ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ആദ്യ കരീബിയൻ രാജ്യം- ഗയാന


25. 75 വർഷങ്ങൾക്കുശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റപ്പുലി- മുഖി


26. ഗ്രീസിൽ നടന്ന പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയത്- അഭിലാഷ്

സർ


27. 2024 ഏപ്രിലിൽ കൊല്ലപ്പെട്ട 'ലൂക്ക് ഫ്ലൂർസ്' ഏത് രാജ്യത്തിന്റെ ഫുട്ബോൾ താരമായിരുന്നു- ദക്ഷിണാഫ്രിക്ക


28. ഏഷ്യൻ കൗൺസിലിന്റെ അതലറ്റിക് കൗൺസിലിന്റെ അതറ്റിക്സ് കമ്മിഷൻ അംഗമായി നിയമിതയായ ഇന്ത്യൻ വനിത- ഷൈനി വിൽസൺ


29. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ എത്രാമത്തെ വാർഷികമാണ് 2024 ഏപ്രിലിൽ ആഘോഷിച്ചത്- 75


30. 2024 ഏപ്രിൽ നാലിന് 75 വയസ് തികഞ്ഞ സൈനിക സഖ്യം- നാറ്റോ 

No comments:

Post a Comment