Thursday, 25 April 2024

Current Affairs- 24-04-2024

1. 2024 ICC പുരുഷ T20 ലോകകപ്പിന്റെ ബ്രാന്റ് അംബാസഡർ- ഉസൈൻ ബോൾട്ട്


2. Heavenly Islands of Goa എന്ന പുസ്തകം രചിച്ചത്- പി.എസ്. ശ്രീധരൻപിളള


3. കടലിനു മേലെ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലം- പാമ്പൻ പാലം


4. Ocean Decade Conference 2024- ന്റെ വേദി- ബാഴ്സലോണ


5. വേൾഡ് മെറ്റീരിയോളജിക്കൽ റിപ്പോർട്ട് അനുസരിച്ച് 2023- ൽ ഏറ്റവും കൂടുതൽ പ്രകൃതിദുരന്തം ബാധിച്ച മേഖല- ഏഷ്യ


6. ഷാൻഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ പ്രതിരോധ മന്ത്രിമാരുടെ വാർഷികയോഗം 2024- ന് വേദിയായത്- കസാക്കിസ്ഥാൻ


7. World Book and Copyright Day (ഏപ്രിൽ- 23) 2024 Theme- Read Your Way


8. IPL ചരിത്രത്തിൽ 200 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ആദ്യ ബോളർ- യുവേന്ദ്ര ചഹൽ


9. 2024 ഏപ്രിലിൽ അലിഗഢ് മുസ്ലിം സർവകലാശാലയുടെ (AMU) വൈസ് ചാൻസിലറായി നിയമിതയായത്- നമ ഖാതൂൻ

  • AMU ചരിത്രത്തിലെ ആദ്യ വനിത വൈസ് ചാൻസിലർ

10. 2024 ഏപ്രിലിൽ കാനഡയിൽ വച്ചു നടന്ന FIDE കാൻഡിഡേറ്റ്സ് ചെസ്സ് ടൂർണമെന്റിൽ ജേതാവായ ഇന്ത്യൻ താരം- ദൊമ്മരാജ ഗുകേഷ് (തമിഴ്നാട്)

  • ഈ ടൂർണമെന്റിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
  • വിശ്വനാഥൻ ആനന്ദിനു ശേഷം FIDE കാൻഡിഡേറ്റ്സ് ചെസ്സ് ടൂർണമെന്റിൽ ജേതാവാകുന്ന ഇന്ത്യൻ താരം 
  • ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിന് അർഹത നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഡി ഗുകേഷ്
  • വനിത വിഭാഗത്തിലെ ജേതാവ്- ടാൻ സോങ്വി (ചൈന), രണ്ടാം സ്ഥാനം- കൊനേരു ഹംപി (ഇന്ത്യ)

11. ഫോണിലും, വാട്സാപ്പിലും വരുന്ന തട്ടിപ്പു കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ച പോർട്ടൽ- ചക്ഷു 


12. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ ദുരന്ത മേഖലകളിൽ ലോകത്ത് ഒന്നാം സ്ഥാനം- ഏഷ്യ


13. ഇന്തോനേഷ്യയിൽ ഐക്യരാഷ്ട്ര സംഘടനയുടെ റസിഡന്റ് കോ-ഓർഡിനേറ്ററായി നിയമിതയായ ഇന്ത്യൻ വംശജ- ഗീത സഭർവാൽ


14. ഇന്ത്യൻ കായിക താരമായ സൗരവ് ഘോഷാൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- സ്ക്വാഷ് 


15. 2024- ലെ അണ്ടർ- 20 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ദുബായ് (യു.എ.ഇ)


16. 2024- ലെ അണ്ടർ- 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ലിമ (പെറു) 


17. ഒരു നൂറ്റാണ്ട് പഴക്കമുള്ള 'സാദ് ഈവ് ദു മനുവാർ സ്റ്റേഡിയം' സ്ഥിതി ചെയ്യുന്ന രാജ്യം- ഫ്രാൻസ് (പാരീസ്)


18. 2024 ഏപ്രിലിൽ അന്തരിച്ച ഇന്ത്യയിലെ സൈക്കോ അനാലിസിസിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- സുധീർ കാക്കർ


19. അർബുദ കോശങ്ങൾക്കെതിരായ ആന്റിബോഡി ഉൽപാദനം വർദ്ധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആന്റിജൻ അടുത്തിടെ വികസിപ്പിച്ച ഗവേഷണ സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു


20. 2024 ഏപ്രിലിൽ പ്രളയത്തെ തുടർന്ന് നാശനഷ്ടമുണ്ടായ ദക്ഷിണേഷ്യൻ രാജ്യം- ചൈന 


21. ഇൻഡോനേഷ്യയിൽ ഐക്യരാഷ്ട്ര സംഘടനയുടെ റസിഡൻസ് കോ ഓർഡിനേറ്ററായി നിയമിതയായ ഇന്ത്യൻ വംശജ- ഗീത സഭർവാൽ


22. ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ (മലയാളി)- ശ്രേയസ് ഗിരീഷ് (13 വയസ്)


23. 2024 ഏപ്രിലിലെ കണക്കുകൾ പ്രകാരം സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം- അമേരിക്ക

  • ഇന്ത്യയുടെ സ്ഥാനം- 4

24. 2024- ലെ അണ്ടർ- 20 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ദുബായ്


25. 3400 വർഷം പഴക്കമുള്ള റാംസസ് രണ്ടാമൻ രാജാവിൻറെ പ്രതിമ കണ്ടെത്തിയ രാജ്യം- ഈജിപ്റ്റ്


26. ലോക പുസ്തക ദിനം (ഏപ്രിൽ- 23) 2024 പ്രമേയം- Read Your Way


27. 2024- ലെ യുനെസ്കോ ലോക പുസ്തക തലസ്ഥാനം- സ്ട്രാസ്ബർഗ്, ഫ്രാൻസ്


28. ഇന്ത്യയിലെ ആദ്യത്തെ ഓയിൽ പാം സംസ്കരണ പ്ലാന്റ് ആരംഭിച്ചത് എവിടെയാണ്- അരുണാചൽ പ്രദേശ്


29. തിരഞ്ഞെടുപ്പിന്റെ പോളിംഗ്ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പ്- വോട്ടർ ടേൺഔട്ട് ആപ്പ്


30. ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളർ- യുസ്വേന്ദ്ര ചഹൽ

No comments:

Post a Comment