Thursday 15 August 2024

Current Affairs- 15-08-2024

1. 2024 പാരീസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ വെളളി മെഡൽ നേടിയത്- നീരജ് ചോപ്ര (89.45 m) 

  • സ്വർണമെഡൽ നേടിയത്- അർഷാദ് നദീം (92.97 m)


2. 2024 പാരീസ് ഒളിമ്പിക്സ് ഹോക്കി മത്സരത്തിൽ വെങ്കലമെഡൽ നേടിയത്- ഇന്ത്യ

  • സ്വർണമെഡൽ നേടിയത്- നെതർലന്റ് 
  • വെളളി മെഡൽ നേടിയത്- ജർമ്മനി


3. യു.പി.ഐ. വഴി പണമിടപാട് നടത്താനുള്ള പുതുക്കിയ പരിധി- 5 ലക്ഷം


4. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടറായി നിയമിതനായത്- ധീരജ് സിങ്


5. ഇന്ത്യയിലെ ആദ്യ അരി എ.ടി.എം. സ്ഥാപിച്ചത്- ഭുവനേശ്വർ


6. ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻഷുറൻസ് സ്കീം ആരംഭിച്ച ആദ്യ സംസ്ഥാനം- നാഗാലാന്റ്


7. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ National Institute of Ranking Frame Work 2024 ഓഗസ്റ്റിൽ പുറത്തിറക്കിയ  രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ സംസ്ഥാന പൊതു സർവകലാശാല വിഭാഗത്തിൽ ഒൻപതാം സ്ഥാനം നേടിയത്- കേരള സർവകലാശാല

  • സർവകലാശാലകളുടെ പട്ടികയിൽ കേരള യൂണിവേഴ്സിറ്റിയുടെ സ്ഥാനം : 21


8. 2024 ഓഗസ്റ്റിൽ അന്തരിച്ച കേരളത്തിലെ പ്രശസ്ത കായിക പരിശീലകൻ- എസ്.എസ്കൈമൾ (അത്ലറ്റിക്സ്)

  • മുഴുവൻ പേര്- ശിവശങ്കര കൈമൾ


9. 2024 ഓഗസ്റ്റിൽ United Nations World Food Programme (WFP)- മായി സഹകരിച്ച് ഇന്ത്യയിലെ ആദ്യ 24/7 Grain ATM (Annapurti) നിലവിൽ വന്ന സംസ്ഥാനം- ഒഡീഷ


10. 2024 ഓഗസ്റ്റിൽ ഇന്ത്യൻ സൈന്യം ലഡാക്കിൽ നടത്തിയ സൈനിക അഭ്യാസം- പർവത് പ്രഹാർ


11. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചിക പ്രകാരം ഒന്നാം സ്ഥാനം നേടിയ സംസ്ഥാനങ്ങൾ- കേരളം, ഉത്തരാഖണ്ഡ്

  • കേരളം തുടർച്ചയായ നാലാം തവണയും ഒന്നാമത്
  • ഏറ്റവും പിന്നിലുള്ള സംസ്ഥാനം- ബീഹാർ


12. ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- പി ആർ ശ്രീജേഷ്



13. വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കൊണ്ടുപോകാൻ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് എത്തുന്നവർക്ക് ഒറ്റക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തിക്കുന്ന കുടുംബശ്രീയുടെ പദ്ധതി- ലഞ്ച് ബെൽ

  • കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ്- പോക്കറ്റ് മാർട്ട്


14. ഹ്രസ്വകാല സേവനത്തിന് ശേഷം സൈന്യത്തിൽ നിന്ന് വിരമിക്കുന്ന അഗ്നിവീറുകൾക്ക് അർദ്ധ സേനകളിൽ എത്ര ശതമാനം സംവരണമാണ് അനുവദിച്ചത്- 10%


15. പൃഥ്വിരാജ് സഹ ഉടമയായ സൂപ്പർ ലീഗ് കേരള ടീമിന്റെ പുതിയ പേര്- ഫോഴ്സ് കൊച്ചി


16. വർഷത്തിൽ രണ്ട് കുത്തിവെപ്പിലൂടെ HIV അണുബാധയിൽ നിന്ന് യുവതികൾക്ക് പൂർണസുരക്ഷ ഒരുക്കാമെന്നു തെളിയിക്കപ്പെട്ട മരുന്ന്- ലെനാകപവിർ


17. വിക്ഷേപിക്കപ്പെട്ട ഉപഗ്രഹങ്ങളുടെ തകരാറുകൾ കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കപ്പെടുന്ന ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭം- ഒപ്റ്റിമസ്


18. സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതി- ജെൻഡർ പോയിന്റ് പേഴ്സൺ


19. പാഴ്സി സമൂഹത്തിന്റെ ജനസംഖ്യാ വർദ്ധനവിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി- ജിയോ പാഴ്സി


20. ലോകത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വസ്ത്രം- മെഡൂസ വസ്ത്രം


21. അയൽ സംസ്ഥാനങ്ങളെ മാതൃകയാക്കി ബസ്സുകളിൽ സ്ഥലപ്പേരിനു പകരം പ്രത്യേക കോഡ് നമ്പറാക്കി മാറ്റുന്നത്- KSRTC


22. ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- മസൂദ് പെസെഷ്കിയാൻ


23. കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിക്കുന്ന കോളേജ്- കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അണ്ടർ ദി ഇൻസ്റ്റട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ്, കാന്തല്ലൂർ


24. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക സംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ടത്- ഗഗൻ നരംഗ്


25. യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥ ഏജൻസിയായ കോപ്പർ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ മാസമായി സ്ഥിരീകരിച്ചത്- ജൂൺ 2024


26. 2024 ജൂലായിൽ ബ്രിട്ടീഷ് ഗ്രാൻഡ് പ്രീയിൽ വിജയിതനായത്- ലൂയിസ് ഹാമിൽട്ടൺ


27. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വയുടെ അന്തരീക്ഷമുള്ള ത്രീഡി പ്രിന്റഡ് വീട്- മാർസ് ഡ്യൂൺ ആൽഫ


28. കേരളം ആസ്ഥാനമാക്കി ആരംഭിച്ച വിമാന കമ്പനി- എയർ കേരള


29. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- കെയർ സ്റ്റാർമർ


30. ദേശീയ സീനിയർ അത്ലറ്റിക്സിൽ സ്വർണമെഡൽ നേടിയ അബ്ദുള്ള അബൂബക്കർ ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു- ട്രിപ്പിൾ ജമ്പ്

No comments:

Post a Comment