Friday, 9 August 2024

Current Affairs- 09-08-2024

1. ICC T20 ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ ഓൾ റൗണ്ടർ- ഹർദ്ദിക് പാണ്ഡ്യ


2. 2024- ൽ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്- മോഹൻലാൽ


3. 2024-25 വർഷത്തെ സ്കൂൾ കലോത്സവത്തിന്റെ വേദി- തിരുവനന്തപുരം (കായികമേള - എറണാകുളം, ശാസ്ത്രമേള ആലപ്പുഴ)


4. കേരള ഹൈക്കോടതിയുടെ പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസ്- മുഹമ്മദ് മുഷ്താഖ്


5. നെതർലന്റിന്റെ പുതിയ പ്രധാനമന്ത്രി- Dick Schoof


6. അടുത്തിടെ നാല് ജില്ലകളെ സ്പേസ് ബേ ആയി പരിഗണിച്ച് ബഹിരാകാശ നയം പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്


7. 2024 ജൂലൈയിൽ വനംവകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രമേള- മയിൽപീലി

  • ഉദ്ഘാടനചിത്രം- മാലി
  • പശ്ചിമഘട്ടത്തിലെ വംശനാശ ഭീഷണി നേരിടുന്ന പന്നിമൂക്കൻ തവളകളുടെ കഥ പറയുന്ന 11 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി)

8. 2024 ജൂലൈയിൽ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാക്കളായി നിയമിക്കപ്പെട്ടത്- ടി.വി. രവിചന്ദ്രൻ, പവൻ കപൂർ


9. 2024 ഡ്യൂറന്റ് കപ്പ് (133-ാമത്) വേദികൾ- കൊൽക്കത്ത, ജംഷഡ്പൂർ, ഷില്ലോങ്, കൊകജാർ

  • ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റ്

10. 2024 ജൂണിൽ, ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിനിടെ മരണപ്പെട്ട പതിനേഴുകാരനായ ബാഡ്മിന്റൻ താരം- Zhang Zhijie (China)


11. 2024 ജൂലൈയിൽ നെതർലാൻഡിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ വെക്തി- Dick Schoof  


12. യു.എൻ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം- ഇന്ത്യ


13. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം- 68 വയസ്സ്


14. 2023 ലെ മലയാള ചലച്ചിത്ര പുരസ്കാര നിർണ്ണയ ജൂറി ചെയർമാൻ- സുധീർ മിശ്ര


15. ഇന്ത്യയിൽ പ്രായമേറലിന്റെ നിരക്ക് ഏറ്റവും കൂടുതലുളള സംസ്ഥാനം- കേരളം (12.6%)

  • രണ്ടാം സ്ഥാനം- ഗോവ

16. ഐ.സി.സിയുടെ ജൂണിലെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം നേടിയത്- ജസ്പ്രീത് ബുംറ

  • ജൂണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- സ്മൃതി മന്ദാന

17. ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ മായാത്ത ഓർമ്മകൾ എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്- പി കെ വാര്യർ

  • പി കെ വാര്യരുടെ ആത്മകഥ - സ്മൃതി പർവം

18. 2024 ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത്- സിംഗപ്പൂർ


19. കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്- ലഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണി


20. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ, ഇന്ത്യ 10 വിക്കറ്റ് ജയം നേടിയത് ഏത് രാജ്യത്തെ തോൽപ്പിച്ചാണ്- ദക്ഷിണാഫ്രിക്ക


21. പുതിയ ക്രിമിനൽ നിയമപ്രകാരം പോലീസ് റിമാൻഡ് കാലാവധി പരമാവധി എത്ര ദിവസമാണ്- 15 ദിവസം


22. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് പരമാവധി എത്ര വർഷത്തിനകം സുപ്രീംകോടതിയിൽ നിന്നു നീതി ലഭിക്കും- 3 വർഷം


23. സ്റ്റേഷൻ പരിധി നോക്കാതെ ഏതു സ്റ്റേഷനിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാവുന്ന സംവിധാനം- സീറോ എഫ്.ഐ.ആർ സംവിധാനം


24. സ്പെയിനിൽ വച്ച് നടന്ന ലിയോൺ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിന്റെ 37- മത് പതിപ്പിലെ വിജയിയായത്- വിശ്വനാഥൻ ആനന്ദ്


25. മാക്ട ലെജൻഡ് ഓണർ പുരസ്കാരം നേടിയത്- ശ്രീകുമാരൻ തമ്പി


26. 2024 ജൂലൈ ചാന്ദിപ്പൂർ വൈറസ് ബാധ മൂലം മരണം സ്ഥിരീകരിച്ചത്- ഗുജറാത്ത്


27. പാരിസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന മലയാളികളുടെ എണ്ണം- 7


28. 2024 ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി- ശ്രീലങ്ക


29. ഇന്ത്യൻ ട്വിന്റി 20 ടീമിന്റെ ക്യാപ്റ്റനായി BCCI പ്രഖ്യാപിച്ചത്- സൂര്യ കുമാർ യാദവ്


30. അന്താരാഷ്ട്ര നാണയനിധിയുടെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ആളോഹരി വരുമാനത്തിൽ ഇന്ത്യയുടെ സ്ഥാനം- 138

No comments:

Post a Comment