Monday 12 August 2024

Current Affairs- 12-08-2024

1. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ മികച്ച ലോങ് ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തത്- വസുധൈവകുടുംബകം (സംവിധാനം- ആനന്ദ് പട് വർധൻ) 


2. ഊർജ്ജ ഉൽപാദനത്തിന് വിൻഡ് ടർബൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിസർവ്- പെരിയാർ ടൈഗർ റിസർവ്


3. സർക്കാർ സ്കൂളുകളുടെ പേരിൽ നിന്ന് ട്രൈബൽ എന്ന വാക്ക് ഒഴിവാക്കണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി


4. സർവ്വീസ് ചട്ടങ്ങളിൽ ഭിന്നശേഷിക്കാർ എന്ന വാക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് അടുത്തിടെ ഉത്തരവ് പുറത്തിറക്കിയ സംസ്ഥാനം- കേരളം 


5. അടുത്തിടെ ഓപ്പറേഷൻ ഫുട്പാത് ആരംഭിച്ച ജില്ലാ ഭരണകൂടം- എറണാകുളം


6. ഇംഗ്ലീഷ് ചാനൽ വേഗത്തിൽ നീന്തികടന്ന ഏറ്റവും പ്രായം കുറഞ്ഞ പാരാ നീന്തൽ താരം- ജിയ റായ് 


7. 2024 ലിയോൺ മാസ്റ്റേഴ്സ് ചെസ് കീരിടം നേടിയത്- വിശ്വനാഥൻ ആനന്ദ്


8. 2024- ൽ 5 സൈനികരുടെ മരണത്തിനും സൈനിക ടാങ്കായ T72 ഒഴുക്കിൽപ്പെടാനും കാരണമായ വെളളപ്പൊക്കം ഉണ്ടായ കിഴക്കൻ ലഡാക്കിലെ നദി- Shyok


9. യുറോപ്യൻ യുണിയൻ പാർലമെന്റിൽ പേട്രിയറ്റ്സ് ഫോർ യുറോപ്പ് എന്ന പേരിൽ പുതിയ സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം- ഹംഗറി


10. ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമപ്രകാരമുളള ആദ്യ കേസ് രജിസ്റ്റർ ചെയ്തത്- ഗ്വാളിയാർ


11. 2024 ജൂലൈയിൽ അന്തരിച്ച അൽബേനിയൻ സാഹിത്യകാരൻ- ഇസ്മയിൽ കാരേ


12. 2024- ൽ പ്രധാനമന്ത്രി മൻ കി ബാത്തിലുടെ പരാമർശിച്ച കേരളത്തിലെ സംരംഭം- കാർത്തുമ്പി കുട നിർമ്മാണം

2024 ജൂലൈയിൽ, ഖനികൾക്കും ധാതുക്കൾക്കും നികുതിചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന സുപ്രധാന വിധി പ്രഖ്യാപിച്ച ഒമ്പതംഗ ബെഞ്ചിന്റെ അധ്യക്ഷൻ- ചീഫ്. ജസ്റ്റിസ്. ഡി.വൈ.ചന്ദ്രചൂഢ്


13. രാഷ്ട്രപതിഭവനിലെ ദർബാർ ഹാളിന്റെ പുതിയ പേര് ഗണതന്ത്ര മണ്ഡപം


14. മ്യൂസിയം - മൃഗശാല വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യ ZOO CUM SAFARI PARK ആരംഭിക്കുന്നത്- തളിപറമ്പ് (കണ്ണൂർ)


15. കേന്ദ്രസർക്കാർ പദ്ധതിയായ സ്വച്ഛഭാരത് അഭിയാന്റെ ഭാഗമായി മലിനീകരണം കുറയ്ക്കുന്നതിനും, പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുമായുള്ള ശുചീകരണ യജ്ഞം- സ്വച്ഛത പഖ്വാടാ (Swachhata Pakhwada


16. മണൽ കൂനയിൽ മറഞ്ഞിരിക്കുന്ന 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്- ലംബയേക്ക് പ്രദേശം (പെറു)


17. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച കമ്മീഷൻ- ഹേമ കമ്മീഷൻ


18. ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കുന്നതിനുള്ള കൈനറ്റിക് ഇമ്പാക്ടർ ടെക്നോളജി വിജയകരമായി പ്രദർശിപ്പിച്ച ദൗത്യം- ഡാർട്ട് (ഡബിൾ ആസ്ട്രോയിഡ് റീഡയറക്ഷൻ ടെസ്റ്റ്)


19. ജന്തുജാലങ്ങളുടെ മുഴുവൻ പട്ടിക തയ്യാറാക്കുന്ന ആദ്യ രാജ്യമായി മാറിയത്- ഇന്ത്യ


20. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗുഹാചിത്രം കണ്ടെത്തിയത്- ഇന്തോനേഷ്യ


21. മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (UDID) നൽകുന്ന രാജ്യത്തെ ആദ്യ നഗരസഭ- മഞ്ചേരി (മലപ്പുറം)


22. രൂപമാറ്റം വരുത്തി നിരത്തിലോടുന്ന വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷൻ- ഓപ്പറേഷൻ ഥാർ


23. കേരളത്തിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിനായി കൈറ്റ് തയ്യാറാക്കിയ ലാംഗ്വേജ് ലാബ്- ഈ ക്യൂബ് 


24. വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ ചരക്ക് കപ്പൽ- സാൻ ഫെർണാഡോ


25.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെയും മുൻകരുതലകളെയും പറ്റിയുള്ള പുസ്തകം- ഓറഞ്ച് ബുക്ക്


26. ലോകത്തിലെ ആദ്യത്തെ സി.എൻ.ജി. ഉപയോഗിച്ചു കൊണ്ടുള്ള ബൈക്ക് പുറത്തിറക്കിയത്- ബജാജ്


27. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക്- സോറവാർ

 

28. വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയത്- ഇന്ത്യ (ദക്ഷിണാഫ്രിക്കക്കെതിരെ)


29. രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് ക്രെയിനുകൾ സ്ഥാപിക്കപ്പെടുന്ന തുറമുഖം- വിഴിഞ്ഞം


30. നടൻ ഇടവേള ബാബുവിന്റെ ആത്മകഥാംശമുള്ള പുസ്തകം- ഇടവേളകളില്ലാതെ 

No comments:

Post a Comment