1. അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല- കണ്ണൂർ
2. ദേശീയ അന്വേഷണ ഏജൻസി (NIA) യുടെ പുതിയ ഡയറക്ടർ ജനറൽ- സദാനന്ദ വസന്ത് ദത്തെ
3. ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച 'ആടുജീവിതം'എന്ന സിനിമയുടെ സംവിധായകൻ- ബ്ലെസ്സി
4. വൈക്കം സത്യാഗ്രഹത്തിന്റെ എത്രാമത് വാർഷികമാണ് 2024 മാർച്ച് 30- ന് ആചരിച്ചത്- 100
5. ബെയ്ജിങ്ങിനെ മറികടന്ന് ഏഷ്യയിലെ ഏറ്റവും കൂടുതൽ ശത കോടീശ്വരന്മാരുള്ള നഗരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- മുംബൈ
6. ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് 2024 പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡ്- ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC)
7. തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങളിൽ മാർച്ച് 31- ന് ഉണ്ടായ അപ്രതീക്ഷിത കടലാക്രമണത്തിന് കാരണമായ പ്രതിഭാസം- കളളക്കടൽ
8. ലോകത്തിലാദ്യമായി ഓം ആകൃതിയിലുള്ള ക്ഷേത്രം നിലവിൽ വന്നത്- പാലി
9. പഠന നിലവാരത്തിൽ പിന്നിലുളള കുട്ടികൾക്ക് വീടുകളിലെത്തി പഠനപിന്തുണ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- വീട്ടുമുറ്റത്തെ വിദ്യാലയം
10. BWF റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ ആഴ്ചകളിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരങ്ങൾ- സാത്വിക് സായ്മാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി
11. T20 ക്രിക്കറ്റിൽ 300 പുറത്താക്കലുകൾ നടത്തിയ ആദ്യ വിക്കറ്റ് കീപ്പർ- മഹേന്ദ്രസിംഗ് ധോണി
12. അടുത്തിടെ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച മലയാള സാഹിത്യകാരൻ- സി. രാധാകൃഷ്ണൻ
13. പ്രഥമ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹയായത്- കെ.ആർ.മീര
14. ഓപ്പൺ എ.ഐ. യും മൈക്രോസോഫ്റ്റും സഹകരിച്ച് നിർമ്മിക്കുന്ന എ.ഐ. സൂപ്പർ കമ്പ്യൂട്ടർ- സ്റ്റാർഗേറ്റ്
15. ഹോക്കി ഇന്ത്യ അവാർഡ് 2023- ൽ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായത്- ഹാർദിക് സിംഗ്
16. 2024- ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് വേദിയാകുന്ന വർക്കല ഏത് ജില്ലയിലാണ്- തിരുവനന്തപുരം
17. വാർത്തകളിൽ ഇടം പിടിച്ച കച്ചത്തീവ് ദ്വീപ് ഏത് രാജ്യങ്ങൾക്കിടയിലാണ്- ഇന്ത്യ -ശ്രീലങ്ക
18. 2024- ൽ ആകാശവാണി തിരുവനന്തപുരം നിലയം എത്രാമത് വാർഷികമാണ് ആചരിച്ചത്- 75-ാം മത്
19. ആഴക്കടൽ വിഭവങ്ങളും ജൈവവൈവിധ്യവും അറിയുന്നതിനായി സമുദ്രത്തിന്റെ ആഴത്തിലേക്ക് മനുഷ്യരെ അയക്കുന്നതിനായുള്ള ഇന്ത്യയുടെ സബ്മേഴ്സിബിൾ- മൽസ്യ 6000
20. 2024- ൽ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ വീശിയ ചുഴലിക്കാറ്റ്- ഗമാനേ
21. 2024 മാർച്ചിൽ അന്തരിച്ച ഡാനിയൽ ബാലാജി ഏത് മേഖലയിൽ പ്രശസ്തനായിരുന്നു- സിനിമ
22. നീല സൂപ്പർ ജയന്റ് നക്ഷത്രങ്ങളുടെ ഉദ്ഭവം, നക്ഷത്രങ്ങളുടെ പരസ്പര ലയനത്തിലൂടെ ആണെന്ന് കണ്ടെത്തിയ സംഘത്തിന് നേതൃത്വം നല്കിയ മലയാളി ശാസ്ത്രജ്ഞ- ഡോ. ആതിര മോൻ
23. പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ നെമാസ്പിസ് വാൻഗോഗി (Cnemaspis vangoghi) ഏത് ഇനത്തിൽപ്പെട്ട ജീവിയാണ്- പല്ലി
24. 2024- ൽ അന്തരിച്ച കലാമണ്ഡലം കേശവദേവ് ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി
25. 2024 ഏപ്രിലിൽ അന്തരിച്ച ഡാനിയൽ കാനമൻ ഏത് മേഖലയിലാണ് നോബൽ സമ്മാനം നേടിയത്- സാമ്പത്തിക ശാസ്ത്രം
26. 2024 ഏപ്രിലിൽ അന്തരിച്ച പി രവിയച്ചൻ ഏത് കായിക ഇനമായി ബന്ധപ്പെട്ട വ്യക്തിയാണ്- ക്രിക്കറ്റ്
27. ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പെൻ അമേരിക്ക നൽകുന്ന സാഹിത്യ ഗ്രാന്റിന് അർഹയായ മലയാളി- ഡോ. വൃന്ദ വർമ
28. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആരോഗ്യ ചികിത്സാസഹായ പദ്ധതി- KASP
29. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Bassirou Diomaye Faye
30. ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ മേധാവിയായി നിയമിതനാകുന്നത്- സദാനന്ദ് വസന്ത് ദാതെ
Miami Open 2024
- പുരുഷ സിംഗിൾസ്- Jannik Sinner
- വനിത സിംഗിൾസ്- Danielle Collins
- പുരുഷ ഡബിൾസ്- Rohan Bopanna & Matthew Ebden
- വനിത ഡബിൾസ്- Sofia Kenin & Bethanie Mattek Sands
No comments:
Post a Comment