Thursday 29 August 2024

Current Affairs- 29-08-2024

1. പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്നതിനായി വിരലറ്റം മുറിച്ചുമാറ്റിയ ഓസ്ട്രേലിയൻ ഹോക്കി താരം- മാറ്റ് ഡൗസൻ


2. മരണവംശം എന്ന നോവലിന്റെ രചയിതാവ്- പി.വി ഷാജികുമാർ


3. 16 -ാമത് ഐ ഡി എസ് എഫ് എഫ് കെ യുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹരായത്- ബേദി സഹോദരൻമാർ (നരേഷ് ബേദി, രാജേഷ് ബേദി)


4. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന് വിവരങ്ങൾ ഉൾപ്പെടുത്താൻ ഉപയോഗിക്കുന്ന ആപ്പ്- ക്യൂ ഫീൽഡ്


5. കേരള സർക്കാരിന്റെ ഡിസൈൻ പോളിസിയുടെ ഭാഗമായുളള ആദ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്- കൊല്ലം


6. 2024- ൽ രാജിവച്ച യു. പി.എസ്.സി ചെയർമാൻ- മനോജ് സോണി


7. 2024- ൽ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിംപിക് ഓർഡറിന് അർഹനായ ഇന്ത്യൻ താരം- അഭിനവ് ബിന്ദ്ര


8. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അസമിൽ നിന്നുളള ചരിത്ര സ്മാരകം- Charaideo Maidam


9. 2024 ജൂലൈയിൽ നിപ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത ജില്ല- മലപ്പുറം


10. 2024- ൽ ഫെഡറൽ ബാങ്ക് എം. ഡി & സി.ഇ.ഒ ആയി നിയമിതനായത്- കൃഷ്ണൻ വെങ്കട്ട് സുബ്രഹ്മണ്യൻ


11. 2024 ജൂലൈയിൽ തീപിടിത്തമുണ്ടായ ഇന്ത്യൻ നാവികസേന കപ്പൽ- INS ബ്രഹ്മപുത്ര


12. പാരീസ് ഒളിംപിക്സോടുകൂടി വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം- പി. ആർ. ശ്രീജേഷ്


13. 2024 ജൂലൈയിൽ ISRO പറക്കൽ പരീക്ഷണം, അന്തരീക്ഷവായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള റോക്കറ്റ് എൻജിൻ- സ്‌ക്രാംജെറ്റ് (Super sonic Combustion ramjet)

  • സ്ക്രാംജെറ്റ് എൻജിൻ പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ 
  • രോഹിണി 560 റോക്കറ്റിലാണ് പരീക്ഷണം നടത്തിയത്

14. 2024 ജൂലൈയിൽ അന്തരിച്ച ആസൂത്രണ കമ്മീഷൻ മുൻ അംഗവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ വ്യക്തി- പ്രൊഫ.സി.ടി കുര്യൻ


15. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് (2024-25) അവതരിപ്പിച്ചത്- 2024 ജൂലൈ 23


16. തുടർച്ചയായി ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ച കേന്ദ്രധനമന്ത്രി- നിർമ്മലാ സീതാരാമൻ

  • തുടർച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് മറികടന്നത്
  • ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണ റെക്കോർഡും നിർമ്മല സീതാരാമന്റെ പേരിലാണ്.

17. ദീൻദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവനനഗര കാര്യമന്ത്രാലയം ഏർപ്പെടുത്തിയ 2023-24 സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്- കേരളം


18. 2024 നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ എ.പി.ജെ. അവാർഡ് നേടിയത്- ഡോക്ടർ കലൈസൽവി


19. ഒളിമ്പിക് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- യുക്രെയിൻ


20. 2024 ജൂലൈ നിപ മരണം റിപ്പോർട്ട് ചെയ്ത ജില്ല- മലപ്പുറം


21. മലേഷ്യയുടെ പുതിയ രാജാവായി സ്ഥാനമേറ്റത്- സുൽത്താൻ ഇബ്രാഹിം ഇസ്കന്തർ


22. 2024 പിഎം സ്വാനിധി പുരസ്കാരം നേടിയത്- TVM നഗരസഭ


23. ഏതു വ്യക്തികളുടെ പേരിലാണ് സംസ്ഥാന കൃഷി വകുപ്പ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്- എം എസ് സ്വാമിനാഥൻ, സി. അച്യുതമേനോൻ


24. 2024 ജൂലൈ ചാന്ദിപുര വൈറസ് ബാധ മൂലം മരണം സ്ഥിരീകരിച്ചത്- ഗുജറാത്ത്


25. ചരിത്രത്തിൽ ആദ്യമായി സ്റ്റേഡിയത്തിന് പുറത്തുവച്ച് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് നടന്നത്- പാരിസ് ഒളിമ്പിക്സ് (2024)


26. GI TAG പദവി ലഭിച്ച മുഷ്ക് ബഡ്ജി അരി ഏതു സംസ്ഥാനത്തെ ഉത്പന്നമാണ്- ജമ്മു & കാശ്മീർ


27. 2024- ലെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയത്- രാഹുൽ ഗാന്ധി


28. 24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയത്- ഇൻഡോർ


29. കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യ കലാനിധി പുരസ്കാരം നേടിയത്- എം.ടി. വാസുദേവൻ നായർ


30. 'WazirX' ഏത് രാജ്യത്തെ പ്രധാനപ്പെട്ട ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആണ്- ഇന്ത്യ

No comments:

Post a Comment