2. കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ദേശീയ ക്ഷയരോഗ നിർമ്മാർജന യജ്ഞത്തിൽ മുഖ്യ ഉപദേഷ്ടാവായി നിയമിതയായത്- സൗമ്യ സ്വാമിനാഥൻ
4. അധികാരികളെ ഞെട്ടിച്ച ഓഗസ്റ്റ് സ്ഫോടനങ്ങൾ' എന്ന പുസ്തകം രചിച്ചത്- ബി. കെ. തിരുവോത്ത്
5. പുതിയ വിദേശകാര്യ സെക്രട്ടറിയായ് സ്ഥാനമേറ്റത്- വിക്രം മിസി
6. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകാൻ കേന്ദ്ര സർക്കാരിന്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ ടോൾ ഫ്രീ നമ്പർ- 1933
7. ലോകത്തിലെ ആദ്യ ഓഡിയോ വിഷ്വൽ & എന്റർടെയിൻമെന്റ് സമ്മിറ്റിന്റെ വേദി- ഗോവ
8. യു.എസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്- ജെ.ഡി വാൻസ്
9. ഇറ്റലിയിൽ നടന്ന ISSF ജൂനിയർ വേൾഡ് കപ്പിൽ വെങ്കല മെഡൽ നേടിയത്- സബീറ ഹാരിസ്
10. ഇന്റർനാഷണൽ സാന്റ് സ്കൾപ്ചർ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയത്- സുദർശൻ പട്നായിക്
11. 2024 പാരീസ് ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിലെ ജേതാക്കൾ (വേഗതയേറിയ താരങ്ങൾ)-
- പുരുഷ താരം- Noah Lyles (USA)
- വനിതാ താരം- Julien Alfred (Saint Lucia)
12. 2024 പാരീസ് ഒളിമ്പിക്സിൽ ടെന്നീസിൽ (സിംഗിൾസ് സ്വർണ്ണമെഡൽ ജേതാക്കൾ-
- പുരുഷ താരം- Novak Djokovic (Serbia)
- വനിതാ താരം- Qinwen Zheng (China)
13. 2024 പാരീസ് ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ വനിത- മനു ഭാക്കർ (ഷൂട്ടിംഗ്)
14. 2024 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത നർത്തകി- യാമിനി കൃഷ്ണമൂർത്തി
- ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഖ്യാതി തെളിയിച്ച നർത്തകി
- ആത്മകഥ- A Passion for Dance (Yamini Krishnamurthy with Renuka N. Khandekar)
15. 2024 ഓഗസ്റ്റ് - സെപ്തംബർ മാസങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന ബഹുമുഖ സൈനികാഭ്യാസം- Tarang Shakti 2024
- ആദ്യ ഘട്ടം- August 6th to 14th in Sular, Tamil Nadu
- രണ്ടാം ഘട്ടം- August 29th to September 14th in Jodhpur, Rajasthan
16. ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാബാങ്ക് പുറത്തിറക്കിയ സംസ്കാരിക സ്ഥാപനം- കേരള സംഗീത നാടക അക്കാദമി
17. മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ സൂ സഫാരി പാർക്ക് നിലവിൽ വരുന്നത്- തളിപ്പറമ്പ്
18. 2024- ലെ പി. ജി. ഗോവിന്ദ പിള്ള സാഹിത്യ പുരസ്കാരം നേടിയത്- എം.കെ. സാനു
19. പാരീസ് ഒളിമ്പിക്സ് ടെന്നീസ് വനിത സിംഗിൾസിൽ സ്വർണ്ണ മെഡൽ നേടിയത്- ഷെങ് ക്വിൻവെൻ (ചൈന)
20. ISRO തയ്യാറാക്കിയ മണ്ണിടിച്ചിൽ ഭൂപടത്തിൽ ഒന്നാം സ്ഥാനം ഏതു പ്രദേശത്തിനാണ്- രുദ്രപ്രയാഗ് (ഉത്തരാഞ്ചൽ)
21. അർബൻ ദുരന്തനിവാരണ അതോറിറ്റികൾ സംബന്ധിച്ച ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്- നിത്യാനന്ദ റോയ് (ആഭ്യന്തരസഹമന്ത്രി)
22. 2024 പാരിസ് ഒളിമ്പിക്സിലെ ടെന്നിസ് പുരുഷ സിംഗിൾസിൽ സ്വർണ്ണ മെഡൽ നേടിയ താരം- നോവാക് ജോക്കോവിച്
- ടെന്നീസ് പുരുഷ സിംഗിൾസിൽ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾഡ് മെഡൽ ജേതാവ്
23. ദേശീയ ഹൃദയം മാറ്റിവെയ്ക്കൽ ദിനം- ഓഗസ്റ്റ് 3
24. 2024 ഓഗസ്റ്റിൽ ഇൻസ്റ്റഗ്രാമിന് വിലക്കേർപ്പെടുത്തിയ രാജ്യം- തുർക്കി
25. 2024 ഓഗസ്റ്റ് 3- ന് അന്തരിച്ച പ്രശസ്ത നർത്തകി- യാമിനി കൃഷ്ണമൂർത്തി
26. 2024 ഓഗസ്റ്റിൽ അന്തരിച്ച തുളസീദാസരാമായണത്തിന്റെ മലയാള പരിഭാഷ തയ്യാറാക്കിയ വ്യക്തി- സി.ജി.രാജഗോപാൽ
27. 2024 പാരീസ് ഒളിമ്പിക്സിൽ വനിതകളിലെ വേഗമേറിയ താരമായി തിരഞ്ഞെടുത്തത്- ജൂലിയൻ ആൽഫ്രഡ്
28. ജിഎസ്ടിക്ക് മുൻപുള്ള നികുതിക്കുടിശ്ശികകൾ തീർക്കുന്നതിനായി സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി- ആംനെസ്റ്റി പദ്ധതി ((മാപ്പാക്കൽ)
2024 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നു)
29. 2024 ബാലാമണിയമ്മ പുരസ്കാരം നേടിയത്- പ്രൊഫസർ എം തോമസ് മാത്യു
30. തുടർച്ചയായി മൂന്ന് ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഷോട്ട്പുട്ട് താരം- റയാൻ കൗസർ (US)
No comments:
Post a Comment