2. പി.എഫ് മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം- മൂങ്ങ
3. 2005- ലെ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്- നിത്യാനന്ദ റായ്
4. കരസേന മെഡിക്കൽ സർവ്വീസിലെ ആദ്യ വനിതാ ഡയറക്ടർ ജനറലായി നിയമിതയായത്- ലെഫ് ജനറൽ സാധനാ നായർ
5. വയനാട്ടിലെ ചൂരൽ മലയിൽ ബെയ്ലി പാലം നിർമാണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥ- മേജർ സീത ഷെൽക്കെ
6. ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച നാലംഗ മന്ത്രിസഭ ഉപസമിതി- കെ. രാജൻ, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, ഒ. ആർ കേളു
7. 2024 ജൂലൈയിൽ നേപ്പാൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- KP Sharma Oli
8. 2024 ജൂലൈയിൽ ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഗവർണറുടെ അധികാരങ്ങളാണ് വർധിപ്പിച്ചത്- ജമ്മുകാശ്മീർ
9. കേന്ദ്രസർക്കാരാണ് വിജ്ഞാപനം പുറത്തിറക്കിയത് 2024 ജൂലൈയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ മുൻ അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ്
10. 2024 ജൂലൈയിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ നിർമ്മാതാവും സംവിധായകനുമായ വ്യക്തി- അരോമ മണി
11. 2024 ജൂലൈയിൽ UAE- യിലെ ഉപപ്രധാനമന്ത്രിയായും പ്രതിരോധമന്ത്രിയായും നിയമിതനായത്- Sheikh Hamdan bin Mohammed bin Rashid Al Maktoum
12. ദുബായിലെ കിരീടാവകാശിയാണ് ഇദ്ദേഹം 2024 Euro Cup ഫുട്ബോൾ ജേതാക്കൾ- സ്പെയിൻ
13. ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി 2024 Copa America ഫുട്ബോൾ ജേതാക്കൾ- അർജന്റീന
- ഫൈനലിൽ കൊളംബിയയെ പരാജയപ്പെടുത്തി
14. 2024 ജൂലൈയിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാനായി ചുമതലയേറ്റത്- ടി.വി.ബാലൻ
15. കേന്ദ്ര സർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി- ആയുഷ്മാൻ ഭാരത്
16. 2024 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നിർമ്മാതാവും, ഓസ്കാർ ജേതാവും- ജോൺലാൻഡോ
- ടൈറ്റാനിക്, അവതാർ, ഹോം എലോൺ എന്നിവയുടെ നിർമ്മാതാവാണ്.
17. HIV തടയാനുളള കുത്തിവെയ്പ്പ് മരുന്ന്- ലെനാക പവീർ
- മരുന്ന് നിർമ്മാതാക്കൾ- ഗിലിയാട് സയൻസസ് (യു.എസ്)
18. മണൽകൂനയിൽ മറഞ്ഞിരിക്കുന്ന 4000 വർഷം പഴക്കമുളള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് എവിടെ നിന്നാണ്- വടക്കൻ പെറുവിലെ ലംബയക്ക് പ്രദേശം
19. പ്രധാനമന്ത്രി മാൻകി ബാത്തിൽ പരാമർശിച്ച അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിലെ വനിതകൾ നിർമ്മിക്കുന്ന കുട- കാർത്തുമ്പി കുടകൾ
20. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ യുഗയുഗിൻ ഭാരത് മ്യൂസിയം നിലവിൽ വരുന്നത്- ന്യൂഡൽഹി
21. ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം സ്വന്തമാക്കിയത്- നിർമ്മല സീതാരാമൻ
22. സാംസ്കാരിക നയങ്ങളും, സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് 2022- ൽ യുനെസ്കോ ലോക കോൺഫറൻസ് അംഗീകരിച്ച മോണ്ടിയകൾട്ട് പ്രഖ്യാപനത്തിന്റെ പ്രചോദനം ഉൾക്കൊണ്ട് സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന പദ്ധതി- ബ്രഗ മാനിഫെസ്റ്റോ
23. ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ മലയാളി- സോജൻ ജോസഫ്
24. ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി (58th)- കിയേർ സ്റ്റാമെർ ലേബർ പാർട്ടി
25. കോടതിക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് ഇനിമുതൽ ഏത് ആപ്പിലൂടെയാണ് കാണാൻ സാധിക്കുക- ഇ-സാക്ഷി
26. അന്താരാഷ്ട്ര സഹകരണ ദിനം- ജൂലൈ മാസത്തെ ആദ്യ ശനിയാഴ്ച
- സഹകരണ ദിനത്തിന്റെ ഈ വർഷത്തെ മുദ്രാവാക്യം-സഹകരണത്തിലൂടെ നല്ല നാളെയെ സൃഷ്ടിക്കുക
27. 2024 ജൂലൈയിൽ മോഷണം പോയ, ഫ്രഞ്ച് ഐതിഹ്യങ്ങളിൽ സ്ഥാനം പിടിച്ച്, 1300 വർഷമായി കൂറ്റൻ പാറയ്ക്ക് മുകളിൽ ഉറച്ചിരുന്ന വാൾ- ഡ്യൂറൽ വാൾ
28. 2024 ജൂലൈയിൽ ഏതു ജില്ലയാണ് 75 വർഷം പൂർത്തിയാക്കിയത്- തൃശൂർ
29. തിരുകൊച്ചി സംയോജനം നടന്ന് എത്രാമത്തെ വാർഷികമാണ് 2024 ജൂലൈയിൽ ആഘോഷിച്ചത്- 75
30. 2024- ൽ ഹിമാലയത്തിൽ നിന്നും കണ്ടെത്തിയ ഡിഡിമാക്കാർപ്പസ് ജാനകിയെ എന്ന സസ്യത്തിനു ഏതു ശാസ്ത്രജ്ഞയുടെ പേരാണ് നൽകിയത്- ഡോ. ഇ. ജാനകി അമ്മാൾ
No comments:
Post a Comment