Monday 5 August 2024

Current Affairs- 05-08-2024

1. 2024- ലെ പെൻ പിൻർ പ്രൈസ് നേടിയത്- അരുന്ധതി റോയ്


2. 2024- ലെ കോമൺവെൽത്ത് ചെറുകഥ പുരസ്കാരം നേടിയത്- സഞ്ജനാ ഠാക്കൂർ


3. നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്- മാർക്ക് മുട്ടെ


4. 2024- ൽ നാസ വിക്ഷേപിച്ച കാലാവസ്ഥാ ഉപഗ്രഹം- GOES U


5. കേരളത്തിലെ ആദ്യ കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂൾ ആരംഭിച്ചത്- തിരുവനന്തപുരം


6. ഇന്ത്യയിലെ ഏറ്റവും വലിയ പുള്ളിപ്പുലി സഫാരി പാർക്ക് നിലവിൽ വന്നത്- ബന്നാർഘട്ട


7. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി- വിക്രം മിശ്രി


8. 2024 ജൂണിൽ യുറോപ്യൻ കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അന്റോണിയോ കോസ്റ്റ


9. ലോകത്തിലാദ്യമായി കാർഷികമേഖലയിൽ കാർബൺ എമിഷൻ ടാക്സ് ഏർപ്പെടുത്തിയ രാജ്യം- ഡെന്മാർക്ക്


10. 2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപമുളള ഭ്രമണപഥത്തിൽ വച്ച് പൊട്ടിത്തെറിച്ച റഷ്യൻ ഉപഗ്രഹം- റിസഴ്സ് - പി 1


11. അന്താരാഷ്ട്ര വനിത ടെസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയത്- ഷെഫാലി വർമ്മ


12. 2030- ഓടെ പ്രവർത്തനം അവസാനിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിക്കാനുള്ള കരാർ ലഭിച്ച സ്വകാര്യ സ്പേസ് കമ്പനി- സ്പേയ്സ് എക്സ്


13. 2024 ജൂണിൽ ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ- തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനായുള്ള ഇന്ത്യൻ ഓസ്ട്രേലിയൻ സംരംഭം- Optimus

  • ബഹിരാകാശ സാങ്കേതികവിദ്യ, ഗവേഷണം, ഇന്നവേഷൻ മേഖലകളിൽ ഓസ്ട്രേലിയയും ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തു ന്നതിനുള്ള സ്പേസ് മൈത്രി ദൗത്യത്തിന്റെ ഭാഗമായാണ് സംയുക്ത സംരംഭത്തിനുള്ള കരാർ 

14. 2024 ജൂണിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത്- വിക്രം മിശ്രി


15. കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പേര്- ആയുഷ്മാൻ ആരോഗ്യമന്ദിർ


16. 2024 ജൂണിൽ യൂറോപ്യൻ കൗൺസിലിന്റെ പ്രസിഡന്റായി നിയമിതനായത്- അന്റോണിയോ കോസ്റ്റ


17. 2024- ജൂണിൽ മിനി രത്ന പദവി ലഭിച്ച കമ്പനി- സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് 


18. 2024 ജൂണിൽ രാജ്യത്തെ ആദ്യ Al Fire Detection സംവിധാനം നിലവിൽ വന്ന ടൈഗർ റിസർവ്- പെഞ്ച് ടൈഗർ റിസർവ് (മഹാരാഷ്ട്ര)


19. 2024 ജൂണിൽ ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ 100 -ാമത് രാജ്യം- Paraguay


20. SBI ചെയർമാൻ സ്ഥാനത്തേക്ക് 2024 ജൂണിൽ ശുപാർശ ചെയ്യപ്പെട്ടത്-  സി.എസ് ഷെട്ടി


21. 2024 ജൂണിൽ ഇന്ത്യൻ കരസേന മേധാവിയായി ചുമതലയേറ്റത്- ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി


22. 2024 ജൂലൈ 1 മുതൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങൾ-

  • ഭാരതീയ ന്യായസംഹിത (BNS) (IPC യ്ക്ക് പകരം വന്നത്)
  • ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) (CRPC യ്ക്ക് പകരം വന്നത്)
  • ഭാരതീയ സാക്ഷ്യ അധിനിയം (BSA) (ഇന്ത്യൻ തെളിവ് നിയമത്തിന് പകരം വന്നത്)

23. 2024 ജൂണിൽ വിരമിച്ച, ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ മലയാളി- കെ. കൈലാഷ് നാഥൻ


24. 2024 ജൂണിൽ CBDT/കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്  ചെയർമാനായി നിയമിതനായത്- രവി അഗർവാൾ


25. അന്താരാഷ്ട വനിത ടെസ്റ്റ് ക്രിക്കറ്റിൽ ഉയർന്ന ടീം ടോട്ടൽ നേടിയത്- ഇന്ത്യ

  • 2024 ജൂണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു ഈ നേട്ടം

26. 2024 ജൂണിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യ നർത്തകി- ഹംസ മൊയ്ലി


27. 2024 വനിത ട്വന്റി 20 ഏഷ്യ കപ്പിൽ UAE ടീമിൽ ഇടംപിടിച്ച മലയാളികൾ- റിനിത, റിതിക, റിഷിത


28. 2024 ICC ട്വന്റി 20 ലോകകപ്പ് ജേതാക്കൾ- ഇന്ത്യ

  • ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി

29. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നും ആദ്യമായി കല്ലുകൊണ്ടുവന്ന രാജ്യം- ചൈന 


30. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി പുനർനിർണയിക്കാനുമായി രൂപീകരിച്ച അഞ്ചംഗ ഡീലിമിറ്റേഷൻ കമ്മീഷന്റെ അധ്യക്ഷൻ- എ. ഷാജഹാൻ

മറ്റ് അംഗങ്ങൾ

  • രത്തൻ യു ഖേൽക്കർ
  • കെ. ബിജു
  • എസ്. ഹരികിഷോർ
  • കെ. വാസുകി

No comments:

Post a Comment