Saturday, 17 August 2024

Current Affairs- 16-08-2024

1. സംസ്ഥാനത്തെ ആദ്യത്തെ മറൈൻ ഓഷ്യാനേറിയം നിലവിൽ വരുന്നത്- കൊല്ലം  


2. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി SCA നിയമിതനായത്- ഗ്രിൻസൺ ജോർജ് 


3. വിദ്യാഭ്യാസ അവകാശ നിയമം നഴ്സറി പ്രവേശനത്തിനു ബാധകമാണെന്ന വിധി പ്രഖ്യാപിച്ചത്- മദ്രാസ് ഹൈക്കോടതി 


4. ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് സ്കൂൾ നിലവിൽ വരുന്നത്- ഇറ്റാനഗർ, അരുണാചൽ പ്രദേശ്


5. ഒളിംപിക് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം- ലക്ഷ്യ സെൻ

 

6. 2024 ആഗസ്റ്റിൽ അന്തരിച്ച ബഹുഭാഷാ പണ്ഡിതനും കവിയും വിവർത്തകനുമായ വ്യക്തി- പ്രൊഫ. സി. ജി രാജഗോപാൽ


7. 2024 പാരീസ് ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയത്- മനു ഭാകർ & സരബ്ജോത് സിങ്


8. ഒളിംപിക് ടേബിൾ ടെന്നീസ് സിംഗിൾസിൽ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ താരം- മനിക ബത


9. 2024 ജൂലൈയിൽ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല- വയനാട്


10. വെനസ്വേലയുടെ പ്രസിഡന്റ്- നിക്കോളസ് മഡുറോ


11. അടുത്തിടെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ അൽ ഫാവ് ഗ്രാമം സ്ഥിതി ചെയ്യുന്നത്- സൗദി അറേബ്യ


12. അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കുള്ള ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ ഏത് രാജ്യത്ത് നിന്നാണ് കേരളത്തിൽ എത്തിച്ചത്- ജർമ്മനി


13. ഇന്ത്യയുടെ എത്രാമത് സ്വാതന്ത്ര്യദിനമാണ് 2024 ഓഗസ്റ്റ് 15 ന് ആഘോഷിച്ചത്- 78th 

  • Theme: Viksit Bharat @ 2047

കീർത്തിചക്ര ബഹുമതി ലഭിച്ചത്

  • കേണൽ മൻപ്രീത് സിംഗ് (മരണാനന്തരം)
  • എച്ച്.എം.ബട്ട് (മരണാനന്തരം)
  • രവികുമാർ (മരണാനന്തരം),
  • മേജർ എം.ആർ.ഗോപാൽ നായിഡു 


14. 2024 ഓഗസ്റ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ആയി നിയമിതനായത്- രാഹുൽ നവീൻ


15. 2024 ഓഗസ്റ്റിൽ സംസ്ഥാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിച്ചത്- പി.ഡി രാജൻ


16. 2024 ഓഗസ്റ്റിൽ DRDO വിജയകരമായി പരീക്ഷിച്ച Long-Range Glide Bomb- ഗൗരവ്


17. വംശനാശ ഭീഷണി നേരിടുന്നതിനാൽ 2024 ഓഗസ്റ്റിൽ IUCN റെഡ് ലിസ്റ്റിൽ ദുർബല സ്പീഷീസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ പുഷ്പം- നീലക്കുറിഞ്ഞി


18. നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി നിലവിൽ വന്ന സംസ്ഥാനം- മഹാരാഷ്ട്ര


19. 2024- ൽ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പക്ഷി സങ്കേതങ്ങൾ- ബീഹാറിലെ നാഗി, നക്തി പക്ഷി സങ്കേതങ്ങൾ


20. ഇന്ത്യയിലെ നിലവിലെ റംസാർ സൈറ്റുകളുടെ എണ്ണം- 82


21. നിർമിതബുദ്ധിയിലൂടെ കെൽട്രോൺ സൃഷ്ടിച്ച ചാറ്റ്ബോട്ട്- കല്ലി


22. ലോകത്തിലെ ആദ്യത്തെ ത്രിഡി പ്രിന്റഡ് അബ്രകളുടെ (സാധാരണക്കാരുടെ യാത്രാസംവിധാനം) പരീക്ഷണയോട്ടം നടത്തിയ നഗരം- ദുബായ് (യു.എ. ഇ)


23. രാജ്യത്തെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഏകീകൃത പോർട്ടൽ- മാതൃഭൂമി


24. ഇന്ത്യൻ സ്പിന്നർ ആർ അശ്വിന്റെ ആത്മകഥ- ഐ ഹാവ് ദ സ്ട്രീറ്റ്സ് - എ കുട്ടി ക്രിക്കറ്റ് സ്റ്റോറി


25. 2024- ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്- കാർലോസ് അൽകാരസ് (സ്പെയിൻ)


26. എംടിയുടെ പ്രശസ്ത കഥകളെ ആധാരമാക്കി ഒരുക്കുന്ന ആന്തോളജി സീരിസ്- മനോരഥങ്ങൾ


27. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകാൻ കേന്ദ്ര സർക്കാരിന്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ സംവിധാനം- മാനസ് (ടോൾ ഫ്രീ നമ്പർ- 1933)


28. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ ഫീഡർ കപ്പൽ- മാറിൻ അസൂർ


29. സീബ്രലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിയായി മോട്ടോർ വാഹന വകുപ്പുകളുടെ നേതൃത്വത്തിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശോധന- ഓപ്പറേഷൻ സിബ


30. കേരളത്തിലെ ആദ്യത്തെ ഗ്രാമഭവൻ ആരംഭിച്ച പഞ്ചായത്ത്- ആര്യനാട്

No comments:

Post a Comment