2. പാരീസ് ഒളിമ്പിക്സിനുളള ഇന്ത്യൻ അത്ലറ്റിക്സ് ടീമിനെ നയിച്ചത്- നീരജ് ചോപ്ര
3. 2024- ൽ 41,000 വർഷം പഴക്കമുളള ഒട്ടകപക്ഷിയുടെ കൂട് കണ്ടെത്തപ്പെട്ടത്- ആന്ധ്രാപ്രദേശ്
4. 2024- ൽ ബിംസ്സക് ഡയറക്ടറായി നിയമിതനായത്- പ്രശാന്ത് ചന്ദ്രൻ
5. 2024- ൽ ചന്ദ്രനിലെ പാറക്കഷ്ണങ്ങളെ കുറിച്ചുളള വിവരങ്ങൾ കണ്ടെത്തിയത്- പ്രഗ്യാൻ റോവർ
6. 2024 ജൂലൈയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തത്സമയ വാർത്താ സമ്മേളനം നടത്തിയത്- സുനിത വില്യംസ്
7. IBM- ന്റെ സഹായത്തോടെ 2024 ജൂലൈ 11, 12 തീയതികളിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര GenAI Conclave വേദി- കൊച്ചി
8. ലോക ജനസംഖ്യ ദിനം (ജൂലൈ 11) 2024 Theme- To Leave No One Behind, Count Everyone
- ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനം- ഇന്ത്യ
9. 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിക്കുന്ന ജൂറി ചെയർമാൻ- സുധീർ മിശ്ര
10. 2024 ജൂലൈയിൽ National Medical Commission- ന്റെ ചെയർപേഴ്സണായി നിയമിതനായത്- ഡോ.ബി.എൻ.ഗംഗാധർ
11. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് എത്തിയ ആദ്യ മദർ ഷിപ്പ്- സാൻ ഫെർണാണ്ടോ
12. കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ- മോഹൻലാൽ
13. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം ലഭിച്ച ചിത്രകാരൻ- സുരേന്ദ്രൻ നായർ
14. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് നിതിൻ ജംദാർ
15. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളുടെ മെന്ററായി തിരഞ്ഞെടുത്തത്- പ്രകാശ് പദുക്കോൺ
16. ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകൽപ്പന ചെയ്ത റോക്കറ്റ്- സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
17. വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശത്തിന് പരാതി നൽകാമെന്ന് സുപ്രീംകോടതി വിധിച്ചത് ഏത് വകുപ്പ് പ്രകാരമാണ്- ക്രിമിനൽ നടപടി 125
18. എ.ഐ സൃഷ്ടികൾക്കായി നടത്തിയ സൗന്ദര്യ മത്സരത്തിൽ വിജയ കിരീടം നേടിയത്- കെൻസ് ലയ്ലി (മൊറൊക്കോ)
19. മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് ബദലായി ഇന്ത്യയിൽ വികസിപ്പിച്ച ഏത് ആപ്ലിക്കേഷൻ ആണ് പ്രവർത്തനമവസാനിപ്പിക്കാൻ ഒരുങ്ങുന്നത്- കൂ
20. കുട്ടികളുടെ സംഘർഷം കുറയ്ക്കുവാനും ആപത്ത്ഘട്ടങ്ങളിൽ സഹായിക്കുവാനുമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്- ചിരി
21. സാംസ്കാരികനയങ്ങളും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട 2022-ൽ യുനെസ്കോ ലോക കോൺഫറൻസ് അംഗീകരിച്ച മോണ്ടിയകൾട്ട് പ്രഖ്യാപനത്തിന്റെ പ്രചോദനം ഉൾക്കൊണ്ട് സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന പദ്ധതി- ബാഗ മാനിഫെസ്റ്റോ
22. പാൽ സംഭരണം നന്നേ കുറവുള്ള സംഘങ്ങളെ ശാക്തീകരിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന മലബാർ മിൽമയുടെ പദ്ധതി- ജീവൻ
23. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ്- IN NYY 1
24. സംസ്ഥാന ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- എ. മുഹമ്മദ് മുഷ്താഖ്
25. 'ഒരു കപ്പൽ പഠന വകുപ്പിന്റെ പിറവിയും പ്രയാണവും' എന്ന പുസ്തകം രചിച്ചത്- ഡോക്ടർ കെ. ശിവപ്രസാദ്
26. ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ വേദി- അസ്താന (കസാഖിസ്ഥാൻ)
27. 2024 ജൂലൈയിൽ സ്കൂൾ അച്ചടക്കത്തിന്റെയും വിദ്യാർത്ഥിയുടെ തെറ്റ് തിരുത്തലിന്റെയും ഭാഗമായി സദുദ്ദേശ്യത്തോടെ അധ്യാപകൻ ശിക്ഷിക്കുന്നത് കുറ്റമായി കരുതാനാവില്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി
28. ലോകത്തിലെ ഏറ്റവും വലിയ നാവിക അഭ്യാസമായ RIMPAC- ൽ ഭാഗമാകുന്ന ഇന്ത്യൻ കപ്പൽ- INS സിവാലിക്
29. രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെൻ എ.ഐ കോൺക്ലേവിന് വേദിയാകുന്നത്- കേരളം
30. റസ്റ്റോറന്റ് മേഖലയിൽ സംസ്ഥാന GST വകുപ്പിന്റെ വ്യാപക ഓപ്പറേഷൻ- ഓപ്പറേഷൻ ഫാനം
No comments:
Post a Comment