2. അടുത്തിടെ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനിയുടെ ഓർമ്മക്കുറിപ്പ്- Patriot
3. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഒരോവറിൽ 6 സിക്സറുകൾ നേടിയ 3 -ാമത്തെ താരം- ദീപേന്ദ്ര സിംഗ് ഐറി
4. T20 ക്രിക്കറ്റിൽ 500 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ
5. 2023- 2024 സീസണിലെ ISL ഷീൽഡ് ജേതാക്കൾ- കൊൽക്കത്ത മോഹൻ ബഗാൻ സുപ്പർ ജയ്സ്സ്
6. 2023 2024 സീസണിലെ ജർമൻ ബുണ്ടസ്ലിഗ ജേതാക്കൾ- Bayer Leverkusen
7. ലോക ഹീമോഫീലിയ ദിനം (APRIL- 17) 2024 THEME- Equitable access for all: recognising all bleeding disorders
8. പ്രശസ്ത പക്ഷിനിരീക്ഷകനായ ഇന്ദുചൂഡന്റെ ജീവചരിത്രം- പക്ഷികളും ഒരു മനുഷ്യനും - ഇന്ദുചൂഡന്റെ ജീവിതം
- രചന- സുരേഷ് ഇളമൺ
- ഇന്ദുചൂഡന്റെ പ്രശസ്ത പുസ്തകം- കേരളത്തിലെ പക്ഷികൾ
9. 2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ- കെ ജി ജയൻ
10. 2024 ജൂലൈയിൽ ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്സിന്റെ ദീപശിഖയിൽ ദീപം കൊളുത്തിയ ഗ്രീക്ക് നടി- മേരി മിന
- പുരാതന ഒളിമ്പിയയിലാണ് (ഗ്രീസ്) ദീപം തെളിയിച്ചത്
- ദീപം ഏറ്റുവാങ്ങിയ ഗ്രീക്ക് താരം / First Torchbearer of the Paris 2024 Olympic Torch Relay- Stefanos Ntousko (2020 Tokyo Olympics Rowing Gold Medalist)
11. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനത്തുനിന്ന് പിന്മാറിയ താരം- മേരി കോം
12. ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്റ്റാർട്ട്അപ്പ് കമ്പനി- റിയ ഫൈ
13. പാചകം എല്ലാവർക്കും പറ്റുന്നതാണെന്ന് ബോധ്യപ്പെടുത്താൻ സമഗ്രശിക്ഷാ കോഴിക്കോട് ആരംഭിച്ച പദ്ധതി- 'കുക്കീസ്-എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം'
14. 20 വർഷത്തോളം പ്രധാനമന്ത്രി ആയിരുന്ന ലി സിയാൻ ലൂങ് സ്ഥാനമൊഴിയുന്നു. ഇദ്ദേഹം ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയാണ്- സിംഗപ്പൂർ
15. ന്യൂയോർക്ക് ആസ്ഥാനമായുള്ള ന്യൂസ് വീക്ക് മാസികയുടെ കവർ പേജിൽ ഇടം നേടിയ ഇന്ത്യക്കാരൻ- നരേന്ദ്ര മോദി
16. 2024 ഏപ്രിൽ അന്തരിച്ച മുരാരി ലാൽ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു- സാമൂഹിക പ്രവർത്തനം
17. ഐ പി എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്കോർ സ്വന്തമാക്കിയ ടീം- സൺറൈസേഴ്സ് ഹൈദരാബാദ്
18. 2024 ഏപ്രിൽ അന്തരിച്ച കെ ജി ജയൻ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു- സംഗീതം
19. അന്താരാഷ്ട്ര നാണയനിധി(IMF) പ്രവചിച്ച നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ നിരക്ക്- 6.8%
20. 2024 ഏപ്രിലിൽ വെള്ളത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ച ഗവേഷണസ്ഥാപനം- ഐ ഐ എസ് സി ബെംഗളൂരു
21. ലതാ ദീനനാഥ് മങ്കേഷ്കർ അവാർഡിന് 2024- ൽ അർഹനായത്- അമിതാഭ് ബച്ചൻ
22. IMF- ന്റെ (International Monetary Fund) എം.ഡി.ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Kristalina Georgieva
23. ലോകത്തിലാദ്യമായി മെനിഞ്ചൈറ്റിസിനെതിരെ വാക്സിൻ പുറത്തിറക്കിയ രാജ്യം- നൈജീരിയ (വാക്സിന്റെ പേര്- Men5CV)
24. അടുത്തിടെ വികസിപ്പിച്ച ആറ്റത്തിന്റെ കനമുള്ള സ്വർണപാളി- Goldene
25. സിംഗപ്പൂരിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്- ലോറൻസ് വോങ്
26. ആരുടെ പുസ്തകമാണ് KNIFE: MEDITATIONS AFTER AN ATTEMPTED MURDER- സൽമാൻ റുഷ്ദി
27. ലോകം ഞെട്ടലോടെ കേട്ട ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്റെ എത്രാമത്തെ വാർഷികമാണ് 2024 ഏപ്രിൽ 15- ന് നടന്നത്- 112
28. ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നും അത് ലംഘിക്കാനാവില്ലെന്നും നിരീക്ഷിച്ച ഹൈക്കോടതി- ബോംബെ ഹൈക്കോടതി
29. 2024 ഏപ്രിലിൽ അന്തരിച്ച ഹോൾസെൻബെയ്ൻ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു- ഫുട്ബോൾ
30. 2024 ഏപ്രിലിൽ അന്തരിച്ച ഡെറക് അണ്ടർവുഡ് ഏത് കായിക മേഖലയിൽ പ്രശസ്തനായിരുന്നു- ക്രിക്കറ്റ്
I-League Award 2023-24
- മികച്ച താരം- Alejandro Sanchez Lopez
- ഏറ്റവും കൂടുതൽ ഗോൾ നേടിയത്- Alejandro Sanchez Lopez
- മികച്ച ഗോൾകീപ്പർ- Padam Chettri
No comments:
Post a Comment