2. അടുത്തിടെ ഡാം തകർന്നതിനെ തുടർന്നുണ്ടായ പ്രളയം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട റഷ്യൻ പ്രദേശം- ഒറെൻബെർഗ്
3. ഒളിംപിക്സ് ജൂറിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- ബിൽകീസ് മിർ
4. പ്രതിരോധ മന്ത്രാലയത്തിന്റെ പരിവർത്തൻ ചിന്തൻ' എന്ന ആദ്യ ട്ര സർവ്വീസ് സമ്മേളനത്തിന്റെ വേദി- ന്യൂഡൽഹി
5. BBC- യുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സ്വകാര്യ കമ്പനി- കളക്ടീവ് ന്യൂസ് റും
6. 2024 വർഷത്തെ ആദ്യ സൂര്യഗ്രഹണം നടന്നത്- ഏപ്രിൽ 8
7. മാരക മയക്കുമരുന്നിന്റെ ഉപയോഗവും, വിൽപ്പനയും വ്യാപകമായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ആഫ്രിക്കൻ രാജ്യം- സിയറ ലിയോൺ
8. ഇന്ത്യൻ പ്രീമിയർ ലീഗിൽ 1000 റൺസും, 100 വിക്കറ്റും, 100 ക്യാച്ചും നേടുന്ന ആദ്യ താരം- രവീന്ദ്ര ജഡേജ
9. സുമിത്ത് നാഗൽ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ടെന്നീസ്
10. അടുത്തിടെ കേരള സർവകലാശാലയിലെ ഗവേഷകർ ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയ സംസ്ഥാനം- ഗുജറാത്ത് (പഡ് താബേട്ട്)
11. 2024 ഏപ്രിൽ 8- ന് അന്തരിച്ച, 'ദൈവകണം' (ഹിഗ്സ് ബോസോൺ) എന്ന പുതിയ അടിസ്ഥാന കണികയുടെ അസ്തിത്വം പ്രവചിച്ച ഭൗതിക ശാസ്ത്രജ്ഞൻ- പീറ്റർ ഹിഗ്സ്
12. ഒളിമ്പിക്സിൽ ജൂറിയാകുന്ന ആദ്യ ഇന്ത്യൻ വനിത- ബിൽകീസ് മിർ
13. തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ- ഓർഡർ
14. 2024- ലെ ഫോർമുല വൺ ജപ്പാൻ ഗ്രാൻപ്രിയിൽ കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ
15. 2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഏറ്റവുമധികം വോട്ടർമാരുള്ള കേരളത്തിലെ ജില്ല- മലപ്പുറം
16. 2024 ഏപ്രിലിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കാർഗോ ഹാന്റ് ലിംഗ് തുറമുഖമായി തിരഞ്ഞെടുക്കപ്പെട്ടത്- പാരാദ്വീപ്
17. 2024 ഏപ്രിലിൽ അണക്കെട്ട് തകർന്ന് പ്രളയമുണ്ടായതിനെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 'റെൻബർഗ്' നഗരം സ്ഥിതിചെയ്യുന്ന രാജ്യം- റഷ്യ
18. അടുത്തിടെ കേരളാ സർവകലാശാലയിലെ ഗവേഷകർ ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയ സംസ്ഥാനം- ഗുജറാത്ത്
19. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്വാട്ടിക് സെന്റർ ഉദ്ഘാടനം ചെയ്തതെവിടെയാണ്- രാമേശ്വരം
20. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ചുമതലയേറ്റ വനിത- ഷെയ്ഫാലി ബി ശരൺ
21. കോംഗോയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി അവധികാരമേറ്റത്- ജൂഡിത്ത് സുമിൻവ
22. 2024-ലെ പാരീസ് ഒളിമ്പിക്സിൽ ദീപശിഖ യേന്താൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്- അഭിനവ് ബിന്ദ്ര
23. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റു കൾ തികയ്ക്കുന്ന ഇന്ത്യൻ പേസ് ബൗളർ- ജസ്പ്രീത് ബുംമ്രാ
24. അടുത്തിടെ ഫ്രഞ്ച് ബഹുമതിയായ ഷെവ ലിയർ ലീജിയൻ ഡി ഓണർ' ബഹുമതിക്ക് അർഹയായ മലയാളിവനിത- പൂയം തിരുനാൾ ഗൗരി പാർവതി ബായി
25. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റാ യി തിരഞ്ഞെടുക്കപ്പെട്ടത്- ജയ് ഷാ
26. മലേഷ്യയുടെ പുതിയ രാജാവായി ചുമതലയേറ്റത്- ഇബ്രാഹിം ഇസ്കന്ദർ
27. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്- ഋതു ബാഹരി
28. തമിഴ്നാട്ടിലെ പതിനെട്ടാമത്തെ വന്യജീവിസങ്കേതം- തന്തൈ പെരിയാർ വന്യജീവിസങ്കേതം
29. കേരളത്തിന്റെ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി ചുമതലയേറ്റത്- ജയന്തി കൃഷ്ണൻ
30. 2024- ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം- 75 രൂപാ നാണയം
No comments:
Post a Comment