2. ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചിത്രം- IRAH
3. ഫിഡെ റേറ്റിംഗ് പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യക്കാരൻ- അർജുൻ എറിസി
4. പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ മീരാഭായ് ചാനു ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- ഭാരോദ്വഹനം
5. 2024 ഏപ്രിലിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ച സാഹിത്യകാരൻ- സി രാധാകൃഷ്ണൻ
6. എടിപി പുരുഷ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതാകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- നൊവാക് ജോക്കോവിച്ച്
7. ടി ട്വന്റി ക്രിക്കറ്റിൽ 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്- എം എസ് ധോണി
8. 2024 ഏപ്രിലിൽ അന്തരിച്ച കേരള ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ- പി രവിയച്ചൻ
9. അടുത്തിടെ പോർച്ചുഗൽ പ്രധാനമന്ത്രിയായി നിയമിതനായത്- Luis Montenegro
10. 2024- ൽ 75 വർഷം പൂർത്തിയാക്കിയ അന്താരാഷ്ട്ര സംഘടന- NATO
11. 2024 ഏപ്രിലിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ സ്ഥാനം- 121
12. International Weightlifting Federation ലോകകപ്പ് 2024- ന്റെ വേദി- ഫുക്കറ്റ്
13. ആയുധ സംവിധാനങ്ങൾക്കായുളള DRDO- യുടെ പരീക്ഷണ കേന്ദ്രം സ്ഥാപിതമാകുന്നത്- പശ്ചിമ ബംഗാൾ
14. സംസ്കൃത വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ഇന്ത്യയുമായി ധാരണാപത്രം ഒപ്പ് വച്ച രാജ്യം- നേപ്പാൾ
15. 2024 മാർച്ചിൽ യു.പി.എസ്.സി ഡയറക്ടറായി നിയമിതനായത്- ഹൻഷാ മിശ്ര
16. ഈജിപ്ത് പ്രസിഡന്റായി മൂന്നാം വട്ടവും ചുമതലയേറ്റത്- Abdel Fattah el-Sisi
17. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതയായത്- Judith Suminwa Tuluka
18. ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബുമായി കരാറിൽ ഏർപ്പെട്ട ആദ്യ ഇന്ത്യക്കാരൻ- ബിജയ് ഛേത്രി
19. 2024 ഏപ്രിലിൽ ശക്തമായ ഭൂകമ്പത്തെ തുടർന്ന് വൻനാശനഷ്ടം ഉണ്ടായ ഹുവാലിൻ എവിടെയാണ്- തായ് വാൻ
20. രാജ്യത്തെ ആദ്യ സമ്പൂർണ ദാരിദ്ര്യ നിർമാർജ്ജന നഗരസഭയാകാൻ പോകുന്നത്- കൊട്ടാരക്കര
21. ടെക്സ്റ്റ് നിർദ്ദേശങ്ങളിൽ നിന്ന് വീഡിയോകൾ സൃഷ്ടിക്കുന്ന Open AI- യുടെ ജനറേറ്റീവ് AI മോഡൽ ആയ സോറ AI ഉപയോഗിച്ച് നിർമിച്ച ആദ്യ ഷോർട്ട് ഫിലിം- Air Head
22. റിസർവ് ബാങ്കിന്റെ നവതി (RBI@90) ആഘോഷങ്ങളുടെ ഭാഗമായി 2024 ഏപ്രിലിൽ പുറത്തിറക്കിയത് എത്ര രൂപയുടെ നാണയമാണ്- 90 രൂപ
23. 'Operation Sankalp' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- സമുദ്ര സുരക്ഷ
24. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ആപ്പ്- know Your Candidate
25. അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി- സൈമൺ ഹാരിസ്
26. 2024 ഏപ്രിലിൽ കോംഗോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതയായത്- ജുഡിത്ത് സുമിൻവ ടുലുക
27. 2024- ലെ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- ശ്രീലങ്ക
28. പ്രഥമ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹയായത്- കെ ആർ മീര
29. അടുത്തിടെ 900 വർഷം പഴക്കമുള്ള ചാലൂക്യ ലിഖിതം കണ്ടെത്തിയ 'ഗംഗാപുരം' ഏതു സംസ്ഥാനത്താണ്- തെലുങ്കാന
30. ലോക്സഭാ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഏകോപനത്തിനായി തയ്യാറാക്കിയ സോഫ്റ്റ്വെയർ- എൻകോർ
No comments:
Post a Comment